ള്ള, ഗംഭീരതയുള്ള; വിചാരമുള്ള, കുണ്ഠി തമുള്ള; കറുത്തനിറമുള്ള ; ഇടിവുള്ള; ഷ ഡ്ജസ്വരമുള്ള.
Deep, s. സമുദ്രം; ഗംഭീരത.
To Deepen, v. a. ആഴമാക്കുന്നു, താത്ത കുഴിക്കുന്നു; ഇരുളിക്കുന്നു; ഇടിക്കുന്നു, വി ഷാദിപ്പിക്കുന്നു.
Deep—musing, a. ചിന്തയുള്ള, വിഷാദമു ള്ള.
Deeply, ad. ആഴെ, ആഴമായി, താഴ്ച യായി; ഗംഭീരമായി; ദുഃഖത്തോടെ, അ ധികമായി.
Deer, s. മാൻ.
To Deface, v. a. മായ്ക്കുന്നു, കെടുക്കുന്നു; ഇടിച്ചുകളയുന്നു, കുത്തിക്കളയുന്നു; കിറുക്കു ന്നു; തൂക്കുന്നു, അഴിക്കുന്നു; നിൎമ്മൂലമാക്കു ന്നു.
Defaucement, s. മായിച്ചുകളക, കെടുക്കു ക, ഇടിച്ചിൽ; നാശം, നിൎമ്മൂലം.
Defacer, s. മാച്ചകളയുന്നവൻ.
To Defalcate, v. a. കണക്കിൽ തള്ളുന്നു, കുറെക്കുന്നു, ഛെദിച്ചുകളയുന്നു; കുറുക്കു ന്നു, അഴിക്കുന്നു.
Defalcation, s, കുറവ, കുറുക്കൽ; തള്ളൽ.
Defamation, s. ദൂഷ്യം, അപവാദം, എ ഷണി; ദൂഷ്കീൎത്തി, അപശ്രുതി, അവമാ നം; ദുൎഭാഷണം, അപനിന്ദ.
Defamatory, a, ദൂഷ്യമുണ്ടാക്കുന്ന, എഷ ണിയുള്ള, ദുഷ്കീൎത്തിപ്പെടുത്തുന്ന; അപവാ ദമുള്ള.
To Defame, v. a ദൂഷ്യം പറയുന്നു, ദുഷ്കീ ൎത്തിപ്പെടുത്തുന്നു, അവമാനിക്കുന്നു; അപ വാദം പറയുന്നു; എഷണി പറയുന്നു; ദു ൎഭാഷണം പറയുന്നു; അപകീൎത്തിപ്പെടു ത്തുന്നു.
Defamer, s. ദുൎഭാഷി, ദൂഷ്യം പറയുന്ന വൻ, കുറുക്കുന്നവൻ, ദുഷ്കീൎത്തി പറയു ന്നവൻ, അപകീൎത്തിപ്പെടുത്തുന്നവൻ.
Default, s. വീഴ്ച, വീഴ്ചവരുത്തുക, ചെ യ്യാതിരിക്കുക; ഹാജരാകാതെയിരിക്കുക; മുടക്കം; തെറ്റ, പിഴ, തപ്പിതം, കുറ്റം, ഊനം.
Defaulter, s. വീഴ്ചവരുത്തുന്നവൻ, കടം വീട്ടാതെ വീഴ്ചവരുത്തുന്നവൻ, പിഴക്കു ന്നവൻ; മുടക്കം വരുത്തുന്നവൻ.
Defeasance, s. ഉടമ്പടി അഴിക്കുക, ത ള്ളൽ.
Defeasible, a. അഴിക്കതക്ക, തള്ളിക്കളയ തക്ക, ഇല്ലായ്മചെയ്യാകുന്ന.
Defeat, s. അപജയം, മടക്കം, മടുപ്പു ത ട്ടുകെട, തൊലി; വിനാശം.
To Defeat, v. a. അപജയപ്പെടുത്തുന്നു, തൊല്പിക്കുന്നു, മടക്കുന്നു, തട്ടുകടവരു
|
ത്തുന്നു, തട്ടിക്കുന്നു; ഭംഗംവരുത്തുന്നു; ഇ ല്ലായ്മ ചെയ്യുന്നു, നശിപ്പിക്കുന്നു.
To Defecate, v. a. തെളിയിക്കുന്നു; മട്ട രിച്ച ശുചിയാക്കുന്നു.
Defecation, s. തെളിയിച്ചു; മട്ടരിപ്പ.
Defect, s, കുറവ, കുറച്ചിൽ, ഊനത, ന്യൂ നത, കെട, കുറ്റം, അറ്റകുറ്റം; പി ഴ, ദൊഷം; ദൂഷ്യം; തെറ്റ.
To Defect, v. n. ഊനതഭവിക്കുന്നു, കുറ വാകുന്നു, തെറ്റുവരുന്നു.
Defectibility, s. ഊനത, ന്യൂനത, കുറ ച്ചിൽ.
Defectible, a. കുറവുള്ള, ഉൗനമായുള്ള.
Defection, s, കുറവ, ഊനത; തെറ്റ, വീഴ്ച; പിന്മാറ്റം; പിൻവീഴ്ച; വിട്ടൊ ഴിവ; പരിത്യാഗം.
Defective, a. കുറവുള്ള, ഊനമായുള്ള; തെറ്റുള്ള; കുറ്റമുള്ള, കെടും; ദോഷ മുള്ള.
Defectiveness, s. കുറവ, ഊനത, ന്യൂന ത; ദൂഷ്യം തെറ്റ, കുറ്റം.
Defence, s. പരിരക്ഷണം, ഭക്ഷണം; കാവൽ; ന്യായം; അവിധ, ഒഴികഴിവ നിവാരണം, പരിത്രാണം; തടവ, തടു പ്പ, തട; ഉത്തരം; ഉത്തരവാദം; വാട.
Defenceless, a. നഗ്നമായുള്ള, രക്ഷണ മില്ലാത്ത, കാവലില്ലാത്ത; ആയുധമില്ലാ ത്ത; ആദരവില്ലാത്ത, ദുൎബലമായുള്ള.
To Defend, v. a. രക്ഷിക്കുന്നു, കാത്ത ര ക്ഷിക്കുന്നു, കാക്കുന്നു; ആദരിക്കുന്നു; തടു ക്കുന്നു, നിവാരണം ചെയ്യുന്നു, പരിത്രാ ണം ചെയ്യുന്നു; തടുത്തുപറയുന്നു, ചെറുക്കു ന്നു; ഉറപ്പിക്കുന്നു, ബലപ്പെടുത്തുന്നു; ന്യാ യം പറയുന്നു; ഉത്തരം പറയുന്നു; വിരൊ ധിക്കുന്നു.
Defendable, a. രക്ഷിച്ചത, തടുക്കതക്ക.
Defendant, a, തടുക്കതക്ക, കാത്തിരിക്ക തക്ക; ന്യായം പറയതക്ക.
Defendant, s, പ്രതിവാദി, പ്രതിക്കാരൻ, ഉത്തരവാദി; എതിരാളി.
Defender, s. എതിരാളി, കാവലാൾ, ര ക്ഷകൻ; ആദരിക്കുന്നവൻ, ത്രാണനം ചെയ്യുന്നവൻ: യോദ്ധാവ; ന്യായം പറ യുന്നവൻ, വക്കിൽ.
Defensible, a. രക്ഷിക്കതക്ക, തടുക്കതക്ക, ന്യായം പറയതക്ക, ഉത്തരം പറയാകു ന്ന, നെരതെളിയിക്കാകുന്ന.
Defensive, a. രക്ഷകരമായുള്ള, കാത്തര ക്ഷിക്കാകുന്ന, പരിത്രാണനമുള്ള, നിവാ രണം ചെയ്യാകുന്ന; തടവുള്ള; കാവൽ പ്പെട്ട.
Defensive, s, കാവൽ, മെയ്ക്കാവൽ, സം രക്ഷണം.
|