ഉള്ളടക്കത്തിലേക്ക് പോവുക

താൾ:CiXIV130 1885.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഗുസ്ത്.

അറിയായ്മയുടെ കാലങ്ങളെ ദൈവം കുറിക്കൊള്ളാതെ ഇരുന്നു, ഇപ്പോഴോ
എല്ലായിടത്തും സകല മനുഷ്യരോടും മാനസാന്തരപ്പെടുവാൻ കല്പിക്കുന്നു. എന്തെന്നാൽ
താൻ നിയമിച്ച പുരുഷനെ കൊണ്ടു ലോകത്തെ നീതിയിൽ
ന്യായം വിധിപ്പിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു, അവനെ
മരിച്ചവരിൽനിന്നു എഴുനീല്പിച്ചതിനാൽ എല്ലാവൎക്കും അതിന്റെ
ഉറപ്പു നല്കിയുമിരിക്കുന്നു. അപ്പൊ. ൧൭, ൩൦. ൩൧.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
ഉച്ചതി. രാവിലേ
൧ ൫ ൪൦ ൬ ൧൬ ൮ ൪൦ ൯ ൫ എടച്ചായി.
൨ ൫ ൪൦ ൬ ൧൬ ൯ ൩൦ ൯ ൫൭ ഷഷ്ഠിവ്രതം. ത്രിത്വ. പിൻ ൯-ാം ഞ.
൩ ൫ ൪൦ ൬ ൧൬ ൧൦ ൨൩ ൧൦ ൪൯
൪ ൫ ൪൧ ൬ ൧൫ ൧൧ ൧൪ ൧൧ ൪൦
൫ ൫ ൪൧ ൬ ൧൫ രാവിലേ ഉച്ചതി. എടച്ചായി.
൬ ൫ ൪൧ ൬ ൧൫ ൦ ൫൭ ൧ ൨൩
൭ ൫ ൪൧ ൬ ൧൪ ൧ ൫൦ ൨ ൮ ഏകാദശിവ്രതം.
൮ ൫ ൪൨ ൬ ൧൪ ൧ ൮ ൧ ൩൨ ശനിപ്രദോഷവ്രതം. കൂട്ടച്ചായി തുട
[ങ്ങും ൧൨. നാൾ.
൯ ൫ ൪൨ ൬ ൧൪ ൧ ൫൫ ൨ ൧൮ ത്രിത്വത്തിൻ പിൻ ൧൦-ാം ഞ.
൧൦ ൫ ൪൨ ൬ ൧൪ ൨ ൪൩ ൩ ൮ അമാവസിവ്രതം. ശ്രാവണാവസാ
നം. ഊട്ടേണ്ടും വാവു.
൧൧ ൫ ൪൨ ൬ ൧൪ ൩ ൩൦ ൩ ൫൧
൧൨ ൫ ൪൩ ൬ ൧൩ ൪ ൧൮ ൪ ൪൬ ദഗ്ദ്ധയോഗം.
൧൩ ൫ ൪൩ ൬ ൧൩ ൫ ൫ ൫ ൩൦
൧൪ ൫ ൪൪ ൬ ൧൩ ൫ ൫൬ ൬ ൨൦
൧൫ ൫ ൪൫ ൬ ൧൨ ൬ ൪൩ ൭ ൮ ൨. നാഴികെക്കു സങ്ക്രമം.
൧൬ ൫ ൪൮ ൬ ൧൨ ൭ ൩൪ ൮ ൧ ഷഷ്ഠിവ്രതം. ത്രിത്വത്തിൻ പിൻ
൧൧-ാം ഞ.
൧൭ ൫ ൪൮ ൬ ൧൧ ൮ ൨൭ ൮ ൫൩
൧൮ ൫ ൪൮ ൬ ൧൧ ൯ ൧൬ ൯ ൪൩
൧൯ ൫ ൪൯ ൬ ൧൧ ൧൦ ൬ ൧൦ ൩൧ കൂട്ടച്ചായി കഴിയും.
൨൦ ൫ ൪൯ ൬ ൧൦ ൧൦ ൫൭ ൧൧ ൨൦
൨൧ ൫ ൪൯ ൬ ൧൦ ഉച്ചതി. രാവിലേ ഏകാദശിവ്രതം.
൨൨ ൫ ൫൦ ൬ ൧൦ ൧ ൭ ൧ ൩൩
൨൩ ൫ ൫൦ ൬ ൧൦ ൨ ൧൦ ൨ ൨൪ പ്രദോഷവ്രതം. ഊട്ടേണ്ടും ഉത്രാടം.
[ത്രിത്വ. പിൻ ൧൨-ാം ഞ.
൨൪ ൫ ൫൦ ൬ ൧൦ ൨ ൨൪ ൨ ൪൫ എടച്ചായി. ഊട്ടോണ്ടും തിരുവോണം.
൨൫ ൫ ൫൦ ൬ ൯ ൩ ൯ ൩ ൩൧ പൗൎണ്ണമാസിവ്രതം.
൨൬ ൫ ൫൧ ൬ ൯ ൩ ൫ ൪ ൧൬ ദഗ്ദ്ധയോഗം.
൨൭ ൫ ൫൨ ൬ ൮ ൪ ൪൦ ൫ ൩
൨൮ ൫ ൫൩ ൬ ൮ ൫ ൨൭ ൫ ൪൯ എടച്ചായി.
൨൯ ൫ ൫൪ ൬ ൭ ൬ ൧൨ ൬ ൩൫
൩൦ ൫ ൫൫ ൬ ൭ ൭ ൦ ൭ ൩൫ ത്രിത്വത്തിൻ പിൻ ൧൩-ാം ഞ.
൩൧ ൫ ൫൬ ൬ ൬ ൭ ൪൯ ൮ ൧൫ ഷഷ്ഠിവ്രതം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/25&oldid=191466" എന്ന താളിൽനിന്ന് ശേഖരിച്ചത്