താൾ:CiXIV268.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൯

കൊടുക്കുമൊകാക്കശവംകൊത്തിതിന്നുന്നത്പ്രാവുകണ്ടിട്ടുതാനുംചെ
ന്നുതിന്നുമൊ—അവിശ്വാസികൾജന്മംപണയംവെച്ചുജഡമൊ
ഹലാഭത്തിനായിതങ്ങളെയുംതന്നെവില്ക്കക്കയുംചെയ്യുന്നത്പൊലെ
സത്യവിശ്വാസംഅല്പമെങ്കിലുംലഭിച്ചവര്ക്കചെയ്തുകൂടാ—ഹാസഹൊ
ദരനീമുമ്പെചൊദിച്ചത്ഒരുബുദ്ധിമൊശമല്ലയൊ—

ആശാമ—ഉണ്ടായിരിക്കുംഎങ്കിലുംനീഅത്രചീറിപറഞ്ഞതുകൊണ്ടുഎനിക്ക
കുറെഅപ്രിയംതൊന്നിയിരുന്നു—

ക്രിസ്തി—എന്റെപാരുഷ്യംനീഓൎക്കാതെകാര്യംസൂക്ഷ്മമായിവിചാരിച്ചാൽന
മ്മിൽഎല്ലാംനന്നാകും—

ആശാമ—അല്ലെയൊക്രിസ്തിയനെവഴിയിൽകൂടിവരുന്നൊരുത്തന്റെശബ്ദം
കെട്ടതിനാൽതന്നെഒടിപൊയആമൂന്നുകള്ളന്മാർഭീരുക്കൾഅ
ത്രെഎന്ന്എനിക്ക്തൊന്നുന്നുഅല്പവിശ്വാസിഉൽക്കൎഷംപൂണ്ടുപൊ
രുതാഞ്ഞത്എന്തു—
ക്രിസ്തി—അവർഭീരുക്കൾഎന്നുപലരുംപറഞ്ഞുഎങ്കിലുംപരീക്ഷാസമയ
ത്തചിലൎക്കമാത്രംഅങ്ങിനെതൊന്നിപിന്നെഉൽക്കൎഷംഅല്പവിശ്വാ
സിക്കഉണ്ടായില്ലഅങ്ങിനെയുള്ളപൊരിൽനിണക്കഉണ്ടാകുമൊ
എന്നൊരുസംശയംഎനിക്കുണ്ടുനമ്മിൽനിന്നുദൂരമായിരിക്കുമ്പൊ
ൾഅവരെഭീരുക്കൾഎന്നുവിചാരിപ്പാൻഎന്തുപ്രയാസംഅവർഅ
ടുക്കെവരട്ടെഎന്നാൽനിന്റെഉൽക്കൎഷംസ്പഷ്ടമാകും—

അവർപിടിച്ചുപറിക്കാരുംപാതാളപ്രഭുവിന്റെസെവകന്മാരുമാകു
ന്നു—വെണമെങ്കിൽതാനുംവന്നുഅവരുടെസഹായത്തിന്നായിസിം
ഹംപൊലെഅലറുംഅല്പവിശ്വാസിക്കഎന്നപൊലെഎനിക്കുംഒ
രിക്കൽഅവരൊടുഎടവാടുണ്ടായിക്രിസ്ത്യാനിക്കഉചിതമായപ്രകാ
രംഎതിൎപ്പാൻഞാൻതുടങ്ങിയപ്പൊൾഅവർഒന്നുവിളിച്ചഉടനെയജമാ
നനുംവന്നുദൈവകരുണയാൽബഹുകെമമുള്ളആയുധവൎഗ്ഗങ്ങ
ളെധരിച്ചില്ലെങ്കിൽപ്രാണനാശംവരുമായിരുന്നു—എങ്ങിനെഎ
ങ്കിലുംപുരുഷന്നുയൊഗ്യമായപ്രകാരംനിന്നുസകലവുംനന്നായിതീ
ൎപ്പാൻഎന്തൊരുപ്രയാസംഅങ്ങിനെയുള്ളപടകഴിച്ചവന്നുമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV268.pdf/123&oldid=189303" എന്ന താളിൽനിന്ന് ശേഖരിച്ചത്