ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎച്ച.
ആർ അവനെ കൈക്കൊണ്ടിട്ടും അവന്റെ നാമത്തിൽ വിശ്വസിക്കുന്നവൎക്കു ഏവൎക്കും
ദേവമക്കൾ ആവാൻ അവൻ അധികാരം കൊടുത്തു. യോഹ. ൧, ൧൨.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ഉച്ച തി. | രാവിലെ | ||||||||
| ൧ | ൬ | ൪ | ൫ | ൫൬ | ൧൧ | ൪൯ | ൧൧ | ൫൨ | ഷഷ്ഠിവ്രതം. |
| ൨ | ൬ | ൪ | ൫ | ൫൬ | രാ. ൧൫ | ഉ. ൪൦ | |||
| ൩ | ൬ | ൩ | ൫ | ൫൭ | ൧ | ൫ | ൧ | ൨൮ | നോമ്പിൽ ൩ാം ഞ. |
| ൪ | ൬ | ൩ | ൫ | ൫൭ | ൧ | ൫൩ | ൨ | ൧൬ | തളിപ്പറമ്പത്ത ഉത്സവാരംഭം. |
| ൫ | ൬ | ൩ | ൫ | ൫൭ | ൨ | ൪൧ | ൩ | ൪ | തൃച്ചമ്മരത്ത ഉത്സവാരംഭ. |
| ൬ | ൬ | ൩ | ൫ | ൫൭ | ൩ | ൨൯ | ൩ | ൫൨ | ഏകാദശിവ്രതം. |
| ൭ | ൬ | ൩ | ൫ | ൫൭ | ൪ | ൧൭ | ൪ | ൪൦ | പ്രദോഷവ്രതം. |
| ൮ | ൬ | ൨ | ൫ | ൫൮ | ൫ | ൫ | ൫ | ൨൮ | |
| ൯ | ൬ | ൨ | ൫ | ൫൮ | ൫ | ൫൭ | ൬ | ൧൬ | അമാവാസി. |
| ൧൦ | ൬ | ൨ | ൫ | ൫൮ | ൬ | ൪൨ | ൭ | ൪ | നോമ്പിൽ ൪ാം ഞ. മുഹരം. |
| ൧൧ | ൬ | ൨ | ൫ | ൫൮ | ൭ | ൩൨ | ൭ | ൫൨ | ൫൬ നാഴികക്കു സങ്ക്രമം. |
| ൧൨ | ൬ | ൨ | ൫ | ൫൮ | ൮ | ൨൧ | ൮ | ൪൦ | |
| ൧൩ | ൬ | ൨ | ൫ | ൫൮ | ൯ | ൯ | ൯ | ൨൮ | തിരുവങ്ങാട്ട അമ്പലത്തിൽ വി ഷുവിളക്ക് ആരംഭം. |
| ൧൪ | ൬ | ൧ | ൫ | ൫൯ | ൯ | ൫൭ | ൧൦ | ൧൬ | |
| ൧൫ | ൬ | ൧ | ൫ | ൫൯ | ൧൦ | ൪൫ | ൧൧ | ൪ | ഷഷ്ഠിവ്രതം. |
| ൧൬ | ൬ | ൧ | ൫ | ൫൯ | ൧൧ | ൩൫ | ൧൧ | ൫൨ | |
| ൧൭ | ൬ | ൧ | ൫ | ൫൯ | ഉ. ൨൧ | രാ. ൪൦ | നോമ്പിൽ ൫ാം ഞ. | ||
| ൧൮ | ൬ | ൧ | ൫ | ൫൯ | ൧ | ൮ | ൧ | ൨൮ | |
| ൧൯ | ൬ | ൧ | ൫ | ൫൯ | ൧ | ൫൮ | ൨ | ൧൬ | |
| ൨൦ | ൬ | ൦ | ൬ | ൦ | ൨ | ൪൬ | ൩ | ൪ | ഏകാദശിവ്രതം. |
| ൨൧ | ൬ | ൦ | ൬ | ൦ | ൩ | ൩൪ | ൩ | ൫൨ | |
| ൨൨ | ൬ | ൦ | ൬ | ൦ | ൪ | ൨൨ | ൪ | ൪൦ | പ്രദോഷവ്രതം. |
| ൨൩ | ൬ | ൦ | ൬ | ൦ | ൫ | ൧൦ | ൫ | ൨൮ | |
| ൨൪ | ൫ | ൫൯ | ൬ | ൧ | ൫ | ൫൮ | ൬ | ൧൬ | പൌൎണ്ണമാസി. നഗരപ്രവേ [ശനം. |
| ൨൫ | ൫ | ൫൯ | ൬ | ൧ | ൬ | ൪൬ | ൭ | ൪ | ബള്ളൂർക്കാവിൽ ഉത്സവം. |
| ൨൬ | ൫ | ൫൯ | ൬ | ൧ | ൭ | ൩൪ | ൭ | ൫൨ | |
| ൨൭ | ൫ | ൫൯ | ൬ | ൧ | ൮ | ൨൨ | ൮ | ൪൦ | ൧൫൦൪ താമൂതിരി പറങ്കിക ളോടു പട ഏറ്റതു. |
| ൨൮ | ൫ | ൫൯ | ൬ | ൧ | ൯ | ൧൦ | ൯ | ൨൮ | |
| ൨൯ | ൫ | ൫൮ | ൬ | ൨ | ൯ | ൫൮ | ൧൦ | ൧൬ | ക്രൂശാരോഹണം. |
| ൩൦ | ൫ | ൫൮ | ൬ | ൨ | ൧൦ | ൪൬ | ൧൧ | ൪ | ഷഷ്ഠിവ്രതം. |
| ൩൧ | ൫ | ൫൮ | ൬ | ൨ | ൧൧ | ൩൪ | ൧൧ | ൫൨ | പുനരുത്ഥാനനാൾ. മഹാവിശ്രാമദി [വസം. |
2