താൾ:CiXIV130 1870.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦ അതാ അകൃത്യം പ്രവൃത്തിക്കുന്നവർ വീണു
തള്ളിപ്പോകുന്നു, എഴുനീല്പാൻ കഴികയും ഇല്ല. സങ്കീ. ൩൬, ൨൩.

ഉ. അ. പൈ.
മാൎഗ്ഗനിശ്ചയം . . . . . . . . . . . . 0 0 3
സഞ്ചാരിയുടെ പ്രയാണചരിത്രചുരുക്കും . . . . . . . . . 0 0 4
ക്രിസ്തന്റെ അവതാരം . . . . . . . . . . . . . 0 0 2
ക്രിസ്താവതാരപാട്ട് . . . . . . . . . . . . . . 0 0 3
മതവിചാരണ . . . . . . . . . . . . . . . 0 0 6
ഗൎമ്മന്ന്യരാജ്യത്തിലെ ക്രിസ്തസഭാനവീകരണം . . . . . . . 0 1 6
മൈമാൎഗ്ഗപാനം ഒന്നാം അംശം . . . . . . . . . . . 0 0 6
,, രണ്ടാം അംശം . . . . . . . . . . 0 0 6
സത്യവേദചരിത്രസാരം ഒന്നാം അംശം . . . . . . . . . 0 0 3
പഞ്ചതന്ത്രം . . . . . . . . . . . . . . . 0 12 0
സംഖ്യാവിദ്യ . . . . . . . . . . . . . . . 0 3 0
ക്രിസ്തീയ ഗീതങ്ങൾ . . . . . . . . . . . . . 0 8 0
ഇടയ ചരിത്രഗീതം . . . . . . . . . . . . . 0 0 2
മലയാള ഭാഷാവ്യാകരണം . . . . . . . . . . . 1 8 0
പുതിയനിയമം . . . . . . . . . . . . . . . 0 8 0
പൂൎവ്വമൈമാൎഗ്ഗപാന . . . . . . . . . . . . . 0 0 3
ഒരു ആയിരംപഴഞ്ചൊൽ . . . . . . . . . . . . 0 2 0
വജ്രസൂചി . . . . . . . . . . . . . . . . 0 0 6
കേരളോല്പത്തി . . . . . . . . . . . . . . 0 4 0
കേരളപഴമ . . . . . . . . . . . . . . . . 0 8 0
മലയാളരാജ്യം, ചരിത്രത്തോടു കൂടിയ ഭൂമിശാസ്ത്രം . . . . . . 0 4 0
രക്ഷാമാൎഗ്ഗം . . . . . . . . . . . . . . . 0 0 4
മുഹമ്മദചരിത്രം . . . . . . . . . . . . . . 0 0 3
ഹെന്രി ബൂസി എന്നവരുടെ കഥ . . . . . . . . . 0 0 6
കയ്ക്കൂലികാൎയ്യം . . . . . . . . . . . . . . . 0 0 3
മെയ്യാൎന്നക്രൂശ് . . . . . . . . . . . . . . 0 0 9
ഇങ്ക്ലീഷ വ്യാകരണം . . . . . . . . . . . . 0 3 6
ഭൂമിശാസ്ത്രം (Clift's Geography) . . . . . . . . . . 0 6 0

മലയാള ഇങ്ക്ലിഷ സ്ക്കൂൾ ഡിക്ഷ്ണെറി അച്ചടിക്കുന്നുണ്ട, ൧൮൬൯ ദിസംബർ മാസ
ത്തിന്നുള്ളിൽ തീരും.

To be had at the Mission Book and Tract
Depository at Mangalore and at all the Stations of
the German Mission of Malabar.

ൟ പുസ്തകങ്ങൾ മംഗലപുരത്തിലെ മിശിയൻ ബുക്കുശാ
പ്പിലും, മലയാളദേശത്തിലുള്ള ജൎമ്മൻമിശിയന്നു ചേൎന്ന, എല്ലാ
സ്ഥലങ്ങളിലും കിട്ടും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/74&oldid=183232" എന്ന താളിൽനിന്ന് ശേഖരിച്ചത്