താൾ:CiXIV27.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫൨

ഹിക്കാതെ(മൊശെകല്പനനിമിത്തംസംശയിച്ചു)ചൊദിച്ചപ്പൊൾയെശു
അവരുടെഅവിവെകത്തെശാസിച്ചുപറഞ്ഞു-പുറത്തുനിന്നുവായൂടെചെ
ല്ലുന്നത്പുറമെയുള്ളആശുദ്ധിയെവരുത്തുന്നതല്ലാതെഹൃദയത്തെഒട്ടും
തൊടാതെ(മാ)വയറുവഴിയായിപൊകുന്നുവല്ലൊ-വായിൽനിന്നുവ
രുന്നതൊഹൃദയത്തിൽനിന്നുജനിക്കകൊണ്ടുഉള്ളിലുംഅശുദ്ധിവരു
ത്തുവാൻമതിയാകുന്നു-ദുശ്ചിന്തയായിഉദിച്ചുവാക്കായിമുഴുത്തുവരുന്ന
വ്യഭിചാരംകുലമൊഷണംദ്രവ്യാശദുരുപായംകാമംകണ്ണെറുദൂഷണം
അഹങ്കാരംമൂഢതമുതലായഅക്രമങ്ങൾതന്നെ-ൟവകയാലഅ
ത്രെമനുഷ്യന്നുയഹൊവാസഭയിൽനിന്നുഭ്രംശംവരുന്നു–

എന്നതിന്റെശെഷംയെശുവാഗ്ദത്തദെശത്തിൽവ്യാപിച്ചുകാണു
ന്നഅശുദ്ധാത്മാവിൽനിന്നുതെറ്റിവടക്കുപടിഞ്ഞാറുചെന്നുഎലീയാച
ൎപ്പത്തെക്ക്എന്നപൊലെചിദൊൻസമീപത്തൊളംവാങ്ങിപൊയിമറഞ്ഞി
രിപ്പാൻമനസ്സുണ്ടായിട്ടുംകഴിവ് വന്നതുംഇല്ല-ഒരുകനാന്യസ്ത്രീവന്നുയവന
ഭാഷയിൽവിളിച്ചുദാവിദ്പുത്രകനിവുണ്ടാകെണമെഎന്റെമകൾഭൂതൊ
പദ്രവത്താൽവലഞ്ഞുപൊയിഭൂതത്തെപുറത്താക്കെണമെഎന്നുകെട്ടാറെ
യുംയെശുഉത്തരംപറയാതെനടന്നു-ശിഷ്യന്മാർമുറവിളിയെവിചാരിച്ചുജാ
തിധൎമ്മത്തെമറന്നുസ്ത്രീക്കുവെണ്ടിഅപെക്ഷിച്ചപ്പൊൾയെശുഇസ്രയെലിലെ
ക്കുമാത്രംതനിക്കനിയൊഗംഉണ്ടുഎന്നുപറഞ്ഞു(മത)-അപ്പൊൾതന്നെഅ
വൾവന്നുകാല്ക്കൽവീണുകൎത്താവെസഹായിക്കെണമെഎന്നുവിളിച്ചു(മത)-
യെശുഅവളെപരീക്ഷിച്ചുപറഞ്ഞുഭവനത്തിലെകുട്ടികൾ്ക്ക്മുമ്പെതൃപ്തി
വരട്ടെ(മാ)അവരുടെഅപ്പംഎടുത്തുചെറുനായ്ക്കൾക്ക്ചാടുന്നതുനന്നല്ല
എന്നതുകെട്ടാറെഅവൾവ്യസനംഅകറ്റിഇസ്രയെലിന്നുതൃപ്തിവന്നുപൊ
യപ്രകാരംതൊന്നുന്നുവല്ലൊയെശുഅതിരൊളംവന്നതുതനിക്കകപ്പുവാന്ത
ക്കകഷണമായിട്ടത്രെമെശയിൽനിന്നുവീണതു-ഭവനത്തിലെമക്കൾ്ക്കമു
മ്പുണ്ടായിരിക്കട്ടെ,പിന്നെഭൊജനസമൃദ്ധിയിൽനിന്നുചിലത്എത്രയും
നികൃഷ്ടജാതികൾ്ക്കുംവരുവാൻന്യായമുണ്ടല്ലൊഎന്നുനിശ്ചയിച്ചുവലിയ
20

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/160&oldid=189929" എന്ന താളിൽനിന്ന് ശേഖരിച്ചത്