ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദിസെംബെർ.
വായികൊണ്ടല്ലൊ നീ യേശു കൎത്താവു ആകുന്നു എന്നു സ്വീകരിക്കയും ഹൃദയം കൊ
ണ്ടു ദൈവം അവനെ മരിച്ചവരിൽനിന്നു ഉണൎത്തിയതു വിശ്വസിക്കയും ചെയ്താൽ നീ ര
ക്ഷിക്കപ്പെടും. രോമ. ൧൦, ൯.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| രാവിലെ | ഉച്ചതി | ||||||||
| ൧ | ൬ | ൧൭ | ൫ | ൪൩ | ൭ | ൫ | ൭ | ൦ | ൧ാം ആഗമനനാൾ. |
| ൨ | ൬ | ൧൮ | ൫ | ൪൩ | ൭ | ൫൩ | ൭ | ൪൮ | |
| ൩ | ൬ | ൧൮ | ൫ | ൪൩ | ൮ | ൪൧ | ൮ | ൩൬ | |
| ൪ | ൬ | ൧൮ | ൫ | ൪൨ | ൯ | ൨൯ | ൯ | ൨൫ | |
| ൫ | ൬ | ൧൮ | ൫ | ൪൨ | ൧൦ | ൧൭ | ൧൦ | ൧൩ | |
| ൬ | ൬ | ൧൯ | ൫ | ൪൧ | ൧൧ | ൫ | ൧൧ | ൨ | ഷഷ്ഠിവ്രതം. |
| ൭ | ൬ | ൧൯ | ൫ | ൪൧ | ൧൧ | ൫൩ | ൧൧ | ൫൦ | |
| ൮ | ൬ | ൧൯ | ൫ | ൪൧ | ഉ. ൪൧ | രാ. ൫൧ | ൨ാം ആഗമനനാൾ. | ||
| ൯ | ൬ | ൧൯ | ൫ | ൪൧ | ൧ | ൨൯ | ൧ | ൪൪ | |
| ൧൦ | ൬ | ൨൦ | ൫ | ൪൦ | ൨ | ൭ | ൨ | ൩൭ | ഏകാദശിവ്രതം. ഗുരുവായൂർ [ഏകാദശി. |
| ൧൧ | ൬ | ൨൦ | ൫ | ൪൦ | ൩ | ൫ | ൩ | ൨൫ | |
| ൧൨ | ൬ | ൨൦ | ൫ | ൪൦ | ൩ | ൫൩ | ൪ | ൧൩ | പ്രദോഷവ്രതം. കീഴൂരമ്പല [ത്തിൽ ഉത്സവം. |
| ൧൩ | ൬ | ൨൦ | ൫ | ൪൦ | ൪ | ൪൧ | ൫ | ൧ | ൮ നാഴികക്കു സങ്ക്രമം. |
| ൧൪ | ൬ | ൨൦ | ൫ | ൪൦ | ൫ | ൩൯ | ൬ | ൩൯ | പൌൎണ്ണമാസി. |
| ൧൫ | ൬ | ൨൦ | ൫ | ൪൦ | ൬ | ൨൩ | ൭ | ൨൭ | ൩ാം ആഗമനനാൾ. ബറത്ത. |
| ൧൬ | ൬ | ൨൦ | ൫ | ൪൦ | ൭ | ൨൫ | ൮ | ൧൬ | തിരുവാതിര. |
| ൧൭ | ൬ | ൨൦ | ൫ | ൪൦ | ൮ | ൧൮ | ൯ | ൪ | |
| ൧൮ | ൬ | ൨൦ | ൫ | ൪൦ | ൯ | ൧൧ | ൯ | ൫൨ | |
| ൧൯ | ൬ | ൨൧ | ൫ | ൩൯ | ൧൦ | ൪ | ൧൦ | ൪൧ | |
| ൨൦ | ൬ | ൨൧ | ൫ | ൩൯ | ൧൦ | ൫൭ | ൧൧ | ൨൬ | |
| ൨൧ | ൬ | ൨൧ | ൫ | ൩൯ | ൧൧ | ൪൮ | ഉച്ചതി. ൬ | ഷഷ്ഠിവ്രതം. | |
| ൨൨ | ൬ | ൨൧ | ൫ | ൩൯ | രാ. ൨൪ | ൦ | ൫൪ | ൪ാം ആഗമനനാൾ. മെലൂരൂട്ടു. | |
| ൨൩ | ൬ | ൨൧ | ൫ | ൩൯ | ൧ | ൧൨ | ൧ | ൪൩ | |
| ൨൪ | ൬ | ൨൧ | ൫ | ൩൯ | ൨ | ൦ | ൨ | ൩൦ | |
| ൨൫ | ൬ | ൨൦ | ൫ | ൪൦ | ൨ | ൪൮ | ൩ | ൧൯ | ക്രിസ്തൻ ജനിച്ചനാൾ. |
| ൨൬ | ൬ | ൨൦ | ൫ | ൪൦ | ൩ | ൩൬ | ൪ | ൪ | ഏകാദശിവ്രതം. സ്തേഫാൻ. |
| ൨൭ | ൬ | ൨൦ | ൫ | ൪൦ | ൪ | ൨൪ | ൪ | ൫൨ | പ്രദോഷവ്രതം. യോഹന്നാൻ സുവിശേഷകൻ. |
| ൨൮ | ൬ | ൨൦ | ൫ | ൪൦ | ൫ | ൧൨ | ൫ | ൪൪ | |
| ൨൯ | ൬ | ൧൯ | ൫ | ൪൧ | ൬ | ൦ | ൬ | ൧ | അമാവാസി. ക്രി. ജ. ക. ഞ. |
| ൩൦ | ൬ | ൧൯ | ൫ | ൪൧ | ൬ | ൪൮ | ൬ | ൪൬ | |
| ൩൧ | ൬ | ൧൯ | ൫ | ൪൧ | ൭ | ൩൬ | ൭ | ൩൪ | |
4*