BES 31 BEW
Bent, s. വളവ, വളച്ചിൽ; കുടിലത, ചാ യ്വ; അതിശക്തി; മനസ്സുവെക്കുക; മന സ്സ; മനൊദൃഢം; നിശ്ചയം; ഞെളിവ. ഒരു വക പുല്ല. Bent, part. വളെക്ക പ്പെട്ട, ചായിക്കപ്പെട്ട; Benumb, v. a. തരിപ്പിക്കുന്നു, വിറങ്ങലി Benzoin, s. സാമ്പ്രാണി. Bequeath, v. a. മരണപത്രികയിൽ എ Bequest, s. മരണപത്രികയിൽ എഴുതി Bereave, v. a. ഇല്ലാതാക്കുന്നു, എടുത്തുക Bereavement, s. ഇല്ലായ്മ; അപഹാരം; Berry, s. ഒരു ചെറിയ പഴം. Beryl, s. ഒരു രത്നക്കല്ല. Beseech, v. a. യാചിക്കുന്നു, അപെക്ഷി Beseem, v. n. യൊഗ്യമാകുന്നു, ചെൎച്ചയാ Beset, v. a. വളെയുന്നു, വളഞ്ഞുകൊള്ളു Beside, besides, prep. & ad. അരികെ; Besiege, v. a. വളയുന്നു; തടങ്ങൽ ചെ Besieger, s. വളയുന്നവൻ, തടങ്ങൽ ചെ Besmear, v. a. പൂശുന്നു, മെഴുകുന്നു; മു Besom, s. ചൂല. Besot, v. a. ഭ്രാന്തിയുണ്ടാക്കുന്നു: ബുദ്ധിമാ Bespatter, v. a. ചെറുതെറിപ്പിക്കുന്നു, അ Bespeak, v. a. മുമ്പുകൂട്ടി പറയുന്നു; മുമ്പു Bespeaker, s. മുമ്പുകൂട്ടി പറയുന്നവൻ. Best, s. എല്ലാറ്റിലും നല്ല, മഹാ നല്ല, Bestead, v. a. പ്രയൊജനപ്പെടുത്തുന്നു; Bestial, a. ജന്തുത്വമായുള്ള, മൃഗസ്വഭാവ Bestiality, s. ജന്തുത്വം, മൃഗസ്വഭാവം. Bestir, v. a. ഇളക്കുന്നു, ഉദ്യൊഗിപ്പിക്കു Bestow, v. a. കൊടുക്കുന്നു, തരുന്നു, നല്കു |
ന്നു; കല്പിച്ചുകൊടുക്കുന്നു; ദാനംചെയ്യു Bestride, v. a. കവെച്ചുകടക്കുന്നു : കവെ Bet, s. പന്തയം; ഒട്ടും; വാത. Bet, v. a. പന്തയം കെട്ടുന്നു; ഒട്ടംകെട്ടു Betake, v. a. എടുക്കുന്നു; പൊയ്കളയുന്നു, Betel-nut, s, പാക്ക, അടക്കാ. Bethink, v. a. ഒൎക്കുന്നു, വിചാരിച്ചുനൊ Bethral, v. a. അടിമപ്പെടുത്തുന്നു, ജയി Betide, v. n. സംഭവിക്കുന്നു, ഭവിക്കുന്നു, Betime, betimes, ad. നെരത്തെ, കാലെ, Betoken, v. a. സൂചിപ്പിക്കുന്നു, അടയാളം Betray, v. a. കാണിച്ചുകൊടുക്കുന്നു; രഹ Betrayer, s. ചതിയൻ, ദ്രൊഹി. Betroth, v. a. വിവാഹം പറഞ്ഞ നിശ്ച Betrust, v. a. വിശ്വസിച്ച എല്പിക്കുന്നു; Better, a. എറനല്ല, വാശി; വിശെഷമു Better, v. a. ശമിപ്പിക്കുന്നു; നന്നാക്കുന്നു, Bettor, s. പന്തയം കെട്ടുന്നവൻ, വാത Between, betwixt, prep. നടുവിൽ, മ Bevel, s. ഒരു വിധം മട്ടം. Beverage, s. പാനം, കുടിപ്പാനുള്ള വ Bewail, v. n. പുലമ്പുന്നു, പ്രലാപിക്കുന്നു, Beware, v. n. കരുതികൊള്ളുന്നു, ഒൎത്തു Bewilder, v. a, വഴിതെറ്റിക്കുന്നു, അന്ധാ Bewitch, v. a. ആഭിചാരം ചെയ്യുന്നു, സ്തം |