താൾ:CiXIV134.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46

ണന്ന കൊടുത്തു ആ മാപ്പിളക്ക രണ്ട പണവും കൊടുത്തു. അ
വര വീട്ടിലെക്ക പൊകുമ്പൊൾ വഴിയിൽ വെച്ച ആ ബ്രാഹ്മ
ണൻ മത്തങ്ങയിൽ മുത്തുള്ള വിവരം അറിഞ്ഞിട്ടില്ലായ്ക കൊണ്ട
രാജാവ തനിക്ക കൊടുത്ത സമ്മാനം ബൊധിക്കാതെ മാപ്പി
ളയെ നൊക്കി ൟ മത്തങ്ങ നിനക്ക രണ്ട പണത്തിന്ന തരാ
മെന്ന പറഞ്ഞു അതിന്ന ആ മാപ്പിള സമ്മതിച്ച വാങ്ങുക
യും ചെയ്തു. പിന്നെ അവൻ അത പൊട്ടിച്ച നൊക്കിയാറെ
അതിൽനിന്ന അനവധി ധനം കിട്ടി അന്നെരം അവൻ വ
ളരെ സന്തൊഷിച്ച രാജാവിന്റെ അടുക്കലെക്ക പൊയി ൟ
വിവരം പറഞ്ഞു. അത കാരണത്താൽ ആ രാജാവിന്റെ ദു
രാഭിമാനത്തിന്ന വളരെ പൊറുതിയായി. അതുകൊണ്ട ൟ
ശ്വര സഹായം ഇല്ലാഞ്ഞാൽ മനുഷ്യ പ്രയത്നങ്ങൾ വ്യൎത്ഥമാ
കുന്നു.

32nd. STORY.

A certain King had two favorites, the one a Brahmin and the
other a mussulman, to whom he was constantly giving presents,
by means of which they became rich and lived happily. One day
the King asked them by whose favour they enjoyed their pre-
sent happiness. The Brahmin immediately replied, that he
was indebted for his, solely to his sovereign; but the mussulman
declared, that he derived his from the grace of God. The
King, wishing to put their assertions to the test, filled a pump-
kin with pearls, which he delivered to the Brahmin, and at the
same time presented the mussulman with two fanams. In their
way home, the former, not knowing the contents of the pump-
kin, began to grumble at the King’s present, and told the latter
he would sell it to him, for his two fanams; to which the mus-
sulman consented. When he broke it, and found the immense
wealth that it contained, he returned in great glee, and
related the adventure to the King, whose vanity was completely
cured by this lesson. Thus, unassisted by the hand of Pro-
vidence human exertions are vain.

ആശ്രിതൻ a dependant, a favourite, s. m. മാപ്പിള a Mapla, a
race of Mahommadans on the Western coast. നിത്യവും always, constant-
ly, adv. സമ്മാനം a present, s. n. വെണ്ടതൊക്കെയും all that is
necessary, compd. of വെണ്ട an abbrev. form of വെണ്ടുന്ന necessary,
അത that and ഒക്കെയും all. സൌഖ്യം happiness, s. n. പ്രഭു a lord,

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/58&oldid=178839" എന്ന താളിൽനിന്ന് ശേഖരിച്ചത്