നിങ്ങളുടെ സകല ചിന്തയും അവൻ നിങ്ങൾക്കായി കരുതുന്നവനാകയാൽ, ൩.
അവന്റെ മേൽ ചാടീടുവിൻ. ൧പേത്രൻ.൫.൭.
ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം
ആഴ്ചകൾ | നക്ഷത്രങ്ങൾ | ||||
---|---|---|---|---|---|
SUN. | SUNDAY. | അ. | അശ്വതി | ചി. | ചിത്ര. |
M. | MONDAY. | ഭ. | ഭരണി. | ചോ. | ചോതി. |
TU. | TUESDAY. | കാ. | കാൎത്തിക. | വി. | വിശാഖം. |
W. | WEDNESDAY. | രോ. | രോഹിണി. | അ. | അനിഴം. |
TH. | THURSDAY. | മ. | മകീൎയ്യം. | തൃ. | തൃക്കേട്ടക. |
F. | FRIDAY. | തി. | തിരുവാതിര. | മൂ. | മൂലം. |
S. | SATURDAY. | പു. | പുണൎതം | പൂ. | പൂരാടം. |
ഞ. | ഞായർ. | പു. | പൂയം. | ഉ. | ഉത്തിരാടം. |
തി. | തിങ്കൾ. | ആ. | ആയില്യം. | തി. | തിരുവോണം. |
ചൊ. | ചൊവ്വ. | മ. | മകം. | അ. | അവിട്ടം. |
ബു. | ബുധൻ. | പൂ. | പൂരം. | ച. | ചതയം. |
വ്യ. | വ്യാഴം. | ഉ. | ഉത്രം. | പൂ. | പൂരുട്ടാതി. |
വെ. | വെള്ളി. | അ. | അത്തം. | ഉ. | ഉത്തൃട്ടാതി. |
ശ. | ശനി. | രേ. | രേവതി. |
തിഥികൾ
പ്ര. | പ്രതിപദം. | ഷ. | ഷഷ്ഠി. | ഏ. | ഏകാദശി. |
ദ്വി. | ദ്വതീയ. | സ. | സപ്തമി. | ദ്വാ. | ദ്വാദശി. |
തൃ. | തൃതീയ. | അ. | അഷ്ടമി. | ത്ര. | ത്രയോദശി. |
ച. | ചതുൎത്ഥി. | ന. | നവമി. | പ. | പതിനാങ്ക. |
പ. | പഞ്ചമി. | ദ. | ദശമി. | വ. | വാവു. |
ശേഷം സൂൎയ്യചന്ദ്രനക്ഷത്രങ്ങളിൽ ലക്ഷണങ്ങളും കടലും ഓളവും മുഴങ്ങിരിക്കെ
ഭൂമിലെജാതികൾക്കു അഴിനിലയോടെ കുഴെക്കം ഉണ്ടാകും; സ്വൎഗ്ഗങ്ങളുടെസൈന്യ
ങ്ങൾ കുലുങ്ങിപ്പോകുന്നതിനാൽ, മനുഷ്യർ ഭയപ്പെട്ടും; പ്രപഞ്ചത്തിന്നു തട്ടുന്നവ പാൎത്തു
നിന്നും വീൎപ്പു മുട്ടിയിരിക്കും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടും
കൂടെ മേഘത്തിൽ വരുന്നതു അവർ കാണും. ഇവ സംഭവിച്ചു തുടങ്ങുമ്പോൾ, നിങ്ങളുടെ
വീണ്ടെടുപ്പു സമീപിക്കുന്നതിനാൽ, വിവൎന്നുകൊണ്ടു തലകളെ ഉയൎത്തുവിൻ. ലൂക്ക. ൨൧.
൨൫,൨൮.
ഈ പഞ്ചാംഗത്തിൽ ചന്ദ്രോദയാസ്തമയ മണിമിനുട്ടുകളുടെ കൂട കാണുന്ന വ,
ര എന്നുള്ള അക്ഷരങ്ങളുടെ വിവരം.വ=വൈകുന്നേരം. ര=രാവിലെ. എന്നാൽ വകു
ന്നേരം ഉച്ചതിരിഞ്ഞിട്ടു ൧൨ മണി സമയം തുടങ്ങി രാത്രി ൧൨ മണി സമയത്തോളം രാവി
ലെ രാത്രി ൧൨ മണി തുടങ്ങി ഉച്ച ൧൨ മണീ സമയത്തോളമുള്ള കാലത്തെ കുറിക്കുന്നു.
1*