ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എപ്രിൽ.
ഭൂമി അതിന്റെ മുളയെ പുറപ്പെടുവിക്കുന്നപ്രകാരവും തോട്ടം അതിൽ വിതക്കപ്പെട്ടി
രിക്കുന്ന വസ്തുക്കളെ മുളെപ്പിക്കുന്നപ്രകാരവും ദൈവമായ യഹോവ സകല ജാതികളുടെയും
മുമ്പാകെ നീതിയേയും സ്തുതിയേയും മുളെപ്പിക്കും. യശ. ൬൧. ൧൧.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ഉച്ച തി. | രാവിലെ | ||||||||
| ൧ | ൫ | ൫൮ | ൬ | ൨ | ൦ | ൨൦ | ൦ | ൫൯ | |
| ൨ | ൫ | ൫൭ | ൬ | ൩ | ൧ | ൧൦ | ൧ | ൫൩ | |
| ൩ | ൫ | ൫൭ | ൬ | ൩ | ൨ | ൫൮ | ൨ | ൨൪ | |
| ൪ | ൫ | ൫൭ | ൬ | ൩ | ൨ | ൪൬ | ൩ | ൩൫ | ഏകാദശിവ്രതം. |
| ൫ | ൫ | ൫൭ | ൬ | ൩ | ൩ | ൩൪ | ൪ | ൨൩ | പ്രദോഷവ്രതം. |
| ൬ | ൫ | ൫൬ | ൬ | ൪ | ൪ | ൨൨ | ൫ | ൧൪ | |
| ൭ | ൫ | ൫൬ | ൬ | ൪ | ൫ | ൧൦ | ൬ | ൨ | അമാവാസി. പെസഹയിൽ ൧ാം ഞ. |
| ൮ | ൫ | ൫൬ | ൬ | ൪ | ൫ | ൫൮ | ൬ | ൫൦ | |
| ൯ | ൫ | ൫൬ | ൬ | ൪ | ൬ | ൫൩ | ൭ | ൪൧ | |
| ൧൦ | ൫ | ൫൬ | ൬ | ൪ | ൭ | ൪൮ | ൮ | ൩൨ | കൊടുങ്ങല്ലൂര ഭരണി. |
| ൧൧ | ൫ | ൫൫ | ൬ | ൫ | ൮ | ൪൪ | ൯ | ൨൩ | ൧൬ നാഴികക്കു സങ്ക്രമം വിഷു. |
| ൧൨ | ൫ | ൫൫ | ൬ | ൫ | ൯ | ൩൬ | ൨൦ | ൧൪ | കാപ്പാട്ടും കാവിൽ വെടി ആരം [ഭം. |
| ൧൩ | ൫ | ൫൫ | ൬ | ൫ | ൧൦ | ൨൯ | ൧൧ | ൫ | മാവിലാക്കാവിൽ അടി. |
| ൧൪ | ൫ | ൫൫ | ൬ | ൫ | ൧൧ | ൧൯ | ൧൧ | ൫൬ | ഷ.വ്ര. പെ.൨ാം ഞ. |
| ൧൫ | ൫ | ൫൫ | ൬ | ൫ | ഉച്ച തി. ൯ | രാ. ൪൫ | മാവിലാക്കാവിൽ അടി. | ||
| ൧൬ | ൫ | ൫൪ | ൬ | ൬ | ൦ | ൫൭ | ൧ | ൩൮ | മേടം ൧ാം ൹ ചെറുകുന്നത്ത നൃത്താരംഭം. |
| ൧൭ | ൫ | ൫൪ | ൬ | ൬ | ൧ | ൪൫ | ൨ | ൨൯ | |
| ൧൮ | ൫ | ൫൪ | ൬ | ൬ | ൨ | ൩൩ | ൩ | ൨൦ | |
| ൧൯ | ൫ | ൫൪ | ൬ | ൬ | ൩ | ൨൧ | ൪ | ൧൧ | ഏകാദശിവ്രതം. |
| ൨൦ | ൫ | ൫൩ | ൬ | ൭ | ൪ | ൯ | ൫ | ൨ | |
| ൨൧ | ൫ | ൫൩ | ൬ | ൭ | ൪ | ൫൭ | ൫ | ൫൩ | പ്രദോഷവ്രതം. പെസഹ യിൽ ൩ാം ഞ. |
| ൨൨ | ൫ | ൫൩ | ൬ | ൭ | ൫ | ൪൫ | ൬ | ൪൪ | |
| ൨൩ | ൫ | ൫൩ | ൬ | ൭ | ൬ | ൩൩ | ൭ | ൩൫ | പൌൎണ്ണമാസി. |
| ൨൪ | ൫ | ൫൨ | ൬ | ൮ | ൭ | ൨൧ | ൮ | ൨൬ | |
| ൨൫ | ൫ | ൫൨ | ൬ | ൮ | ൮ | ൯ | ൯ | ൧൭ | |
| ൨൬ | ൫ | ൫൨ | ൬ | ൮ | ൮ | ൫൭ | ൧൦ | ൮ | |
| ൨൭ | ൫ | ൫൨ | ൬ | ൮ | ൯ | ൪൫ | ൧൦ | ൫൯ | |
| ൨൮ | ൫ | ൫൨ | ൬ | ൮ | ൧൦ | ൩൩ | ൧൧ | ൫൦ | പെസഹയിൽ ൪ാം ഞ. |
| ൨൯ | ൫ | ൫൧ | ൬ | ൯ | ൧൧ | ൨൧ | ഉ. ൪൧ | ഷഷ്ഠിവ്രതം. | |
| ൩൦ | ൫ | ൫൧ | ൬ | ൯ | രാ. ൯ | ൧ | ൩൨ | ||
2*