താൾ:CiXIV27.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦൪

ആയത്ഇസ്രയെലിൽഒർഅടിമയുടെ വിലഅത്രെ(൨മൊ.൨൧,൩൨)–ഇനി
ജനകലഹംവരാതെകണ്ടുപിടിപ്പാൻനല്ലതക്കംഅന്വെഷിക്കെണംഎ
ന്നുവെച്ചുഅവൻചെകവരൊടുംഒരൊന്നുപറഞ്ഞുതുടങ്ങി–(ലൂ)–യെശുവെ
ഞാൻകൊല്ലുന്നില്ലല്ലൊഅതിശയശക്തനാകയാൽഅവൻതെറ്റിപൊ
വാൻഒരുവഴികാണുംഎന്നുള്ളനിരൂപണംഅവന്റെഉള്ളിൽഉണ്ടായ
പ്രകാരം തൊന്നുന്നു–യെശുഅവനെഉടെനെഉപൊക്ഷിക്കാതെപെസഹ
ഭൊജനംവരെപൊറുക്കയാൽഒന്നാമതിൽഅല്ലആരണ്ടാംഅത്താ
ഴത്തിൽമാത്രംസാത്താൻമുഴുവനുംഅവനിൽകയറിതന്റെആയുധം
എന്നപൊലെപ്രയൊഗിച്ചുവാണു(യൊ.൧൩,൨൭)എന്നുംവിചാരിപ്പാ
ൻസംഗതിഉണ്ടു–

൩.,യെശുവിന്റെനഗരപ്രവെശം (മത ൨൧,൧–
൧൧–മാൎക്ക൧൧,൧–൧൧–ലൂക്ക.൧൯,൨൯–൪൬യൊ൧൨,
൯–൧൮)

യെശുഅണഞ്ഞപ്രകാരംകെട്ടപ്പൊൾനഗരക്കാരുംമറ്റുംചിലർവെള്ളി
യാഴ്ചയുംചിലർശബ്ബത്തസ്തമാനത്തിലുംവന്നുയെശുവെയുംലാജരെയും
കണ്ടുയരുശലെമിൽശ്രുതിവരത്തുകയാൽമഹാചാൎയ്യർകൂടിനിരൂപി
ച്ചതിൽലാജരെകൂടെകൊന്നാലൊഎന്നുള്ളവിചാരംഉദിച്ചു(യൊ)

ഞായറാഴ്ചരാവിലെ(എപ്രീൽ൨)യെശുമശീഹയായിപട്ടണത്തിൽ
വരുംഎന്നുകെട്ടാറെയാത്രക്കാർപലരുംയരുശലെമെയും൧൦൦൦അടിദൂ
രംചുറ്റുംഎടുപ്പിച്ചകൂടാരകുടിലുകളെയുംവിട്ടുഒരുരാജാവിന്റെഘൊ
ഷസന്തൊഷങ്ങളെകാംക്ഷിച്ചുവങ്കൂട്ടമായിഎതിരെനടന്നുഅവർകുരു
ത്തൊലകളെപിടിച്ചുകൊണ്ടു(സങ്കി൧൧൮,൨൫ʃʃ)ഹൊശിയന്നമഹാത്രാ
ണനത്തെഇപ്പൊൾനടത്തെണമെയഹൊവാനാമത്തിൽവരുന്നവനാ
യുള്ളൊവെനിണക്കവന്ദനംഇസ്രയെൽരാജാവെവാഴുകഎന്നപുരാ
ണമശിഹാസ്തുതിയെപാടിബെത്ഥന്യയിൽനിന്നുകൎത്താവെവളഞ്ഞുനഗ
രത്തിന്നാമാറുനടന്നു–അവനും൨ശിഷ്യരെബെഥഫഗ്ഗഎന്നഅത്തിപ്പുരത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/212&oldid=190034" എന്ന താളിൽനിന്ന് ശേഖരിച്ചത്