ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എപ്രിൽ.
ഞാൻ കൊടുക്കുന്ന വെള്ളത്തിൽനിന്നു ആരാനും കുടിച്ചു എങ്കിലോ എന്നേക്കും ദാഹി
ക്കയില്ല! ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവനോളം പൊങ്ങിവരുന്ന നീരു
റവായി തീരും. യോഹ. ൪, ൧൪.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ൧ | ൬ | ൦ | ൬ | ൮ | ൨ | ൫൦ | ൨ | ൪൯ | ഏകാദശിവ്രതം. |
| ൨ | ൫ | ൫൯ | ൬ | ൯ | ൩ | ൪൯ | ൩ | ൩൯ | നഗരപ്രവേശനം. ഞ. |
| ൩ | ൫ | ൫൯ | ൬ | ൯ | ൪ | ൪൯ | ൪ | ൨൮ | പ്രദോഷവ്രതം. |
| ൪ | ൫ | ൫൮ | ൬ | ൯ | ൫ | ൫൦ | ൫ | ൧൬ | |
| ൫ | ൫ | ൫൭ | ൬ | ൯ | ൬ | ൫൧ | ൬ | ൫ | പൌൎണ്ണമാസി. |
| ൬ | ൫ | ൫൭ | ൬ | ൯ | ൭ | ൫൩ | ൬ | ൫൭ | |
| ൭ | ൫ | ൫൬ | ൬ | ൯ | ൮ | ൫൭ | ൭ | ൪൯ | ക്രൂശാരോഹണം. |
| ൮ | ൫ | ൫൫ | ൬ | ൯ | ൯ | ൫൭ | ൮ | ൪൪ | മഹാവിശ്രാമദിവസം. |
| ൯ | ൫ | ൫൫ | ൬ | ൯ | ൧൦ | ൫൬ | ൯ | ൪൧ | പുനരുത്ഥാനനാൾ. |
| ൧൦ | ൫ | ൫൯൪ | ൯ | ൧൧ | ൫൨ | ൧൦ | ൩൮ | ഷഷ്ഠിവ്രതം. | |
| ൧൧ | ൫ | ൫൩ | ൬ | ൯ | രാവിലെ | ൧൧ | ൩൩ | ||
| ൧൨ | ൫ | ൫൩ | ൬ | ൯ | ൦ | ൪൩ | ഉച്ച തി. | ൧ നാഴികക്കു സങ്ക്രമം. വിഷു. | |
| ൧൩ | ൫ | ൫൨ | ൬ | ൯ | ൧ | ൩൨ | ൧ | ൧൯ | |
| ൧൪ | ൫ | ൫൧ | ൬ | ൯ | ൨ | ൧൬ | ൨ | ൮ | |
| ൧൫ | ൫ | ൫൧ | ൬ | ൯ | ൨ | ൫൭ | ൨ | ൫൭ | ഏകാദശിവ്രതം. |
| ൧൬ | ൫ | ൫൧ | ൬ | ൯ | ൩ | ൩൫ | ൩ | ൪൩ | പെസഹയിൽ ൧ാം ഞ. |
| ൧൭ | ൫ | ൫൦ | ൬ | ൯ | ൪ | ൧൨ | ൪ | ൨൮ | പ്രദോഷവ്രതം. |
| ൧൮ | ൫ | ൪൯ | ൬ | ൯ | ൪ | ൪൯ | ൫ | ൧൫ | |
| ൧൯ | ൫ | ൪൯ | ൬ | ൧൦ | ൫ | ൨൬ | ൬ | ൦ | അമവാസി. |
| ൨൦ | ൫ | ൪൮ | ൬ | ൧൦ | ൬ | ൫ | ൬ | ൪൮ | |
| ൨൧ | ൫ | ൪൮ | ൬ | ൧൦ | ൬ | ൪൫ | ൭ | ൩൭ | |
| ൨൨ | ൫ | ൪൮ | ൬ | ൧൦ | ൭ | ൨൮ | ൮ | ൨൭ | |
| ൨൩ | ൫ | ൪൭ | ൬ | ൧൦ | ൮ | ൧൩ | ൯ | ൧൭ | പെസഹയിൽ ൨ാം ഞ. |
| ൨൪ | ൫ | ൪൬ | ൬ | ൧൦ | ൯ | ൨ | ൧൦ | ൯ | |
| ൨൫ | ൫ | ൪൬ | ൬ | ൧൧ | ൯ | ൫൩ | ൧൧ | ൧ | |
| ൨൬ | ൫ | ൪൫ | ൬ | ൧൧ | ൧൦ | ൪൭ | ൧൧ | ൫൨ | ഷഷ്ഠിവ്രതം. |
| ൨൭ | ൫ | ൪൫ | ൬ | ൧൧ | ഉച്ച തി. | രാവിലെ | ൧൫൦൫ പറങ്കികൾക്കു കണ്ണൂർ കോട്ടയിൽ ഉണ്ടായ ഞെരു ക്കം. | ||
| ൨൮ | ൫ | ൪൪ | ൬ | ൧൧ | ൦ | ൩൯ | ൦ | ൪൨ | |
| ൨൯ | ൫ | ൪൩ | ൬ | ൧൧ | ൧ | ൩൫ | ൧ | ൩൧ | |
| ൩൦ | ൫ | ൪൩ | ൬ | ൧൧ | ൨ | ൩൨ | ൨ | ൧൮ | പെസഹയിൽ ൩ാം ഞ. |
2*