ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഒക്തൊബർ.
സാധുക്കളുടെ ആഗ്രഹത്തെ യയോവെ നീ കേട്ടു അവരുടെ ഹൃദയത്തെ നീ ഉറപ്പി
ക്കും, അനാഥനും ചതഞ്ഞവനും ന്യായം വിധിപ്പാൻ നീ ചെവികൊടുത്തു കേൾക്കും.
സങ്കീ. ൧൦, ൧൭. ൧൮.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ൧ | ൫ | ൫൩ | ൫ | ൪൭ | ൭ | ൪൭ | ൭ | ൪൯ | ത്രീത്വം ക. ൧൭ാം ഞ. |
| ൨ | ൫ | ൫൩ | ൫ | ൪൬ | ൮ | ൨൮ | ൮ | ൩൭ | |
| ൩ | ൫ | ൫൩ | ൫ | ൪൫ | ൯ | ൧൧ | ൯ | ൨൫ | |
| ൪ | ൫ | ൫൩ | ൫ | ൪൫ | ൯ | ൫൯ | ൧൦ | ൧൬ | ഷഷ്ഠിവ്രതം. |
| ൫ | ൫ | ൫൩ | ൫ | ൪൪ | ൧൦ | ൪൯ | ൧൧ | ൬ | ൧൫൦൨ ഗാമ കണ്ണൂർ തൂക്കിൽ അറവികപ്പലുകളെ നശിപ്പി ച്ചതു. |
| ൬ | ൫ | ൫൩ | ൫ | ൪൩ | ൧൧ | ൪൧ | ഉച്ച തി. | ||
| ൭ | ൫ | ൫൩ | ൫ | ൪൩ | രാവിലെ | ൦ | ൪൮ | ||
| ൮ | ൫ | ൫൩ | ൫ | ൪൨ | ൦ | ൩൫ | ൧ | ൩൮ | ത്രീത്വം ക ൧൮ാം ഞ. |
| ൯ | ൫ | ൫൩ | ൫ | ൪൧ | ൧ | ൩൧ | ൨ | ൨൭ | |
| ൧൦ | ൫ | ൫൩ | ൫ | ൪൧ | ൨ | ൨൭ | ൩ | ൧൫ | മകം. ഏകാദശിവ്രതം. |
| ൧൧ | ൫ | ൫൩ | ൫ | ൪൦ | ൩ | ൨൭ | ൪ | ൧ | പ്രദോഷവ്രതം. |
| ൧൨ | ൫ | ൫൩ | ൫ | ൩൯ | ൪ | ൨൩ | ൪ | ൪൮ | |
| ൧൩ | ൫ | ൫൩ | ൫ | ൩൯ | ൫ | ൨൨ | ൫ | ൩൫ | അമാവാസി. |
| ൧൪ | ൫ | ൫൪ | ൫ | ൩൮ | ൬ | ൨൨ | ൬ | ൨൭ | |
| ൧൫ | ൫ | ൫൪ | ൫ | ൩൮ | ൭ | ൨൫ | ൭ | ൧൯ | ത്രീത്വം ക. ൧൯ാം ഞ. ൫൪ നാ ഴികക്കു സങ്ക്രമം. |
| ൧൬ | ൫ | ൫൪ | ൫ | ൩൮ | ൮ | ൨൯ | ൮ | ൧൬ | |
| ൧൭ | ൫ | ൫൪ | ൫ | ൩൭ | ൯ | ൩൧ | ൯ | ൧൫ | |
| ൧൮ | ൫ | ൫൪ | ൫ | ൩൬ | ൧൦ | ൩൩ | ൧൦ | ൧൩ | |
| ൧൯ | ൫ | ൫൪ | ൫ | ൩൬ | ൧൧ | ൩൦ | ൧൧ | ൧൧ | ഷഷ്ഠിവ്രതം. |
| ൨൦ | ൫ | ൫൫ | ൫ | ൩൫ | ഉച്ച തി. | രാവിലെ | |||
| ൨൧ | ൫ | ൫൫ | ൫ | ൩൫ | ൧ | ൧൩ | ൦ | ൮ | |
| ൨൨ | ൫ | ൫൫ | ൫ | ൩൪ | ൧ | ൫൮ | ൧ | ൧ | ത്രീത്വം ക. ൧൦ാം ഞ. |
| ൨൩ | ൫ | ൫൫ | ൫ | ൩൩ | ൨ | ൩൮ | ൧ | ൫൨ | |
| ൨൪ | ൫ | ൫൫ | ൫ | ൩൩ | ൩ | ൧൭ | ൨ | ൪൦ | ഏകാദശിവ്രതം. |
| ൨൫ | ൫ | ൫൫ | ൫ | ൩൨ | ൩ | ൫൩ | ൩ | ൨൭ | പത്താമുദയം. പ്രദോഷവ്രതം. |
| ൨൬ | ൫ | ൫൬ | ൫ | ൩൨ | ൪ | ൩൦ | ൪ | ൧൩ | |
| ൨൭ | ൫ | ൫൬ | ൫ | ൩൨ | ൫ | ൮ | ൫ | ൦ | പൌൎണ്ണമാസി. |
| ൨൮ | ൫ | ൫൬ | ൫ | ൩൧ | ൫ | ൪൭ | ൫ | ൪൬ | |
| ൨൯ | ൫ | ൫൬ | ൫ | ൩൧ | ൬ | ൨൬ | ൬ | ൩൪ | ത്രീത്വം ക. ൨൧ാം ഞ. |
| ൩൦ | ൫ | ൫൭ | ൫ | ൩൧ | ൭ | ൧൦ | ൭ | ൨൨ | |
| ൩൧ | ൫ | ൫൭ | ൫ | ൩൧ | ൭ | ൫൬ | ൮ | ൧൨ | |