ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൦ എല്ലാ മനുഷ്യനും ചതിക്കുന്നു എന്നു എന്റെ തത്രപ്പാട്ടിൽ
ഞാൻ പറഞ്ഞു. സങ്കീ. ൧൧൬, ൧൧.
൨ാം പട്ടിക
പോത്തനൂരിൽനിന്നു വേപ്പൂ
രോളം പടിഞ്ഞാറോട്ടുള്ള പുകവണ്ടിവലികൾ.
| ചെന്നപ്പട്ടണ ത്തിൽ നിന്നുള്ള ദൂരം |
പുകവണ്ടിസ്ഥാനങ്ങൾ | നാൾതോറും ൧, ൨, ൩ തരവും തപ്പാലും |
ഞായറാഴ്ച ഒഴിച്ചു ൧, ൨, ൩, തരം |
| ഉ. മു. | ഉ. മു. | ||
| 301¾ | പോത്തനൂർ. . . . . പു . . . | 8 25 | 9 15 |
| 308 | മടിക്കരൈ . . . . . . . . . | — | 10 7 |
| 316½ | വാളയാറു . . . . . . . . . | — | 10 41 |
| 323½ | കഞ്ചിക്കോടു . . . . . . . . . | 9 39 | 11 14 |
| 332 | പാലക്കാടു . . . . . വ. . . | 9 59 | 11 38 |
| പു. . . | 10 5 | 12 0 | |
| 337¾ | പറളി . . . . . . . . . . | — | 12* 19 |
| 347 | ലക്കടി . . . . . . . . . . | — | 12 52 |
| 351½ | ഒറ്റപ്പാലം . . . . . . . . . . | 10 50 | 1 15 |
| 359½ | ചെറുവണ്ണൂർ . . . . . . . . . | 11 20 | 1 46 |
| 366¾ | പട്ടാമ്പി . . . . . . . . . . | 11 53 | 2 13 |
| 378¼ | കുറ്റിപ്പുറം . . . . . . . . . . | — | 2 54 |
| 387½ | തിരൂർ . . . . . . . . . . | 12* 43 | 3 45 |
| 392½ | താനിയൂർ . . . . . . . . . | — | 4 5 |
| 397½ | പരപ്പനങ്ങാടി . . . . . . | — | 4 25 |
| 406¼ | വേപ്പൂർ . . . . . . . . . . | 1 30 | 4 50 |
* ഉ. തി.