താൾ:CiXIV130 1875.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിബ്രുവരി.

അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂൎയ്യൻ ഉള്ളേടത്തോളം
നിലനില്ക്കും; മനുഷ്യർ അവനിൽ അനുഗ്രഹിക്കപ്പെടും, സകല ജാതികളും അവനെ
വാഴ്ത്തും. സങ്കീ. ൭൨, ൧൭.


തിയ്യതി സൂൎയ്യോദയാസ്തമയം ചന്ദ്രോദയാസ്തമയം വിശേഷദിവസങ്ങൾ
മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു മണി മിനുട്ടു
രാവിലെ ഉച്ച തി.
൧൧ ൪൯ ൨൭
൧൧ ൪൯ ൫൭ ൨൧ ഏകാദശിവ്രതം.
൧൦ ൫൦ ൪൬ ൧൦ പ്രദോഷവ്രതം. കണ്ണാടിപ്പറ
മ്പത്ത ഊട്ട.
൧൦ ൫൦ ൩൦ ൪൯
൧൦ ൫൦ ൫൯ ൧൮ അമാവാസി.
൧൦ ൫൦ ൩൮ തിരുവങ്ങാട്ടമ്പലത്തിൽ പട്ട
[ത്താനം.
൫൧ ൨൪ ൪൮ മുഹരം മുഹമ്മദീയ വൎഷത്തി
[ന്റെ ആരംഭം.*
൫൧ ൧൨ ൩൬ ഉച്ചാറ ആരംഭം.
൫൧ ൨൪
൧൦ ൫൧ ൪൮ ൧൦ ൧൨ ൫൪ നാഴികക്കു സങ്ക്രമം. ക്രി
[സ്ത്രീയ നോമ്പിന്റെ ആരംഭം.
൧൧ ൫൨ ൧൦ ൩൨ ൧൦ ൫൪ ഷഷ്ഠിവ്രതം. കല്ലാക്കോട്ടത്ത
ഊട്ടും. പയ്യാവൂരൂട്ടും ആരംഭം.
൧൨ ൫൨ ൧൧ ൧൭ ൧൧ ൩൭
൧൩ ൫൨ ഉ.തി. ൨ രാ. ൨൬ അണ്ടലൂർമുടി ആരംഭം.
൧൪ ൫൨ ൫൦ ൧൫ നോമ്പിൽ ൧ാം ഞ.
൧൫ ൫൩ ൩൯
൧൬ ൫൩ ൨൯ ൫൨ ഏകാദശിവ്രതം. ഏച്ചുരക്കൊ
[ട്ടത്തു ഉത്സവം.
൧൭ ൫൩ ൧൬ ൪൦ പ്രദോഷവ്രതം.
൧൮ ൫൩ ൩൪
൧൯ ൫൪ ൩൪ പൌൎണ്ണമാസി.
൨൦ ൫൪ ൩൪
൨൧ ൫൪ ൩൬ നോമ്പിൽ ൨ാം ഞ.
൨൨ ൫൪ ൨൬ ൫൦
൨൩ ൫൫ ൧൫ ൪൦ **പഞ്ചാദശദ്ദിനം. ഞ.
൨൪ ൫൫ ൩൧
൨൫ ൫൫ ൫൬ ൧൦ ൨൨
൨൬ ൫൫ ൧൦ ൪൬ ൧൧ ൧൦ ഷഷ്ഠിവ്രതം.
൨൭ ൫൬ ൧൧ ൩൦ ൧൧ ൫൪
൨൮ ൫൬ രാ. ൧൮ ഉ.തി. ൪൨ നോമ്പിൽ ൩ാം ഞ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/11&oldid=186138" എന്ന താളിൽനിന്ന് ശേഖരിച്ചത്