ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അവൻ
തന്നേ. എബ്ര. ൧൩, ൮. ൬൯
| 1. ആ കടംശീട്ടിന്നോ പാട്ടശ്ശീട്ടിന്നോ പണയാധാരത്തിന്നോ ഉടമ്പടിക്കോ വേണ്ടും മുദ്രവില അഞ്ചുറുപ്പികയിൽ കവിയാത്ത പ ക്ഷം, ആ കടംശീട്ടിന്മേലോ പാട്ടശ്ശീട്ടിന്മേലോ പണയാധാരത്തി ന്മേലോ രക്ഷാഭോഗ ഉടമ്പടിയിന്മേലോ ചുമത്തേണ്ടുന്ന മുദ്രവില . |
|
| മറ്റു യാതൊരു സംഗതിയിലും . . . . . . | അഞ്ചുറുപ്പിക |
| (സി.) 1874 ഇലേ അഡ്മിനിസ്ട്രേറ്റർ ജനരലിന്റെ ആക്ട് 31-ാം വകു പ്പുപ്രകാരം വല്ല മുതലിന്റെയും . . . . . . |
പത്തുറുപ്പിക |
| (ഡി) ത്രസ്റ്റ് വക വല്ല മുതലിന്റെയും, ഒരു ത്രസ്തിയിൽനിന്നു മ റ്റൊരു ത്രസ്തിക്കു പ്രതിഫലം കൂടാതേ . . . . . . |
അഞ്ചുറുപ്പിക |
൧൮൭൦ ഇലേ ൭-ാം നമ്പർ കോൎട്ട് ഫീസ് ആക്ട്
വ്യവഹാരങ്ങൾ ബോധിപ്പിക്കുമ്പോൾ വസൂലാക്കേണ്ടുന്ന
സലയുടെ അവസ്ഥപോലേയുള്ള ഫീസിന്റെ നറക്കുവിവരം.
| വസ്തുവിന്റെ സംഖ്യയോ വിലയോ താഴേ കാണി ച്ചതിൽ കവിയുകയും |
ഇതിന്നു താഴേ കാണിച്ച തിൽ കവിയാതിരിക്കയും ചെയ്യുമ്പോൾ |
ശരിയായ ഫീസ്സ് |
വസ്തുവിന്റെ സംഖ്യയോ വിലയോ താഴേ കാണി ച്ചതിൽ കവിയുകയും |
ഇതിന്നു താഴേ കാണിച്ച തിൽ കവിയാതിരിക്കയും ചെയ്യുമ്പോൾ |
ശരിയായ ഫീസ്സ് |
|---|---|---|---|---|---|
| ക. | ക. | ക. ണ. പൈ. | ക. | ക. | ക. ണ. പൈ. |
| ൦ | ൫ | ൦ ൬ ൦ | ൧൫ | ൮൦ | ൬ ൦ ൦ |
| ൫ | ൧൦ | ൦ ൧൨ ൦ | ൮൦ | ൮൫ | ൬ ൦ ൦ |
| ൧൦ | ൧൫ | ൧ ൨ ൦ | ൮൫ | ൯൦ | ൬ ൧൨ ൦ |
| ൧൦ | ൧൫ | ൧ ൨ ൦ | ൮൫ | ൯൦ | ൬ ൧൨ ൦ |
| ൧൫ | ൨൦ | ൧ ൮ ൦ | ൯൦ | ൯൫ | ൭ ൨ ൦ |
| ൨൦ | ൨൫ | ൧ ൧൪ ൦ | ൯൫ | ൧൦൦ | ൭ ൮ ൦ |
| ൨൫ | ൩൦ | ൨൪ ൦ | ൧൦൦ | ൧൧൦ | ൮ ൪ ൦ |
| ൩൦ | ൩൫ | ൨ ൧൦ ൦ | ൧൧൦ | ൧൨൦ | ൯ ൦ ൦ |
| ൩൫ | ൪൦ | ൩ ൦ ൦ | ൧൨൦ | ൧൩൦ | ൯ ൧൨ ൦ |
| ൪൦ | ൪൫ | ൩ ൬ ൦ | ൧൩൦ | ൧൪൦ | ൧൦ ൮ ൦ |
| ൪൫ | ൫൦ | ൩ ൧൨ ൦ | ൧൪൦ | ൧൫൦ | ൧൧ ൪ ൦ |
| ൫൦ | ൫൫ | ൪ ൨ ൦ | ൧൫൦ | ൧൬൦ | ൧൨ ൦ ൦ |
| ൫൫ | ൬൦ | ൪ ൮ ൦ | ൧൬൦ | ൧൭൦ | ൧൨ ൧൨ ൦ |
| ൬൦ | ൬൫ | ൪ ൧൪ ൦ | ൧൭൦ | ൧൮൦ | ൧൩ ൮ ൦ |
| ൬൫ | ൭൦ | ൫ ൪ ൦ | ൧൮൦ | ൧൯൦ | ൧൪ ൪ ൦ |
| ൭൦ | ൭൫ | ൫ ൧൦ ൦ | ൧൯൦ | ൨൦൦ | ൧൫ ൦ ൦ |
ശേഷം നൂറ്റിന്നു ൭꠱ വീതം തന്നേ