COM 76 COM
Comlined, part. ഒന്നിച്ചുകൂട്ടപ്പെട്ട, കൂട്ടി ചെൎക്കപ്പെട്ട, ഇണക്കപ്പെട്ട. Combining, s. സമാഹരണം, കൂടിച്ചെൎച്ച. combustible, a. അഗ്നിബാധിക്കത്തക്ക, Combustion, s. ദഹനം, അഗ്നിദാഹം; To Come, v. n. വരുന്നു, എത്തുന്നു, ആ To come about, സംഭവിക്കുന്നു, ഭവി To come after, പിന്നാലെ വരുന്നു. To come again, തിരിച്ചുവരുന്നു. To come at, എത്തിപ്പിടിക്കുന്നു; ലഭി To come by, ലബ്ദിയാകുന്നു. To come in, പ്രവെശിക്കുന്നു, സമ്മതി o come in for, സമയത്ത എത്തുന്നു. To come into, കൂട്ടുകൂടുന്നു, തുണക്കു To come near, അടുക്കുന്നു, ശരിയാകുന്നു. To come of, ഉത്ഭവിക്കുന്നു, ജനിക്കുന്നു; To come off, തെറ്റിപ്പൊകുന്നു, നീങ്ങു To come off from, വിട്ടുമാറുന്നു, വിടു To come on, നന്നായ്വരുന്നു, മുമ്പൊട്ടുവ To come over, ആവൎത്തിക്കുന്നു; മത്സ To come out, വെളിപ്പെടുന്നു, പ്രസി To come out with, ഇടകൊടുക്കുന്നു. To come to, സമ്മതിക്കുന്നു; ആകത്തുക To come to himself, സുബോധം വീഴു To come to pass, സംഭവിക്കുന്നു, ആ To come up, മുളെക്കുന്നു. To come up to, പൊങ്ങുന്നു, കയറുന്നു, |
To come up with, എത്തുന്നു, ഒപ്പമെ To come upon, എതിൎക്കുന്നു, ആക്രമി To come, ഭവിഷ്യകാലത്ത, മെലാൽ. Comedian, s. കളിക്കാരൻ, വെഷക്കാരൻ, Comedy, s, കഥകളി, വെഷം, നാടകം, Comeliness, s. അഴക, ചന്തം, ചാരുത്വം, Comely, a. അഴകുള്ള, ചന്തമുള്ള, ചാരു Comely, ad, ചന്തമായി, ഭംഗിയായി, Comer, s. വരുന്നവൻ, വരത്തൻ, ആഗത Comet, s. ധൂമകെതു, വാൽനക്ഷത്രം, അ Comfit, s. മധുരദ്രവ്യം. To Comfort, v. a. ആശ്വസിപ്പിക്കുന്നു; Comfort, s. ആശ്വാസം, ആറ്റൽ, തണു Comfortable, a. ആശ്വാസമുള്ള, ആശ്വാ Comfortably, ad. ആശ്വാസമായി, ആ Comforter, s. ആശ്വാസിപ്പിക്കുന്നവൻ, Comfortless, s. ആശ്വാസമില്ലാത്ത, അ Comic, a. ചിരിപ്പിക്കുന്ന, പൊറാട്ടുള്ള, Comical, a, ഉല്ലാസപ്പെടുത്തുന്ന, മൊദ |