ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎച്ച്.
മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ
മഹത്വത്തിൻ പ്രത്യക്ഷതെക്കായിട്ടും
കാത്തുകൊണ്ടു [ജീവിച്ചു പോരേണ്ടതിന്നു] തന്നേ. തീതോസ് ൨, ൧൪.
തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
ഉച്ചതി. | രാവിലേ | ||||||||
൧ | ൬ | ൬ | ൫ | ൫൪ | ൬ | ൧൭ | ൬ | ൩൨ | നീലേശ്വരത്തുത്സവം. നോ. ൨-ാം ഞ. |
൨ | ൬ | ൬ | ൫ | ൫൪ | ൭ | ൧൦ | ൭ | ൩൦ | വെങ്കിടാചലത്തുത്സവം. |
൩ | ൬ | ൫ | ൫ | ൫൫ | ൮ | ൯ | ൯ | ൨൩ | ചക്കരക്കുളങ്ങരത്തുത്സവം. |
൪ | ൬ | ൫ | ൫ | ൫൫ | ൮ | ൫൬ | ൮ | ൧൦ | തളിപ്പറമ്പത്തുത്സവം. |
൫ | ൬ | ൫ | ൫ | ൫൫ | ൯ | ൩൪ | ൯ | ൫൬ | തൃച്ചമ്മരത്തും പുത്തലത്തും ഉത്സവം. |
൬ | ൬ | ൪ | ൫ | ൫൫ | ൧൦ | ൧൭ | ൯ | ൪൦ | ചീറുമ്പക്കാവിൽ താലപ്പൊലി. |
൭ | ൬ | ൪ | ൫ | ൫൫ | ൧൧ | ൨ | ൧൦ | ൨൫ | ഷഷ്ഠിവ്രതം. കുയിപ്പങ്ങാട്ടു തിറ. |
൮ | ൬ | ൪ | ൫ | ൫൬ | ൧൧ | ൪൫ | ൧൧ | ൧൨ | നോമ്പിൻ ൩-ാം ഞ. |
൯ | ൬ | ൪ | ൫ | ൫൬ | രാവിലേ | ഉച്ചതി. | [താലപ്പൊലി. കൂട്ടച്ചായി കഴിയും. പുല്യോട്ടുങ്കാവിൽ | ||
൧൦ | ൬ | ൪ | ൫ | ൫൬ | ൧ | ൨൦ | ൦ | ൪൬ | |
൧൧ | ൬ | ൩ | ൫ | ൫൬ | ൨ | ൮ | ൧ | ൩൦ | |
൧൨ | ൬ | ൩ | ൫ | ൫൭ | ൨ | ൫൯ | ൨ | ൨൦ | ൧൭ നാഴികെക്കു സങ്ക്രമം. ഏ. വ്രതം. |
൧൩ | ൬ | ൨ | ൫ | ൫൭ | ൩ | ൪൪ | ൩ | ൯ | പുളിക്കോല്ക്കാവിൽ കോലം ധരിക്ക. |
൧൪ | ൬ | ൨ | ൫ | ൫൭ | ൪ | ൩൦ | ൪ | ൫൮ | ശനിപ്രദോഷവ്രതം. എടച്ചായി. |
൧൫ | ൬ | ൨ | ൫ | ൫൭ | ൫ | ൨൦ | ൪ | ൪൭ | നോമ്പിൻ ൪-ാം ഞ. |
൧൬ | ൬ | ൧ | ൫ | ൫൮ | ൬ | ൧൦ | ൫ | ൨൪ | അമാവാസിവ്രതം. ഫാൽഗുനാവസാ [നം. |
൧൭ | ൬ | ൧ | ൫ | ൫൮ | ൬ | ൫൯ | ൬ | ൧൪ | ചൈത്രാരംഭം. (മറിയ അറിയിപ്പു). |
൧൮ | ൬ | ൧ | ൫ | ൫൮ | ൭ | ൪൭ | ൭ | ൧൦ | എടച്ചായി. ദഗ്ദ്ധയോഗം. |
൧൯ | ൬ | ൦ | ൫ | ൫൯ | ൮ | ൨൨ | ൮ | ൫൫ | |
൨൦ | ൬ | ൦ | ൫ | ൫൯ | ൯ | ൧൮ | ൮ | ൪൦ | കൊടുങ്ങല്ലൂർ മഹാഭരണി. |
൨൧ | ൫ | ൫൯ | ൬ | ൦ | ൧൦ | ൩ | ൧൦ | ൨൫ | പൂരം കളിക്കേണ്ടും ദിവസം. |
൨൨ | ൫ | ൫൮ | ൬ | ൧ | ൯ | ൨൦ | ൯ | ൪൩ | ഷ. വ്രതം. എടച്ചായി. നോ. ൫-ാം ഞ. |
൨൩ | ൫ | ൫൮ | ൬ | ൧ | ൯ | ൧൦ | ൧൦ | ൩൬ | പാലോലമ്പലത്തിൽ താലപ്പൊലി. |
൨൪ | ൫ | ൫൭ | ൬ | ൧ | ൧൧ | ൯ | ൧൧ | ൨൫ | വെള്ളൂൎക്കാവിൽ ഉത്സവം. |
൨൫ | ൫ | ൫൭ | ൬ | ൨ | ൧൧ | ൪൦ | രാവിലേ | കൂട്ടച്ചായി തുടങ്ങും. ൧൨നാൾ മാൎക്കൊ. | |
൨൬ | ൫ | ൫൭ | ൬ | ൨ | ഉച്ചതി. | ൧ | ൭ | ഏകാദശിവ്രതം. | |
൨൭ | ൫ | ൫൭ | ൬ | ൨ | ൧ | ൨൩ | ൧ | ൫൭ | [ളിൽ ഉത്സവങ്ങൾ പൂരം തളി. ശനി പ്ര. വ്രതം. ഭഗവതിക്ഷേത്രങ്ങ |
൨൮ | ൫ | ൫൬ | ൬ | ൩ | ൨ | ൨൯ | ൨ | ൫൫ | |
൨൯ | ൫ | ൫൬ | ൬ | ൩ | ൩ | ൨൦ | ൩ | ൪൯ | നഗരപ്രവേശനം. |
൩൦ | ൫ | ൫൬ | ൬ | ൩ | ൪ | ൨൬ | ൪ | ൪൦ | പൌൎണ്ണമാസിവ്രതം. |
൩൧ | ൫ | ൫൬ | ൬ | ൫ | ൫ | ൨൦ | ൫ | ൪൨ |
2*