താൾ:CiXIV258.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചരിത്രക്രമം

ക്രിസ്തുവിന്നു മുമ്പെയുള്ള വൃത്താന്തം

ഭാഗം
ജലപ്രളയത്തൊളമുള്ള മനുഷ്യജാതി
ജലപ്രളയത്തിന്റെ ശെഷമുള്ള മനുഷ്യജാതി
ഇസ്രയൊൽ ൧൩
കിഴക്കെദിക്കിലെ പുറജാതികൾ ൪൦
യവനന്മാർ ൫൨
രൊമ ൯൩

ക്രിസ്തുജനനം മുതൽ കൊണ്ടുള്ള വൃത്താന്തം-

യെശുക്രിസ്തുവും അപ്പൊസ്തലർ എന്ന പ്രെരിതനമാരും ൧൪൧
രൊമരാജ്യവും ക്രിസ്തുസഭയും ൧൫൭
ഗൎമ്മാന്യജാതികൾ രൊമരാജ്യത്തിലും ക്രിസ്തുസഭയിലും
പ്രവെശിച്ചപ്രകാരം
൧൭൨
ഇസ്ലാമും ഫ്രങ്കരാജ്യവും ൧൮൮
ഗൎമ്മാന്യകൈസൎമ്മാരും രൊമപാപ്പാക്കളും ൧൯൮
യുരൊപയിലെ വംശങ്ങളും രാജ്യങ്ങളും ൨൩൧
പടിഞ്ഞാറെ സഭയെ വഴിക്കാക്കിയത് ൨൬൯
രാജ്യങ്ങൾ്ക്ക ഒത്തനിറയെ വിചാരിച്ച കാലങ്ങൾ ൩൨൨
രാജ്യപരിവൎത്തനകാലം ൩൬൨

1

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/7&oldid=192378" എന്ന താളിൽനിന്ന് ശേഖരിച്ചത്