ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജൂൻ.
എന്നാൽ നിങ്ങൾ ക്രിസ്തുവിനോടു കൂടെ ഉയിൎപ്പിക്കപ്പെട്ടു എങ്കിൽ
ക്രിസ്തു ദൈവത്തിൻ വലഭാഗത്തു ഇരിക്കുന്നേടത്തു മേലുള്ളവ അന്വേഷിപ്പിൻ;
ഭൂമിയിലുള്ളവ അല്ല മേലുള്ളവ തന്നേ വിചാരിപ്പിൻ.
കൊലൊ. ൩, ൧. ൨.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ഉച്ചതി. | രാവിലേ | ||||||||
| ൧ | ൫ | ൪൦ | ൬ | ൨൦ | ൭ | ൪൭ | ൮ | ൪൫ | |
| ൨ | ൫ | ൪൦ | ൬ | ൨൦ | ൮ | ൩൩ | ൯ | ൪൦ | ദഗ്ദ്ധയോഗം. |
| ൩ | ൫ | ൪൦ | ൬ | ൨൦ | ൯ | ൧൮ | ൧൦ | ൨൭ | എടച്ചായി. |
| ൪ | ൫ | ൩൯ | ൬ | ൨൦ | ൧൦ | ൨ | ൧൧ | ൧൨ | ഷഷ്ഠിവ്രതം. ദഗ്ദ്ധയോഗം |
| ൫ | ൫ | ൩൯ | ൬ | ൨൦ | ൧൦ | ൫൦ | ഉച്ചതി. | ദഗ്ദ്ധയോഗം. | |
| ൬ | ൫ | ൩൯ | ൬ | ൨൦ | ൧൧ | ൩൬ | ൦ | ൪൮ | ദഗ്ദ്ധയോഗം. |
| ൭ | ൫ | ൩൯ | ൬ | ൨൦ | രാവിലേ | ൧ | ൨൫ | എടച്ചായി. ത്രിത്വ. പിൻ ൧-ാം ഞ. | |
| ൮ | ൫ | ൩൯ | ൬ | ൨൦ | ൧ | ൩൦ | ൨ | ൧൨ | ദഗ്ദ്ധയോഗം. |
| ൯ | ൫ | ൩൮ | ൬ | ൨൦ | ൨ | ൧൯ | ൩ | ൨ | ഏകാദശിവ്രതം. |
| ൧൦ | ൫ | ൩൮ | ൬ | ൨൦ | ൩ | ൧൦ | ൩ | ൫൮ | പ്രദോഷവ്രതം. |
| ൧൧ | ൫ | ൩൮ | ൬ | ൨൦ | ൪ | ൨ | ൪ | ൪൫ | എടച്ചായി. |
| ൧൨ | ൫ | ൩൮ | ൬ | ൨൧ | ൪ | ൫൭ | ൫ | ൫ | ൫൭നാ. സങ്ക്ര. അമാവാസിവ്രതം. |
| ൧൩ | ൫ | ൩൮ | ൬ | ൨൧ | ൫ | ൨൦ | ൫ | ൫൦ | ജ്യേഷ്ഠാവസാനം. |
| ൧൪ | ൫ | ൩൮ | ൬ | ൨൧ | ൬ | ൧൦ | ൬ | ൩൦ | കൂട്ടച്ചാ. തുടങ്ങും ൧൨ നാൾ. ത്രിത്വ. [പിൻ ൨-ാം ഞ. |
| ൧൫ | ൫ | ൩൮ | ൬ | ൨൧ | ൭ | ൨ | ൭ | ൧൦ | |
| ൧൬ | ൫ | ൩൮ | ൬ | ൨൧ | ൭ | ൫൫ | ൭ | ൫൮ | ദഗ്ദ്ധയോഗം. |
| ൧൭ | ൫ | ൩൮ | ൬ | ൨൧ | ൮ | ൪൯ | ൮ | ൩൫ | |
| ൧൮ | ൫ | ൩൮ | ൬ | ൨൧ | ൯ | ൩൩ | ൯ | ൩൦ | ഷഷ്ഠിവ്രതം. ദഗ്ദ്ധയോഗം. |
| ൧൯ | ൫ | ൩൮ | ൬ | ൨൧ | ൧൦ | ൧൧ | ൧൦ | ൨൪ | ദഗ്ദ്ധയോഗം. |
| ൨൦ | ൫ | ൩൮ | ൬ | ൨൧ | ൧൧ | ൪ | ൧൧ | ൫ | |
| ൨൧ | ൫ | ൩൮ | ൬ | ൨൧ | ൧൧ | ൩൦ | രാവിലേ | ത്രിത്വത്തിൻ പിൻ ൩-ാം ഞ. | |
| ൨൨ | ൫ | ൩൮ | ൬ | ൨൧ | ഉച്ചതി. | ൧ | ൩൦ | ദഗ്ദ്ധയോഗം. | |
| ൨൩ | ൫ | ൩൮ | ൬ | ൨൧ | ൧ | ൫ | ൨ | ൨൪ | ഏകാദശിവ്രതം. |
| ൨൪ | ൫ | ൩൮ | ൬ | ൨൧ | ൨ | ൫൮ | ൩ | ൧൫ | പ്രദോഷവ്രതം. യോഹന്നാ. ബപ്തി. |
| ൨൫ | ൫ | ൩൮ | ൬ | ൨൧ | ൩ | ൫൦ | ൪ | ൬ | |
| ൨൬ | ൫ | ൩൮ | ൬ | ൨൧ | ൪ | ൫൧ | ൪ | ൫൫ | കൂട്ടച്ചായി കഴിയും. |
| ൨൭ | ൫ | ൩൮ | ൬ | ൨൧ | ൫ | ൩൧ | ൫ | ൪൪ | പൗൎണ്ണമാസിവ്രതം. |
| ൨൮ | ൫ | ൩൮ | ൬ | ൨൧ | ൬ | ൨൦ | ൬ | ൩൧ | ത്രിത്വത്തിൻ പിൻ ൪-ാം ഞ. |
| ൨൯ | ൫ | ൩൮ | ൬ | ൨൧ | ൬ | ൯ | ൭ | ൨൨ | |
| ൩൦ | ൫ | ൩൮ | ൬ | ൨൧ | ൬ | ൫൮ | ൮ | ൧൦ | എടച്ചായി. |
3