താൾ:CiXIV27.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൦

ത്തവൻആകയാൽ പ്രവാചകനല്ലഎന്നുപറീശൻവ്യസനത്തൊ
ടെനിനെച്ചപ്പൊൾയെശുകടക്കാരുടെഉപമയെ(ഭാഗ.൬൨)പറ
ഞ്ഞുഅവന്റെസ്നെഹക്കുറവിനെയുംഅവളുടെസ്നെഹസമൃദ്ധി
യെയുംവിവരിച്ചുകാട്ടി സ്ത്രീയുടെപാപങ്ങളെവിട്ടുകൊടുത്തു–
അതിനാൽ വിരുന്നുകാർദ്വെഷ്യപ്പെട്ടപ്പൊൾനിന്റെവിശ്വാസം
നിന്നെരക്ഷിച്ചുസമാധാനത്തൊടെപൊകഎന്നുയെശുചൊല്ലി
അവളെ വിട്ടയച്ചു

അവിടെനിന്ന്അപ്പുറത്തുപൊയിഊരുകളെകടക്കു
മ്പൊൾശിഷ്യർഇല്ലാത്തസമയംചിലസ്ത്രീകളുംശുശ്രൂഷചെയ്തു
കൂടിനടന്നു–അതാർഎന്നാൽമുമ്പെ൭പിശാചുകളെഅകറ്റി
യെശുരക്ഷിച്ചആമഗ്ദലക്കാരത്തിയായമറിയഒന്നാമവൾ(
മാ൧൬,൯.അവൾഎല്ലാവാക്യങ്ങളിലുംശിഷ്യന്മാരിൽആ
ദ്യയായ്‌വിളങ്ങുന്നു)–പിന്നെഹെരൊദാകൊയിലധികാരിയുടെ
ഭാൎയ്യയായയൊഹന്നയുംശൂശന്ന(ലീലിപ്പൂ)എന്നവളും–ഈമൂ
വരുംകൎത്താവ്‌സൌഖ്യമാക്കിയവർതന്നെ–അവർഒഴികെ
യെശുവിൻമാതാവുംഹല്ഫായ്യരുടെഅമ്മയായമറിയയുംജബദി
ഭാൎയ്യയായശലൊമയും(മാ.൧൫,൪൦ʃ.)മറ്റുചിലരും(ലൂ)ഉണ്ടാ
യിരുന്നു–അവരുടെദ്രവ്യത്താലെതനിക്കുംവന്നുപൊകുന്ന
ശിഷ്യന്മാൎക്കുംവൃത്തികഴിപ്പാനുംഅവരുടെശുശ്രൂഷയെഅംഗീ
കരിപ്പാനുംവിശുദ്ധനായകൎത്താവുമടുത്തില്ല–ദൊഷത്തി
ന്റെകാഴ്ചയുംഒഴിക്കുന്നശുദ്ധന്മാൎക്കഎല്ലാംശുദ്ധമല്ലൊ

മത്തായുംകെഫാവുംകാണാത്തഒരുവിശെഷത്തെആ
സ്ത്രീകളിൽനിന്നുംമറ്റെശിഷ്യന്മാരിൽനിന്നുംലൂക്കാകെ
ട്ടിട്ടുണ്ടായിരിക്കും–താബൊർമലയുടെതെക്കെഭാഗത്തുന
യിൽഊർഉണ്ടു–യെശുസന്തൊഷമുള്ളവരൊടുകൂടെഅതിൽ
പ്രവെശിക്കുമ്പൊൾഒരുശവത്തെചുമന്നവർപുറപ്പെട്ടുഎതി


16

"https://ml.wikisource.org/w/index.php?title=താൾ:CiXIV27.pdf/128&oldid=189862" എന്ന താളിൽനിന്ന് ശേഖരിച്ചത്