ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സംഭാഷണങ്ങൾ
| നീ ആര. | Who are you? |
| ഞാൻ ഇന്ന സായ്പിന്റെ പ ണിക്കാരനാകുന്നു |
I am such a Gentleman's servant |
| നീ എവിടെ പാൎക്കുന്നു | Where do you live? |
| നിന്റെ പെര എന്താകുന്നു. | What is your name ? |
| നിനക്ക എത്ര വയസ്സായി | What is your age ? |
| നിനക്ക ഇംഗലീഷ സംസാ രിപ്പാൻ അറിയാമൊ |
Can you speak English ? |
| അത സംസാരിപ്പാൻ ഇനി ക്ക അറിയാം |
I can speak it. |
| നിനക്ക ഇപ്പൊൾ ഉദ്യൊഗം ഉണ്ടൊ. |
Are you at present in service ? |
| ഇനിക്ക ഇപ്പൊൾ ഉദ്യൊഗ മില്ല. |
Iam at present without employ. |
| മുമ്പെ നീ ആരുടെ അടുക്കൽ ഉദ്യൊഗമായിരുന്നു. |
Whom did you serve before ? |
| ഞാൻ— സായിപ്പിന്റെ ഉദ്യൊ ഗത്തിലായിരുന്നു. |
I was in Mr.—'s service. |
| അദ്ദെഹം നിനക്ക മാസം ൧ ന്ന എന്ത മാസപ്പടി തന്നി രുന്നു. |
How much did he give you a month ? |
| അദ്ദെഹം ഇനിക്ക മാസം ൧ ന്ന രണ്ട വരാഹൻ തന്നി രുന്നു. |
He paid me two Pagodas a month. |
| നീ അദ്ദെഹത്തിന്റെ ഉദ്യൊ ഗം വിടാൻ സംഗതി എന്താ യിരുന്നു |
How came you to leave his service ? |
| ആ സായ്പ ബിലാത്തിക്ക പൊയിരിക്കുന്നു. |
That Gentleman has gone to Europe |