ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഫിബ്രുവരി.
എല്ലാവരും കൈക്കൊള്ളേണ്ടതും വിശ്വാസ്യവുമായ വചനമാവിതു:
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു തന്നേ;
അവരിൽ ഞാൻ പ്രധാനി ആകുന്നു. ൧ തിമോ. ൧, ൧൫.
തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
രാവിലേ | ഉച്ച തി. | ||||||||
൧ | ൬ | ൧൫ | ൫ | ൪൫ | ൭ | ൪൦ | ൮ | ൧൦ | സപ്തതിദിനം. |
൨ | ൬ | ൧൫ | ൫ | ൪൫ | ൮ | ൩൦ | ൮ | ൫൮ | |
൩ | ൬ | ൧൫ | ൫ | ൪൫ | ൧൦ | ൨ | ൧൦ | ൨൪ | ദഗ്ദ്ധയോഗം. കണ്ണാടിപ്പറമ്പത്തൂട്ടു. |
൪ | ൬ | ൧൪ | ൫ | ൪൬ | ൧൦ | ൪൦ | ൧൧ | ൧൦ | |
൫ | ൬ | ൧൪ | ൫ | ൪൬ | ൧൧ | ൩൪ | ൧൧ | ൫൬ | ഷഷ്ഠിവ്രതം. ദഗ്ദ്ധയോഗം. |
൬ | ൬ | ൧൪ | ൫ | ൪൬ | ഉച്ച തി. | രാവിലേ | ദഗ്ദ്ധയോഗം. മഞ്ഞാക്കാവിലുത്സവം. | ||
൭ | ൬ | ൧൩ | ൫ | ൪൭ | ൧ | ൮ | ൧ | ൩൩ | ദഗ്ദ്ധയോഗം. |
൮ | ൬ | ൧൩ | ൫ | ൪൭ | ൧ | ൫൪ | ൨ | ൨൧ | ഷഷ്ഠിദിനം. അറക്കിലാട്ടുത്സവം. |
൯ | ൬ | ൧൩ | ൫ | ൪൭ | ൨ | ൪൬ | ൩ | ൧൩ | ദഗ്ദ്ധയോഗം. |
൧൦ | ൬ | ൧൨ | ൫ | ൪൮ | ൩ | ൩൮ | ൪ | ൩ | ൨൯ നാഴി. സങ്ക്രമം. ഏകാദശിവ്ര. |
൧൧ | ൬ | ൧൨ | ൫ | ൪൮ | ൪ | ൨൯ | ൪ | ൫൪ | പയ്യാവൂരൂട്ടു. [കൂട്ടച്ചാ. കഴി. ഉച്ചാർ. |
൧൨ | ൬ | ൧൨ | ൫ | ൪൮ | ൫ | ൨൧ | ൫ | ൪൬ | പ്രദോഷവ്ര. കല്ലാക്കോട്ടത്തുത്സവം. |
൧൩ | ൬ | ൧൧ | ൫ | ൪൮ | ൬ | ൧൧ | ൬ | ൩൨ | അണ്ടലൂൎക്കാവിൽ പൊന്മുടിയാരംഭം ൫ [നാ. ശിവരാത്രിവ്ര. |
൧൪ | ൬ | ൧൧ | ൫ | ൪൯ | ൭ | ൩ | ൭ | ൨൧ | അമാവാസിവ്ര. |
൧൫ | ൬ | ൧൧ | ൫ | ൪൯ | ൭ | ൫൩ | ൮ | ൧൧ | എടച്ചായി. മാഘാവ. നോമ്പിന്മുമ്പെ. |
൧൬ | ൬ | ൧൦ | ൫ | ൪൯ | ൮ | ൪൬ | ൯ | ൧൩ | ഏച്ചൂക്കോട്ടത്തു. മത്താ. നോമ്പു ആരം. |
൧൭ | ൬ | ൧൦ | ൫ | ൪൯ | ൯ | ൪൦ | ൧൦ | ൭ | വയരളത്തുമണോളിക്കാ. ഉത്സ. ൨നാ. |
൧൮ | ൬ | ൧൦ | ൫ | ൪൯ | ൧൦ | ൩൪ | ൧൧ | ൦ | കറൂളിക്കാവിൽ ഉത്സ. അനുതാപ ദി. |
൧൯ | ൬ | ൯ | ൫ | ൫൦ | രാവിലേ | ഉച്ച തി. | എടച്ചായി. തൃക്കണ്യാപുരത്തുത്സവം. | ||
൨൦ | ൬ | ൯ | ൫ | ൫൦ | ൧ | ൭ | ൧ | ൩൧ | ഷഷ്ഠിവ്രതം |
൨൧ | ൬ | ൯ | ൫ | ൫൦ | ൧ | ൫൪ | ൨ | ൧൭ | |
൨൨ | ൬ | ൮ | ൫ | ൫൧ | ൨ | ൪൦ | ൩ | ൪ | എടച്ചായി. നോമ്പിൻ ൧-ാം ഞ. |
൨൩ | ൬ | ൮ | ൫ | ൫൧ | ൩ | ൨൬ | ൩ | ൪൮ | തിരുവില്വാമല പട്ട്വത്തു ഉത്സ. ൩നാ. |
൨൪ | ൬ | ൮ | ൫ | ൫൨ | ൪ | ൧൦ | ൪ | ൩൨ | |
൨൫ | ൬ | ൭ | ൫ | ൫൨ | ൪ | ൫൫ | ൫ | ൧൭ | ഏകാദശിവ്ര. കൂട്ടച്ചായി തുട. ൧൨നാ. |
൨൬ | ൬ | ൭ | ൫ | ൫൩ | ൫ | ൩൯ | ൬ | ൧ | പ്രദോഷവ്രതം. |
൨൭ | ൬ | ൭ | ൫ | ൫൩ | ൬ | ൮ | ൬ | ൪൩ | |
൨൮ | ൬ | ൬ | ൫ | ൫൪ | ൬ | ൫൯ | ൭ | ൨൦ | പൌൎണ്ണമാസിവ്ര. തൃക്കണ്യാ. ഉത്സ. |