CUR 109 CUT
വം; നടപ്പ; നാട്ടുനടപ്പ; ഇടവിടാതു ള്ള ഒഴുക്ക; മതിപ്പ; വിലമതിപ്പ. Current, a. കൈമാറ്റമുള്ള, നടപ്പുള്ള, Current, s. ഒഴുക്ക; നീരൊഴുക്ക, നീരൊ Currently, ad. നടപ്പായി, നാടൊടെ, Currentness, s. നടപ്പ; നാട്ടുനടപ്പ; വാ Curricle, s. രണ്ടുകുതിരകെട്ടുന്ന രഥം. Currier, s, തൊല്ക്കൊല്ലൻ, തൊൽപതമാക്കു Currish, a, നായെപൊലെയുള്ള, മൃഗസ്വ To Curry, v. a. തൊൽപതം വരുത്തുന്നു, To cure favour, ഒരുത്തനെ ഇഷ്ടംപറ Curry, s. കറി. Currycomb, s. കുരപ്പൻ; ഇരിമ്പുചീപ്പ. To Curse, v. a. ശപിക്കുന്നു, പ്രാകുന്നു, Curse, s. ശാപം , പ്രാക്ക, ശപനം; ദൂഷ Cursed, part. a. ശപിക്കപ്പെട്ട, ശപഥം Cursedly, ad. ദോഷപ്രകാരമായി, അ Cursorary, a. തിടുതിടുക്കമുളള, വെഗം Cursorily, ad. വെഗത്തിൽ, വിചാരം Cursoriness, s, തിടുതിടുക്കം, നല്ലവിചാര Cursory, a. പതറലുള്ള, പതറുന്ന, തിടു Curst, a. സാഹസമുള്ള, വികടമായുള്ള, Curstness, s. സാഹസം, വികടം, ദുൎഗ്ഗു To Curtail, v. a. കുറെക്കുന്നു, ചുരുക്കുന്നു, |
Curtain, s. തിര, തിരശ്ശീല, മറ. To Curtain, v. a. തിരശ്ശീലയിടുന്നു. Curtain—lecture, s. തലയിണമന്ത്രം. Curvated, a, വളഞ്ഞിട്ടുള്ള. Curvation, s. വളവ, വളച്ചിൽ. Curvature, s. വളവ, വളച്ചിൽ. Curve, a. വളവുള്ള, വളഞ്ഞ. Curve, s. വളവ, വളച്ചിൽ, വളഞ്ഞവസ്തു; To Curve, v. a. & n. വളെക്കുന്നു, വള Curved, a. വളവായിവളച്ച. To Curvet, v. n. ചാടുന്നു, തുള്ളിക്കുന്നു, Curvet, s. ചാട്ടം, കുതിപ്പ, തുള്ളൽ, നൃത്തം. Cushion, s. കസെരമെത്ത, ചാരുതലയി To Cushion, v. a. ഇരിപ്പാനുള്ള മെത്ത Cushioned, a. ചാരുതലയിണമെൽ ചാ Cusp, s. ചന്ദ്രക്കലകൾ, അമ്പിളിത്തെല്ല Cuspated, Causpidated, a. കൂത്തിട്ടുള്ള, Custard, s. പാലും മുട്ടയും പഞ്ചസാരയും Custody, s. കാവൽ, പാറാവ; വശം, Custom, s. മൎയ്യാദ, ആചാരം, പഴക്കം, Custom—house, s. ചുങ്കപ്പുര, തീൎവ്വസ്ഥലം, Customable, a. മൎയ്യാദയുള്ള, നടപ്പുള്ള, Customableness, s. നടപ്പ, പതിവ, ച Customably, ad. നടപ്പായി, മൎയ്യാദപ്ര Customarily, ad. നടപ്പായി, പതിവാ Customary, a. നടപ്പുള്ള, പതിവുള്ള, പ Customer, s. കുറ്റി, കുറ്റിക്കാരൻ, പ To Cut, v. a. വെട്ടുന്നു, അറുക്കുന്നു, മുറി |