ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഫിബ്രുവരി.
രണ്ടു യജമാനന്മാരെ സേവിപ്പാൻ ആൎക്കും കഴിക ഇല്ല; ചെയ്താൽ ഒരുവനെ പകച്ചു,
മറ്റവനെ സ്നേഹിക്കും, അല്ലെങ്കിൽ ഒരുത്തനെ മുറുക പിടിച്ചു മറ്റവനെ നിന്ദിക്കും; നി
ങ്ങൾക്കു ദൈവത്തേയും ധനത്തേയും സേവിച്ചു കൂടാ. മത്ത. ൬, ൨൪.
തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
ഉച്ച തി. | രാവിലെ | ||||||||
൧ | ൬ | ൩൦ | ൫ | ൫൮ | ൨ | ൩൫ | ൨ | ൪൭ | ഏകാദശിവ്രതം. |
൨ | ൬ | ൩൦ | ൫ | ൫൮ | ൩ | ൩൦ | ൩ | ൪൧ | പ്രദോഷവ്രതം. |
൩ | ൬ | ൨൯ | ൫ | ൫൯ | ൪ | ൨൮ | ൫ | ൩൩ | |
൪ | ൬ | ൨൯ | ൫ | ൫൯ | ൫ | ൨൮ | ൫ | ൩൩ | |
൫ | ൬ | ൨൯ | ൫ | ൫൯ | ൬ | ൪൯ | ൬ | ൨൬ | സപ്തതി ദി.ഞ. പൌൎണ്ണമാസി. |
൬ | ൬ | ൨൯ | ൫ | ൫൯ | ൭ | ൨൯ | ൭ | ൧൭ | ൧൭൯൨. ഠിപ്പു ഇങ്ക്ലീഷ്കാരോടു |
൭ | ൬ | ൨൮ | ൫ | ൫൯ | ൮ | ൨൭ | ൮ | ൬ | തോറ്റുപോയതു. |
൮ | ൬ | ൨൮ | ൬ | ൦ | ൯ | ൨൬ | ൮ | ൫൪ | |
൯ | ൬ | ൨൮ | ൬ | ൦ | ൧൦ | ൨൪ | ൯ | ൪൧ | |
൧൦ | ൬ | ൨൮ | ൬ | ൦ | ൧൧ | ൨൨ | ൧൦ | ൨൯ | ൫൨ നാഴികക്കു സങ്ക്രമം. |
൧൧ | ൬ | ൨൮ | ൬ | ൧ | രാവിലെ | ൧൧ | ൧൮ | ഷഷ്ഠിവ്രതം. | |
൧൨ | ൬ | ൨൭ | ൬ | ൨ | ൦ | ൧൦ | ഉച്ച തി. | ഷഷ്ഠിദിനം. ഞ. | |
൧൩ | ൬ | ൨൬ | ൬ | ൨ | ൧ | ൧൮ | ൧ | ൧ | |
൧൪ | ൬ | ൨൬ | ൬ | ൨ | ൨ | ൧൩ | ൧ | ൫൫ | |
൧൫ | ൬ | ൨൬ | ൬ | ൨ | ൩ | ൭ | ൨ | ൪൯ | ഏകാദശിവ്രതം. |
൧൬ | ൬ | ൨൫ | ൬ | ൨ | ൩ | ൫൯ | ൩ | ൪൨ | |
൧൭ | ൬ | ൨൫ | ൬ | ൩ | ൪ | ൪൮ | ൪ | ൩൫ | പ്രദോഷവ്രതം. |
൧൮ | ൬ | ൨൫ | ൬ | ൩ | ൫ | ൩൪ | ൫ | ൨൫ | ശിവരാത്രി, മൎത്തിൻ ലൂഥർ മരി ച്ചതു. |
൧൯ | ൬ | ൨൪ | ൬ | ൩ | ൬ | ൧൭ | ൬ | ൧൫ | പഞ്ചദശദിനം.ഞ. അമാവാ സി. |
൨൦ | ൬ | ൨൪ | ൬ | ൪ | ൬ | ൫൭ | ൭ | ൨ | |
൨൧ | ൬ | ൨൪ | ൬ | ൪ | ൮ | ൧൨ | ൮ | ൩൪ | |
൨൨ | ൬ | ൨൩ | ൬ | ൪ | ൮ | ൪൮ | ൯ | ൨൦ | ക്രിസ്ത്യനോമ്പിന്റെ ആരംഭം. |
൨൩ | ൬ | ൨൩ | ൬ | ൫ | ൮ | ൪൮ | ൯ | ൨൦ | |
൨൪ | ൬ | ൨൩ | ൬ | ൫ | ൯ | ൨൭ | ൧൦ | ൮ | |
൨൫ | ൬ | ൨൨ | ൬ | ൫ | ൧൦ | ൬ | ൧൦ | ൫൪ | ഷഷ്ഠിവ്രതം. |
൨൬ | ൬ | ൨൧ | ൬ | ൫ | ൧൦ | ൪൮ | ൧൧ | ൪൪ | നോമ്പിൽ ൧ാം ഞ. |
൨൭ | ൬ | ൨൧ | ൬ | ൫ | ൧൧ | ൩൪ | രാവിലെ | ||
൨൮ | ൬ | ൨൧ | ൬ | ൫ | ഉച്ച തി. | ൦ | ൩൫ |