ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഫിബ്രുവരി.
എന്റെ ബലവും എന്റെ സ്തുതിയും കൎത്താവ ആകുന്നു. അവൻ എനിക്കു രക്ഷയു
മായി തീൎന്നു. അവൻ തന്നെ എന്റെ ദൈവം അതുകൊണ്ടു ഞാൻ അവനു ഒരു വ സ
സ്ഥലം ഉണ്ടാക്കും. പുറപ്പാടു. ൧൫, ൨.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ൧ | ൬ | ൧൧ | ൫ | ൪൯ | ൧൧ | ൫൪ | ൧൧ | ൪൧ | |
| ൨ | ൬ | ൧൧ | ൫ | ൪൯ | രാ. ൪൨ | ഉ. ൨൯ | കണ്ണാടിപറമ്പത്ത ഊട്ടു. | ||
| ൩ | ൬ | ൧൧ | ൫ | ൪൯ | ൧ | ൩൦ | ൧ | ൧൭ | |
| ൪ | ൬ | ൧൦ | ൫ | ൫൦ | ൨ | ൧൮ | ൨ | ൫ | ഷഷ്ടിദിനം. ഞ. |
| ൫ | ൬ | ൧൦ | ൫ | ൫൦ | ൩ | ൬ | ൨ | ൫൩ | ഏകാദശിവ്രതം. |
| ൬ | ൬ | ൧൦ | ൫ | ൫൦ | ൩ | ൫൪ | ൩ | ൪൧ | പ്രദോഷവ്രതം. |
| ൭ | ൬ | ൧൦ | ൫ | ൫൦ | ൪ | ൪൨ | ൪ | ൨൯ | |
| ൮ | ൬ | ൯ | ൫ | ൫൧ | ൫ | ൪൫ | ൫ | ൧൭ | അമാവാസി. തിരുവൎങ്ങാട്ട അ മ്പലത്തിൽ പട്ടത്താനം. |
| ൯ | ൬ | ൯ | ൫ | ൫൧ | ൬ | ൪൩ | ൬ | ൫ | |
| ൧൦ | ൬ | ൯ | ൫ | ൫൧ | ൭ | ൩൪ | ൭ | ൩ | |
| ൧൧ | ൬ | ൯ | ൫ | ൫൧ | ൮ | ൨൪ | ൮ | ൧൧ | ൮ നാഴികക്കു സങ്ക്രമം. പഞ്ച ദശദിനം കല്ലാകോട്ടത്ത് ഊ ട്ട്. പയ്യാപൂരൂട്ടാരംഭം. |
| ൧൨ | ൬ | ൮ | ൫ | ൫൨ | ൯ | ൧൩ | ൯ | ൧ | |
| ൧൩ | ൬ | ൮ | ൫ | ൫൨ | ൧൦ | ൨ | ൯ | ൫൨ | |
| ൧൪ | ൬ | ൮ | ൫ | ൫൨ | ൧൦ | ൫൦ | ൧൦ | ൪൩ | ഷഷ്ഠിവ്രതം. ക്രിസ്തീയനോമ്പി ന്റെ ആരംഭം. അണ്ടലൂർ കാവിൽ മുടി ആരംഭം. |
| ൧൫ | ൬ | ൮ | ൫ | ൫൨ | ൧൧ | ൩൮ | ൧൧ | ൩൪ | |
| ൧൬ | ൬ | ൭ | ൫ | ൫൩ | ഉ. ൨൬ | രാ. ൨൫ | |||
| ൧൭ | ൬ | ൭ | ൫ | ൫൩ | ൧ | ൧൪ | ൧ | ൧൬ | ഏച്ചൂർക്കോട്ടത്ത് ഉത്സവം. |
| ൧൮ | ൬ | ൭ | ൫ | ൫൩ | ൨ | ൨ | ൨ | ൭ | നോമ്പിൽ ൧ാം ഞ. |
| ൧൯ | ൬ | ൭ | ൫ | ൫൩ | ൨ | ൫൦ | ൨ | ൫൮ | |
| ൨൦ | ൬ | ൬ | ൫ | ൫൪ | ൩ | ൩൮ | ൩ | ൪൯ | ഏകാദശിവ്രതം. |
| ൨൧ | ൬ | ൬ | ൫ | ൫൪ | ൪ | ൨൬ | ൪ | ൪൦ | പ്രദോഷവ്രതം. |
| ൨൨ | ൬ | ൬ | ൫ | ൫൪ | ൫ | ൧൪ | ൫ | ൨൮ | |
| ൨൩ | ൬ | ൬ | ൫ | ൫൪ | ൬ | ൨ | ൬ | ൧൬ | |
| ൨൪ | ൬ | ൫ | ൫ | ൫൫ | ൬ | ൫൦ | ൭ | ൪ | പൌൎണ്ണമാസി. ഹജിപെരു [നാൾ. |
| ൨൫ | ൬ | ൫ | ൫ | ൫൫ | ൭ | ൩൮ | ൭ | ൫൨ | നോമ്പിൽ ൨ാം ഞ. |
| ൨൬ | ൬ | ൫ | ൫ | ൫൫ | ൮ | ൧൭ | ൮ | ൪൦ | |
| ൨൭ | ൬ | ൫ | ൫ | ൫൫ | ൯ | ൫ | ൯ | ൨൮ | |
| ൨൮ | ൬ | ൪ | ൫ | ൫൬ | ൯ | ൫൩ | ൧൦ | ൧൬ | |
| ൨൯ | ൬ | ൪ | ൫ | ൫൬ | ൧൦ | ൪൧ | ൧൧ | ൪ | |