താൾ:CiXIV131-8 1881.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

EUROPEAN AGRICULTURAL IMPLEMENTS.
യുരോപയിലേ കൃഷികരണങ്ങൾ.

A Plough.

A Harrow.

കൃഷി ചെയ്യുന്ന കാലം അടുത്തിരിക്കയാൽ ചിലൎക്കു യുരോപയിൽ
എല്ലാടവും നടപ്പായ കൃഷിസാധനങ്ങളിൽ രണ്ടിനെ കാണിക്കുന്നു. മേ
ലേത്തതു അവിടുത്തേ കരി അഥവാ ഞേങ്ങോലും താഴേത്തതു ആ നാട്ടി
ലേ വറണ്ടിയും അത്രേ. ഈ പണിയായുധങ്ങൾ മേൽക്കാണിച്ച ചേലി
ൽ മലയാളത്തിൽ പററുന്നില്ല എങ്കിലും കേരളത്തിലേ ഇപ്പോഴത്തേ കൃ
ഷിസാധനങ്ങളെ നന്നാക്കി തിരുത്തേണ്ടതിനു സംഗതി ഉണ്ടു എന്നു കൃ
ഷിക്കാൎക്കും തോന്നുമല്ലോ.

*വലത്തെ കാണുന്ന കൊക്കയിൽ നുകവും ചങ്ങലയും ഉള്ള ഒരു വട്ടക്കണ്ണിയ കൊളുത്തി
കുതിരകളെയോ കാളകളെയോ കെട്ടും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/17&oldid=189199" എന്ന താളിൽനിന്ന് ശേഖരിച്ചത്