താൾ:CiXIV27.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൮

ചെരിപ്പുകളുംകൂടാതെനിയൊഗിച്ചകാലംഒട്ടുംകുറവുണ്ടായൊഎന്നുചൊ
ദിച്ചുഒന്നുംഇല്ലഎന്നുകെട്ടാറെഇനിലൊകശത്രുത്വംഎല്ക്കെണ്ടതാക
യാൽപ്രയാണത്തിന്നുപൊക്കവുംമറ്റുംഎടുത്തുവസ്ത്രവുംവിറ്റുവാൾ
വാങ്ങെണം-ശെഷംവെദവാക്യങ്ങളെപൊലെഅവൻഅക്രമക്കരി
ൽഎണ്ണപ്പെട്ടുഎന്നുള്ളതും(യശ.൫൩)ഒത്തുവരുവാൻഅടുത്തിരിക്കുന്നു
അതുകൊണ്ടുആത്മായുധങ്ങൾ്ക്കഎത്രയുംആവശ്യമുണ്ടാകുംഎന്നുപദെ
ശിച്ചപ്പൊൾ-അവർഇതാവാൾരണ്ടുഎന്നുപറഞ്ഞുതങ്ങളുടെആന്ധ്യം
പ്രകാശിപ്പിച്ചഉടനെകൎത്താവ്ഒന്നുവീൎത്തുമതിമതിഎന്നുചൊല്ലി
(ലൂ)മൎയ്യാദപ്രകാരം൧൧൫–൧൧൮സങ്കീൎത്തനങ്ങളെപാടുകയാൽഉ
ത്സവഭൊജനത്തിന്നുസമാപ്തിവരുത്തുകയുംചെയ്തു-(മ മ)

൯., യെശുഅനന്തരപ്പാടുചൊല്ലിയതു-(മത.൨൬,൩൦-
൩൫. മാൎക്ക൧൪,൨൬-൩൧. യൊ.൧൪,൧൭)

മാളികമെൽനിന്നുപുറപ്പെടുമ്പൊൾശിഷ്യന്മാർലൊകത്തിൽഇനിപാൎപ്പി
ല്ലാത്തവരാകകൊണ്ടുയെശുആശ്വാസംപറഞ്ഞു.എന്നെവിളിക്കുന്നദൈ
വത്തെയുംൟപൊകുന്നഎന്നെയുംവിശ്വസിപ്പിൻ.ഈനക്ഷത്രങ്ങൾ്ക്ക
മീതെവാസസ്ഥലങ്ങൾവളരെഉണ്ടുഅല്ലായ്കിൽഞാൻപിതാവിൻഭവന
ത്തിൽനിങ്ങൾ്ക്കഇടംഒരുക്കുവാൻപൊകുന്നുഎന്നുപറയുമായിരുന്നുവൊ.
അതുവുമല്ലഞാൻപിന്നെയുംവന്നുനിങ്ങളെചെൎത്തുകൊണ്ടുഞാൻവ
സിക്കുന്നതിൽനിങ്ങളെവസിപ്പിക്കുംഞാൻപൊകുന്നസ്ഥലവുംവഴിയും
അറിയുന്നുവല്ലൊ-എന്നുപറഞ്ഞാറെതൊമാസ്ഥലംഅറിയായ്കയാൽ
വഴിയുംഅറിഞ്ഞുകൂടാഎന്നുചൊല്ലിയതിന്നുവഴിഅറികയാൽസ്ഥല
വുംബൊധിക്കെണ്ടത്എന്നുഗുരുകാണിച്ചു-യെശുവല്ലൊജീവനുള്ളവഴി.
അതിൽകൂടികടന്നാലെപിതാവൊടുപൂൎണ്ണസത്യത്തൊടുംജീവനൊടുംഎ
ത്തും-എങ്കിലുംപിതാവെനിങ്ങൾകണ്ടറിഞ്ഞുവല്ലൊഎന്നുപറഞ്ഞാറെ-
ഫിലിപ്പ്യ യെശുവിൽപിതാവ് വിളങ്ങികണ്ടതുപൊരാഎന്നുസൂചിപ്പിച്ചു.
പിതാവെതന്നിൽകണ്ടതിനെക്കാൾഅധികംസ്പഷ്ടമായികാട്ടുവാൻകഴിക

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/236&oldid=190083" എന്ന താളിൽനിന്ന് ശേഖരിച്ചത്