Deceptible, a. വഞ്ചിക്കാകുന്ന, വഞ്ചിക്ക പ്പെടതക്ക.
Deception, s, വഞ്ചന, ചതിവ, വ്യാപ്തി, മായ, ഉൾകപടം, ചൊട്ടിപ്പ.
Deceptious, a, വഞ്ചനയുള്ള, മായയുള്ള.
Deceptive, a. വഞ്ചിക്കതക്ക, ചതിവുള്ള, ദ്രൊഹമുള്ള.
Decession, s. പൊക്ക, പിരിഞ്ഞുപോക്ക, പുറപ്പെട്ട പൊക്ക.
To Decharm, v. a. ആഭിചാരംതിൎക്കുന്നു, മയക്കംതീൎക്കുന്നു.
To Decide, v. a. പരിചെദിക്കുന്നു, ഖ ണ്ഡിക്കുന്നു, നിശ്ചയിക്കുന്നു, തീൎക്കുന്നു, തീ ൎപ്പാക്കുന്നു, വിധിക്കുന്നു, തീൎച്ചവരുത്തുന്നു.
Decidedly, ad. തീൎച്ചയായി, പരിഛെദ മായി, തികവായി.
Decidence, s. വീഴ്ച, പതനം, പൊഴി ച്ചിൽ, ഉതിൎച്ച, കൊഴിച്ചിൽ.
Decider, s. വഴക്കുകൾ തീൎക്കുന്നവൻ, പ രിഛെദിക്കുന്നവൻ, ഖണ്ഡിക്കുന്നവൻ, നിശ്ചയിക്കുന്നവൻ, തീൎപ്പുചെയ്യുന്നവൻ.
Decidious, a, പതിയുന്ന, വീഴുന്ന, ഉതി രുന്ന, പൊഴിയുന്ന.
Decimal, a. പത്തെന്ന സംഖ്യയുള്ള, പ ത്തുകൊണ്ടു പെരുക്കിയ.
To Decimate, v. a. പത്തിലൊന്ന പതി ക്കുന്ന, ദശാംശം വാങ്ങുന്നു.
To Decipher, v. a. മറപൊരുളുള്ള എഴു ത്തുകളെ വിവരപ്പെടുത്തുന്നു; കുറിച്ചെഴു തുന്നു; അടയാളംകുത്തുന്നു ; തെളിച്ചുപറ യുന്നു, അൎത്ഥംതെളിയിക്കുന്നു.
Decipherer, s. മറപൊരുളുള്ള എഴുത്തുക ളെ തെളിയിക്കുന്നവൻ.
Decision, s. പരിഛദം, ഖണ്ഡിതം, നി ശ്ചയം, തീൎപ്പ, വിധി, തീൎച്ച.
Decisive, a, പരിഛെദമുള്ള, ഖണ്ഡിതമു ള്ള, തീൎച്ചയുള്ള, നിശ്ചയംവരുത്തുന്ന, തി കവുള്ള.
Decisively, ad. തീൎച്ചയായി, ഖണ്ഡിതമാ യി, തികവായി.
Decisiveness, s, തീൎച്ചമൂൎച്ച, നിശ്ചയം, തി കവ; സമാപ്തി.
To Deck, , a. വിതാനിക്കുന്നു, അണി യിക്കുന്നു, ഭൂഷിക്കുന്നു, അലങ്കരിക്കുന്നു, ചമയിക്കുന്നു.
Deck, s. കപ്പലിന്റെ മെൽത്തട്ട
Decker, s. അണിയിക്കുന്നവൻ, അലങ്കരി ക്കുന്നവൻ.
To Declaim, v. n. പ്രസ്ഥാപിക്കുന്നു, വി സ്തരിച്ചു പറയുന്നു, പ്രസംഗം ചെയ്യുന്നു, പ്രകടിക്കുന്നു, പാഠകം പറയുന്നു.
Declaimer, s. പ്രസ്ഥാപിക്കുന്നവൻ, പ്ര സംഗക്കാരൻ, വാചാലൻ,
|
Declamation, s. പ്രസ്ഥാപനം, വാചാ ലത, പ്രസംഗം.
Declammatory, a. പ്രസ്ഥാപനം സംബ ന്ധിച്ച.
Declarable, a. തെളിയിക്കാകുന്ന, അറി യിക്കാകുന്ന, തിരിയപ്പെടത്തക്ക
Declaration, s. അറിയിപ്പ, പ്രസിദ്ധമാ ക്കുക; പരസ്യം; തെളിയിക്കുക; വാമൊ ഴി, വാചലം; സാക്ഷി.
Declarative, a. തെളിയിക്കുന്ന, പ്രസിദ്ധ മാക്കുന്ന, അറിയിക്കുന്ന, സ്പഷ്ടമാക്കുന്ന.
To Declare, v. a. അറിയിക്കുന്നു, വിവ രം പറയുന്നു; പറയുന്നു; തിരിയപ്പെടു ത്തുന്നു, പരസ്യപ്പെടുത്തുന്നു, പ്രസിദ്ധപ്പെ ടുത്തുന്നു.
To Declare, വാമൊഴി എഴുതുന്നു.
Declension, s. താഴ്ച, കുറച്ചിൽ, ക്ഷയം, ചാച്ചിൽ; അധഃപതനം; സമ്മാൎഗ്ഗക്കെട; രൂപഭെദം, രൂപമാല, വിഭക്തി.
Declinable, a, ക്ഷയിക്കുന്ന, താണുപോകു ന്ന, വാച്യം, രൂപഭേദം വരുത്താകുന്നത.
Declination, s, താഴ്ച, കുറച്ചിൽ, ക്ഷയം, ചാച്ചിൽ, ചായിവ, ചരിവ; സമ്മാൎഗ്ഗക്കെ s; സൂൎയ്യൻ ചായിവുഗതി; കാന്തസൂചി യുടെ ചരിവ; രൂപഭേദം, വിഭക്തി.
To Decline, v. n. ചായുന്നു, ചാഞ്ഞുപൊ കുന്നു; ചരിയുന്നു, ചരിഞ്ഞുപോകുന്നു; താണുപോകുന്നു, കുറഞ്ഞുപോകുന്നു, വ ളയുന്നു, വളഞ്ഞുപോകുന്നു; ക്ഷയിക്കു ന്നു, വാടുന്നു; ഒഴിഞ്ഞുകളയുന്നു.
To Decline, v. a. താഴ്ത്തുന്നു; ചായിക്കു ന്നു, ചരിക്കുന്നു; ഒഴിക്കുന്നു, ഒഴിയുന്നു; ത ള്ളിക്കളയുന്നു; ഉപെക്ഷിക്കുന്നു; രൂപമാ ലയെ ചൊല്ലുന്നു, ചൊല്ലുകൾക്ക വ്യത്യാ സം വരുത്തുന്നു.
Decline, s. ചായിവ, ക്ഷയം, മാറ്റം, വാ ട്ടം; ക്ഷയരൊഗം.
Declivity, s. ഇറക്കം, ചായിവ, ചരിവ; മലയിറക്കം.
To Decoct, v. a. വെവിക്കുന്നു, കാച്ചുന്നു; അവിക്കുന്നു, വാറ്റുന്നു; കഷായം വെക്കു ന്നു; ദ്രവിപ്പിക്കുന്നു; കുറുക്കുന്നു; ദഹിപ്പിക്കു ന്നു.
Decoction, s. കഷായം, നിൎയ്യാസം; വെ വ, കാച്ച; വാറ്റ, ദ്രവം; കുറുക്കൽ ; വെ പ്പുവെള്ളം; ജീൎണ്ണത, ദഹനം.
Decocture, s. കഷായം, നിൎയ്യാസം, ദ്രവി ച്ച വസ്തു.
Decollation, s. ശിരഛേദനം, തലയറു പ്പ.
To Decompose, v. a. വിയോഗം ചെയ്യു ന്നു, വിയോജ്യതപ്പെടുത്തുന്നു, സംബന്ധം പിരിക്കുന്നു, അഴിയുന്നു.
|