ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സെപ്തെംബർ.
മനസ്സലിവുകളിൽ പിതാവും സൎവ്വാശ്വാസത്തിന്റെ ദൈവവുമായി നമ്മുടെ കൎത്താ
വായ യേശുക്രിസ്തന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ ആക, അവനാകട്ടെ ഞങ്ങ
ളെ എല്ലാ സങ്കടത്തിലും ആശ്വസിപ്പിക്കുന്നു. ൨ കൊരി. ൧. ൩. ൪.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| രാവിലെ | ഉച്ച തി. | ||||||||
| ൧ | ൫ | ൫൬ | ൬ | ൪ | ൫ | ൨ | ൪ | ൧൮ | ത്രീത്വം ക. ൧൪ാം ഞ. |
| ൨ | ൫ | ൫൭ | ൬ | ൩ | ൫ | ൫൦ | ൫ | ൧൬ | അമാവാസി. |
| ൩ | ൫ | ൫൭ | ൬ | ൩ | ൬ | ൩൮ | ൬ | ൪ | |
| ൪ | ൫ | ൫൭ | ൬ | ൩ | ൭ | ൨൯ | ൬ | ൪൯ | |
| ൫ | ൫ | ൫൭ | ൬ | ൩ | ൮ | ൧൯ | ൭ | ൨൭ | അത്തം. |
| ൬ | ൫ | ൫൭ | ൬ | ൩ | ൯ | ൭ | ൮ | ൨൫ | ചതുൎത്ഥി. |
| ൭ | ൫ | ൫൭ | ൬ | ൩ | ൯ | ൫൫ | ൯ | ൧൩ | |
| ൮ | ൫ | ൫൮ | ൬ | ൨ | ൧൦ | ൧൩ | ൧൦ | ൧ | ഷഷ്ഠിവ്രതം. ത്രീത്വം ക. ൧൫ാം ഞ. |
| ൯ | ൫ | ൫൮ | ൬ | ൨ | ൧൦ | ൫൪ | ൧൦ | ൪൯ | |
| ൧൦ | ൫ | ൫൮ | ൬ | ൨ | ൧൧ | ൪൫ | ൧൧ | ൪൭ | |
| ൧൧ | ൫ | ൫൮ | ൬ | ൨ | ഉ. ൪൩ | രാ. ൩൬ | |||
| ൧൨ | ൫ | ൫൮ | ൬ | ൨ | ൧ | ൩൬ | ൧ | ൧൪ | |
| ൧൩ | ൫ | ൫൮ | ൬ | ൨ | ൨ | ൨൯ | ൨ | ൧൨ | ഏകാദശിവ്രതം. ഉത്രാടം |
| ൧൪ | ൫ | ൫൯ | ൬ | ൧ | ൩ | ൨൦ | ൩ | ൦ | ൪൩ നാ. സ. പ്ര. വ്ര. തിരു [വോണം. |
| ൧൫ | ൫ | ൫൯ | ൬ | ൧ | ൪ | ൧൦ | ൪ | ൩൩ | ത്രീത്വം ക. ൧൬ാം ഞ. |
| ൧൬ | ൫ | ൫൯ | ൬ | ൧ | ൪ | ൫൭ | ൫ | ൨൧ | പൌൎണ്ണമാസി. |
| ൧൭ | ൫ | ൫൯ | ൬ | ൧ | ൫ | ൪൬ | ൬ | ൯ | |
| ൧൮ | ൫ | ൫൯ | ൬ | ൧ | ൬ | ൩൪ | ൬ | ൫൭ | ൧൫൦൪ സുവറുസ കോഴിക്കോ ട്ടിനെ പിടിച്ചതു. |
| ൧൯ | ൫ | ൫൯ | ൬ | ൧ | ൭ | ൨൨ | ൭ | ൪൫ | |
| ൨൦ | ൬ | ൦ | ൬ | ൦ | ൮ | ൧൦ | ൮ | ൩൩ | |
| ൨൧ | ൬ | ൦ | ൬ | ൦ | ൮ | ൫൮ | ൯ | ൨൧ | |
| ൨൨ | ൬ | ൦ | ൬ | ൦ | ൯ | ൪൬ | ൧൦ | ൯ | ത്രീത്വം ക. ൧൭ാം ഞ. |
| ൨൩ | ൬ | ൦ | ൬ | ൦ | ൧൦ | ൩൪ | ൧൦ | ൫൭ | ഷഷ്ഠിവ്രതം. |
| ൨൪ | ൬ | ൧ | ൫ | ൫൯ | ൧൧ | ൨൨ | ൧൧ | ൪൫ | |
| ൨൫ | ൬ | ൧ | ൫ | ൫൯ | രാ. ൩൦ | ഉ. ൩൩ | |||
| ൨൬ | ൬ | ൧ | ൫ | ൫൯ | ൧ | ൧൮ | ൧ | ൨൧ | |
| ൨൭ | ൬ | ൧ | ൫ | ൫൯ | ൨ | ൧൧ | ൨ | ൧൦ | |
| ൨൮ | ൬ | ൨ | ൫ | ൫൮ | ൩ | ൩ | ൩ | ൦ | ഏകാദശിവ്രതം. ആയില്യം. |
| ൨൯ | ൬ | ൨ | ൫ | ൫൮ | ൩ | ൫൪ | ൩ | ൪൫ | ത്രീത്വം ക. ൧൮ാം ഞ. മകം. |
| ൩൦ | ൬ | ൨ | ൫ | ൫൮ | ൪ | ൪൪ | ൪ | ൩൩ | പ്രദോഷവ്രതം. |