താൾ:CiXIV136.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PART II. 59

എന്റെബാപ്പയുംപാൎക്കുന്ന പീടികയിൽ ഓതാൻ വന്ന കുറെനെ
രം കഴിഞ്ഞപ്പൊൾ ഞാനും മന്മത കുട്ടിയും കൂടി മന്മത കുട്ടിയുടെ കു
ടിയിലെക്ക കഞ്ഞി കുടിപ്പാൻപൊയി മരക്കാര കാക്കയുടെ കുടിയു
ടെ തെക്കെ വെലി അരുവിൽ കൂടിപൊരുമ്പൊൾ വെലിയുന്മെൽ
ഞാൻ ഒര ഓന്തിനെ കണ്ട മന്മത കുട്ടിയൊട പറഞ്ഞപ്പൊൾ ഓ
ന്തിനെ തല്ലാനായി മന്മത കുട്ടി അവിടെ അടുക്കെ ഒരു കുടിയു
ടെ മിറ്റത്ത നിന്ന ഒരു മുളവടി എടുത്ത കൊണ്ടവന്ന ഓന്തി
നെ തച്ചപ്പൊൾ മരക്കാര കാക്ക അവരുടെ കുടിയിൽ നിന്ന പാ
ഞ്ഞ വന്ന നായന്റെ മകനെ വെലി തച്ച പൊളിക്കുന്നത എ
ന്തിനാണെന്ന ചൊദിക്കുകയും ചെയ്ത മന്മത കുട്ടിയുടെ കയ്ക്കൽ
നിന്ന വടി പിടിച്ച പറിച്ച അതുകൊണ്ട മന്മതകട്ടിയുടെ നെ
ഞ്ഞത്ത രണ്ട കുത്തി അന്നെരം ഞാൻ പെടിച്ച വടിഎടുത്ത കൊ
ണ്ടു വന്ന കുടിയുടെ കൊലായിന്മെൽ പൊയി നിന്നു അവിടു
ന്ന പിന്നെ എന്റെ കുടിയിലെക്കും പൊയി മന്മതകുട്ടി അവ
ന്റെ കുടിയിലെക്കും പൊയി വടിയുടെ തലകൊണ്ട രണ്ട കുത്തി
യ്തല്ലാതെ മറ്റ ഒന്നും ചെയ്തീട്ടില്ലാ അന്നെരം ഞാൻ കൂടാതെ
അവിടെ വെറെ ആരും ഇല്ലാ ഞാൻ പൊയി നിന്ന കുടിയിലും
ആരും ഉണ്ടായിരുന്നില്ലാ ഇത ഞാൻ അറിയും

ൟ വായിച്ച കെട്ടപ്രകാരം തന്നെ
യൊ പറഞ്ഞത അതെ.

അന്ന്യായം മന്മത കുട്ടിയൊട മെയി൧൦൹

നിണക്ക ഇപ്പൊൾ എന്താ മാസം ൹ ആഴ്ച നിശ്ചയം ഇ
കുന്നു ദീനം ആ വിവരം കെ ല്ലാ ഇന്നെക്ക ഏകദെശം ൧൦–
ൾക്കട്ടെ ൧൨ — ദിവസമായി എന്ന തൊ

ന്നുന്നു ഒരു ദിവസം നെരം വെളുക്കുമ്പൊൾ ഞാൻ ൟ കുടിയി
ൽ നിന്ന മുല്ല്ലആലി എന്നവരുടെ കുടിയിലെക്ക ഓത്ത പടിപ്പാ
നായി പൊയി അവിടെ ചെന്ന ഓത്ത ചെല്ലി അന്ന പകൽ
അകത്ത മുവ്വടിയാകുമ്പൊൾ ഞാനും മുല്ലയുടെ മകൻ കുട്ടു എന്ന
വനും കൂടി കഞ്ഞി കുടിപ്പാനായി അവിടെ നിന്ന എന്റെ കുടി
യിലെക്ക പൊന്നു മരക്കാര കാക്കാന്റെ കുടിയിരുപ്പ പറമ്പി
ന്റെ തെക്കെ വെലി അരുവിൽ കൂടി കിഴക്കൊട്ട പൊരുമ്പൊൾ
എന്റെ ഒരുമിച്ചുണ്ടായിരുന്ന കുട്ടു എന്നവൻ എന്നൊട വെയി
ലിന്മേൽ ഒര ഓന്ത അതാ എന്ന പറഞ്ഞാറെ ഞാൻ അതിന്റെ
പടിഞ്ഞാറ വടക്ക ഭാഗത്ത മുയ്തിൻ കാക്ക പാൎക്കുന്ന കുടിയുടെ
കിഴക്കെ മിറ്റത്തനിന്ന കയ്യിന്റെ തള്ളവിരലൊളം വണ്ണത്തിൽ
ഒരു മാറ നീളത്തിൽ ഒരു മുളവടി എടുത്ത കൊണ്ടുവന്ന ഓന്തിനെ
തല്ലാനായി ഭാവിച്ചപ്പൊൾ മരക്കാരകാക്ക അവരുടെ കുടിയിൽ

I 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV136.pdf/69&oldid=179633" എന്ന താളിൽനിന്ന് ശേഖരിച്ചത്