താൾ:CiXIV130 1874.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു.
൧ തെസ്സ. ൫, ൨൪.

ഉ. അ. പൈ
Bible Songs പൂൎവ്വമൈമാൎഗ്ഗപാന 0 0 3
Short Bible Stories സംക്ഷേപിച്ച സത്യവേദകഥകൾ 0 1 0
Bible Stories, I. Part, Old Testament സത്യവേദകഥകൾ ഒന്നാം ഖണ്ഡം 0 2 6
Bible Stories, II. Part, New Testament സത്യവേദകഥകൾ രണ്ടാം ഖണ്ഡം 0 2 6
The New Testament പുതിയ നിയമം 0 8 0
The Sure Way മാൎഗ്ഗനിശ്ചയം 0 0 3
Life of the Rev. S. Hebich ശമുവേൽ ഹെബിൿ സായ്പിന്റെ ജീവചരി
ത്രസംക്ഷേപം
0 0 4
What is Truth? സത്യം എന്ത് 0 0 3
The Birth of Christ ക്രിസ്തന്റെ ജനനം 0 0 1
The Lost Sheep, the Piece of Silver, and the Prodigal Son നഷ്ടമായ
ആടും, കാണാതേപോയ വെള്ളിയും, മുടിയനായ പുത്രനും
0 0 1
On Fate വിധിവിചാരണ 0 0 4
The Sufferings of Christ കഷ്ടാനുഭവചരിത്രം 0 0 3
Do do. Native Metre ശ്രീഖൃഷ്ടകഷ്ടാനുഭവചരിതം 0 0 6
The Good Teacher സൽഗുരു 0 0 3
The Sermon on the Mount പൎവ്വതപ്രസംഗം 0 0 2
The Best Choice ഉത്തമതിരിവു 0 0 4
The True Light സുപ്രകാശം 0 0 4
Twelve Psalms in Sanscrit ദായൂദരാജേന കൃതാനി ഗീതാനി 0 0 6
The Way of Righteousness നീതിമാൎഗ്ഗം 0 0 3
Scripture Sentences വേദൊക്തങ്ങൾ 0 0 6
ധൎമ്മസംബന്ധമായ ചിലവുകൊണ്ടു സ്വാതന്ത്ര്യം വരുമാറാകേണ്ടുന്ന ഉപായം gratis

🖙 To be had at the Mission Book and Tract
Depository at Mangalore and at all the Stations of
the Basel German Mission of Malabar.

ൟ പുസ്തകങ്ങൾ മംഗലാപുരത്തിലേ മിശ്ശൻ പുസ്തകശാല
യിലും, മലയാളദേശത്തിലുള്ള ബാസൽ ജൎമ്മൻമിശ്ശന്നു ചേൎന്ന
എല്ലാ സ്ഥലങ്ങളിലും കിട്ടും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/80&oldid=186122" എന്ന താളിൽനിന്ന് ശേഖരിച്ചത്