താൾ:CiXIV27.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചു കൊടുക്കും. എങ്കിലും കൊളുത്തു കുറികളെ ഇട്ട് (-)അറിയിക്കുന്ന
വെദവാക്യങ്ങളുടെ അക്കത്തെ കാണുന്തൊറും പര മാൎത്ഥതല്പ
രന്മാർ അതാതിന്റെ സ്ഥലത്തെ തിരഞ്ഞു നൊക്കി വായിപ്പാൻ വ
ളരെ അപെക്ഷിക്കുന്നു- ഇത് സുവിശെഷത്തിന്നു പകരമായി പ്ര
മാണമാക്കുവാൻ അല്ലല്ലൊ സുവിശെഷവായനെക്ക് അല്പം സ
ഹായിപ്പാൻ അത്രെ ചമെച്ചിരിക്കുന്നു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/13&oldid=189627" എന്ന താളിൽനിന്ന് ശേഖരിച്ചത്