ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജൂലായി.
അത്രയുമല്ല ബഹു ജനങ്ങളും ബലമുള്ള ജാതികളും യെരുശലേമിൽ സൈന്യങ്ങളുടെ
യഹോവയെ അന്വേഷിപ്പാനും യഹോവയുടെ മുമ്പാകെ പ്രാൎത്ഥിപ്പാനുമായിട്ടു വരും.
സഖരി. ൮, ൨൨.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ൧ | ൫ | ൪൦ | ൬ | ൨൬ | ൬ | ൫ | ൪ | ൪൮ | |
| ൨ | ൫ | ൪൧ | ൬ | ൨൭ | ൭ | ൧ | ൫ | ൪൭ | ത്രീത്വം ക. ൪ാം ഞ. പൌൎണ്ണ മാസി. |
| ൩ | ൫ | ൪൧ | ൬ | ൨൭ | ൭ | ൫൪ | ൬ | ൪൫ | |
| ൪ | ൫ | ൪൧ | ൬ | ൨൭ | ൮ | ൪൩ | ൭ | ൪൨ | ൧൫൦൪ പചെക്കു താമൂതിരിയെ ജയിച്ചതു. |
| ൫ | ൫ | ൪൧ | ൬ | ൨൭ | ൯ | ൨൭ | ൮ | ൩൫ | |
| ൬ | ൫ | ൪൨ | ൬ | ൨൭ | ൧൦ | ൭ | ൯ | ൨൫ | |
| ൭ | ൫ | ൪൨ | ൬ | ൨൭ | ൧൦ | ൪൬ | ൧൦ | ൧൪ | |
| ൮ | ൫ | ൪൨ | ൬ | ൨൭ | ൧൧ | ൨൩ | ൧൧ | ൧ | ഷഷ്ഠിവ്രതം. |
| ൯ | ൫ | ൪൩ | ൬ | ൨൭ | രാവിലെ | ഉച്ച തി. | ത്രീത്വം ക. ൫ാം ഞ. | ||
| ൧൦ | ൫ | ൪൩ | ൬ | ൨൭ | ൦ | ൦ | ൦ | ൦ | |
| ൧൧ | ൫ | ൪൩ | ൬ | ൨൭ | ൦ | ൩൮ | ൧ | ൨൧ | |
| ൧൨ | ൫ | ൪൩ | ൬ | ൨൭ | ൧ | ൧൭ | ൨ | ൧൦ | |
| ൧൩ | ൫ | ൪൪ | ൬ | ൨൭ | ൨ | ൧ | ൨ | ൫൯ | ഏകാദശിവ്രതം. |
| ൧൪ | ൫ | ൪൪ | ൬ | ൨൭ | ൨ | ൪൭ | ൩ | ൪൦ | ൫൬ നഴികക്കു സങ്ക്രമം. |
| ൧൫ | ൫ | ൪൫ | ൬ | ൨൭ | ൩ | ൩൬ | ൪ | ൪൪ | പ്രദോഷവ്രതം. |
| ൧൬ | ൫ | ൪൫ | ൬ | ൨൭ | ൪ | ൨൯ | ൫ | ൩൭ | ത്രീത്വം ക. ൬ാം ഞ. |
| ൧൭ | ൫ | ൪൫ | ൬ | ൨൭ | ൫ | ൨൪ | ൬ | ൨൯ | അമാവാസി. പിതൃകൎമ്മം. |
| ൧൮ | ൫ | ൪൫ | ൬ | ൨൭ | ൬ | ൨൧ | ൭ | ൨൧ | |
| ൧൯ | ൫ | ൪൬ | ൬ | ൨൬ | ൭ | ൧൭ | ൮ | ൧൦ | |
| ൨൦ | ൫ | ൪൬ | ൬ | ൨൬ | ൮ | ൧൪ | ൮ | ൫൬ | |
| ൨൧ | ൫ | ൪൬ | ൬ | ൨൬ | ൯ | ൧൧ | ൯ | ൪൨ | |
| ൨൨ | ൫ | ൪൬ | ൬ | ൨൬ | ൧൦ | ൬ | ൧൦ | ൨൭ | |
| ൨൩ | ൫ | ൪൬ | ൬ | ൨൬ | ൧൧ | ൩ | ൧൧ | ൧൨ | ത്രീത്വം ക. ൭ാം ഞ. ഷഷ്ഠി വ്രതം. |
| ൨൪ | ൫ | ൪൭ | ൬ | ൨൫ | ഉച്ച തി. | രാവിലെ | |||
| ൨൫ | ൫ | ൪൭ | ൬ | ൨൫ | ൦ | ൫൭ | ൦ | ൦ | |
| ൨൬ | ൫ | ൪൭ | ൬ | ൨൫ | ൧ | ൫൬ | ൦ | ൪൯ | |
| ൨൭ | ൫ | ൪൭ | ൬ | ൨൫ | ൨ | ൫൫ | ൧ | ൪൩ | |
| ൨൮ | ൫ | ൪൮ | ൬ | ൨൪ | ൩ | ൫൪ | ൨ | ൩൮ | ഏകാദശിവ്രതം: |
| ൨൯ | ൫ | ൪൮ | ൬ | ൨൪ | ൪ | ൫൧ | ൩ | ൩൬ | പ്രദോഷവ്രതം. |
| ൩൦ | ൫ | ൪൮ | ൬ | ൨൪ | ൫ | ൪൫ | ൪ | ൩൩ | ത്രീത്വം ക. ൮ാം ഞ. |
| ൩൧ | ൫ | ൪൮ | ൬ | ൨൪ | ൬ | ൩൪ | ൫ | ൩൦ | പൌൎണ്ണമാസി. |
3