ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
192
| പൊതിച്ചൊറ. | s. n. Rice tied up in a bundle. |
| പൊതിനാവ. | s. n. A mint. |
| പൊയ്ക. | s. n. A pond. |
| പൊരിയുന്നു. | v. n. To be parched. |
| പൊരുതുന്നു. | v. a. To fight. |
| പൊള്ള എല്ല. | s. n. The bone of the throat. |
| പൊകുന്നു. | v. n. To go. |
| പൊട. | s. n. A crevice, hole. |
| പൊരാളി. | s. m. A champion, a warrior. |
| പൊഷിക്കുന്നു. | v. a. To rear, to nourish. |
| പ്രകാശിക്കുന്നു. | v. n. To shine, to glitter. |
| പ്രജ. | s. People. |
| പ്രതിഫലിക്കുന്നു. | v. n. To rflect back as a figure. |
| പ്രതിക്കാരൻ. | s. m. A Defendant. |
| പ്രദക്ഷിണം. | s. n. Religious circum-ambulation by keeping the right side towards the person or object circum-am- bulated. |
| പ്രപഞ്ചം. | s. The world, universe. |
| പ്രബലൻ. | adj. Powerful. |
| പ്രഭു. | s. m. Master, Lord. |
| പ്രഭുത്വം. | Sovereignty, Lordship. |
| പ്രമാണിക്കുന്നു. | v. a. To rely on. |
| പ്രയത്നം. | s. n. An endeavour. |
| പ്രയത്നിക്കുന്നു. | v. n. To endeavour. |
| പ്രയാസം. | s. n. Difficulty. |
| പ്രലാപം. | s. n. Lamentation. |
| പ്രലാപിക്കുന്നു. | v. n. To lament. |
| പ്രവൃത്തിക്കുന്നു. | v. a. To perform. |
| പ്രവെശിക്കുന്നു. | v. n. To enter. |
| പ്രസാദിക്കുന്നു. | v. n. To be pleased. |
| പ്രാണൻ. | s. n. Life. |
| പ്രെമം. | s. n. Affection. |
| ഫലിക്കുന്നു. | v. n. To succeed. |
| ബന്ധു. | s. n. A relation. |