താൾ:CiXIV268.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൫

അകത്തുകടപ്പാൻപുറപ്പെട്ടവരെചത്തും കൊന്നുംതടുപ്പാൻഭാവിക്കുന്ന
ആയുധപാണികളുംഉണ്ടുഎന്നുകണ്ടുഅതിശയിച്ചു—എല്ലാവരുംആ
യുധപാണികളെപെടിച്ചുപിൻവാങ്ങിനിന്നാറെഅവരിൽഒരുവീരൻമെനവ
ന്റെഅരികെചെന്നുഎഴുത്തുകാരാഎന്റെപെർപുസ്തകത്തിൽചെൎത്തു
കൊള്ളുഎന്നുപറഞ്ഞുതലക്കൊരികഇട്ടുവാളൂരിധൈൎയ്യം‌ പൂണ്ടുമുല്പുക്ക
എതിൎത്തുഅതിരൊഷത്തോടെപുറപ്പെട്ടുആയുധപാണികളൊട് പൊ
രുതുതച്ചുംതകൎത്തുംകൊത്തിയുംകുത്തിയുംമുറിഏല്ക്കയുംഏല്പിക്കയുംവഴി
വെടിപ്പാക്കിഅവൻവാതില്ക്കൽഅടുത്തപ്പൊൾ—

നീവെഗംവാഅകത്തുവാ
സദായശസ്സുനൊക്കിതാ

എന്നുള്ളമധുരശബ്ദംമുകളിൽനിന്നുകെട്ടുപ്രവെശിച്ചു സ്വൎണ്ണവസ്ത്രങ്ങ
ളെവാങ്ങിഉടുത്തുംറ്റെവരൊടുചെൎന്നുസന്തൊഷിപ്പാൻതുടങ്ങുകയും
ചെയ്തു—അപ്പൊൾക്രിസ്തിയൻതെളിഞ്ഞുഇതിന്റെഅൎത്ഥംമനസ്സിലാ
യിപലരുംഅങ്കംകുറെക്കുന്നുണ്ടുപ്രാണവൈരാഗ്യത്താലെജയംകൊ
ള്ളുകെഉള്ളുഎന്നാൽഞാൻഇപ്പൊൾയാത്രയാകട്ടെഎന്നുപറഞ്ഞു—

വ്യാഖ്യാ—ബദ്ധപ്പാടുഇപ്പൊൾആകാ—മറ്റുംപലതുംകാണ്മാനുണ്ടുഎന്നുചൊ
ല്ലിഅവനെഒരിരിട്ടുമുറിയിൽകടത്തി ഒർ ഇരിമ്പുകൂട്ടിൽഏറ്റവും
ദുഃഖിച്ചുനിലത്തുനൊക്കിവീൎത്തുകൈരണ്ടുംമലൎത്തികൊണ്ടിരി
ക്കുന്നഒരുപുരുഷനെകാട്ടി—

ക്രിസ്തി—ഇതെന്തു—

വ്യാഖ്യാ—അവനൊടുകുറെസംസാരിക്ക
അപ്പൊൾക്രിസ്തിയൻആയാളൊട്നീആരാകുന്നുഎന്നുചൊദിച്ചതിന്നു
ബദ്ധൻ—ഞാൻഒരിക്കൽആയ്വന്നത്ഇനിആകയില്ല—

ക്രിസ്തി—നീമുമ്പെഎങ്ങിനെആയിരുന്നു—

ബദ്ധൻ—ഞാൻചിയൊനിലെക്കപൊവാൻവിശ്വസ്തനുംഭക്തിയുമു
ള്ളൊരുസഞ്ചാരിയായിരുന്നുആസ്വൎഗ്ഗീയപട്ടണത്തിൽനിത്യം
പാൎപ്പാൻഞാൻയൊഗ്യൻതന്നെഎനിക്കുംമറ്റുപലൎക്കും
തൊന്നിക്ഷണത്തിൽഅവിടെഎത്തുവാൻസന്തൊഷിക്കയും


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/29&oldid=189110" എന്ന താളിൽനിന്ന് ശേഖരിച്ചത്