ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
201
| വാദിക്കുന്നു. | v.n. To contend. |
| വാമൊഴി. | s.n. A verbal representation. |
| വായ. | s.n. The mouth. |
| വായമൂടുന്നു. | v.n. To hold the tongue. |
| വായിക്കുന്നു. | v.a. To read. |
| വായിപ്പ. | s.n. The art of reading. |
| വാൎദ്ധക്യം. | s.n. Old age. |
| വാസംചെയ്യുന്നു. | v.n. To inhabit, to dwell. |
| വാസ്തവമായി. | adv. Really, truly. |
| വാൾ. | s.n. A sword. |
| വാഴപ്പഴം. | s.n. A plantain. |
| വാഴുന്നു. | v.a. To reign. |
| വിചാരം. | s.n. Consideration, reflection, grief, distress. |
| വിചാരിക്കുന്നു. | v.a. To consider, to think. |
| വിചാരപ്പെടുന്നു. | v.n. To be distressed. |
| വിടിയിക്കുന്നു. | v.a. To cause to be released. |
| വിടുന്നു. | v.a. To quit, to be let go. |
| വിട്ടുകൊടുക്കുന്നു. | v.a.To give up to another. |
| വിട്ടയക്കുന്നു. | v.a. To release, lit. having let go, to send away. |
| വിതെക്കുന്നു. | v.a. To sow. |
| വിദഗ്ദ്ധൻ. | s.m. A learned man. |
| വിദ്യ. | s.n. Science. |
| വിദ്വാൻ. | s.m. A learned man. |
| വിനൊദിക്കുന്നു. | v.n. To amuse one's self. |
| വിഭക്തി. | s.n. Case of a noun. |
| വിയൎക്കുന്നു. | v.n. To perspire. |
| വിരിയിക്കുന്നു. | v.a. To expand. |
| വിരൊധം. | s.n. Enmity, opposition. |
| വില്ക്കുന്നു. | v.a. To sell. |
| വിവരം. | s.n. Particulars. |
| വിവരിക്കുന്നു. | v.a. To describe. |
| വിവാഹം. | s.n. Marriage. |
| വിവെകി. | adj. Sensible. |
| വിശപ്പ. | s.n. Hunger |
D d