താൾ:CiXIV130 1870.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨ വിശുദ്ധീകരണത്തെ പിന്തുടരുവിൻ; അതുകൂടാതെ ആരും
കൎത്താവെ കാണുകയില്ലല്ലൊ. എബ്ര. ൧൨. ൧൩.

എന്നാൽ, o എന്നതു ഭൂചന്ദ്രന്മാരുടെ ക്രാന്തിസന്ധിയാകകൊണ്ടു അ
തിന്നു ക്രാന്തിപാത എന്നു പേർ നടപ്പായ്വന്നു. ആ ക്രാന്തിസന്ധികാ
ലത്തിൽ ഭൂമി b എന്നതിലും ചന്ദ്രൻ d എന്നതിലും ഇരിക്കെ അമാ
വാസിയായാൽ, സൂൎയ്യഗ്രഹണം ഉണ്ടാകുവാൻ കഴികഇല്ല. കാരണം
ചന്ദ്രൻ ഭൂപാതയിൽനിന്നു അധികം ഉയരത്തിൽ കയറി ഇരിക്ക
കൊണ്ടു അതിന്റെ ച്ഛായ ഭൂമിമേൽ വീഴുക ഇല്ല. പിന്നെ ഭൂമി
o എന്നതിലും ചന്ദ്രൻ o എന്നതിലും ഇരിക്കുന്ന സമയത്തിൽ പൌ
ൎണ്ണമി സംഭവിച്ചാൽ,ചന്ദ്രഗ്രഹണവും ഉണ്ടാകയില്ല. അന്നു ചന്ദ്ര
ൻ ഭൂച്ഛായയിൽനിന്നു അധികം കീഴിലായിരിക്കകൊണ്ടും ഭൂച്ഛായ ച
ന്ദ്രനിൽ തട്ടായ്കയാലും ഗ്രഹണം സംഭവിച്ചു കൂടാ. ചന്ദ്രൻഭൂപാതക്കു
൧/൧൫ഇലി=൫൦, ൫൦ നാഴിക ഉയരത്തിൽ കയറുകയൊ അത്ര ആഴ
ത്തിൽ ഇറങ്ങുകയൊ ചെയ്യും. ഭൂപാത a. o എന്ന രേഖയുടെയും
o. b എന്ന രേഖയുടെയും വല്ല സ്ഥലത്തിൽ ഇരിക്കുമ്പോൾ അമാ
വാസിയൊ പൌൎണ്ണമാസിയൊ സംഭവിക്കാം. എന്നാൽ o എന്ന
സ്ഥലത്തു വെച്ചു അമാവാസി സംഭവിച്ചാൽ, സൂൎയ്യനും ചന്ദ്രനും
ഭൂമിയും ഏകസൂത്രത്തിൽ തന്നെ ഇരിക്കകൊണ്ടു,സൂൎയ്യഗ്രഹണം
ഉണ്ടാകും. അവിടെ വെച്ചു ചന്ദ്രൻ ഭൂപാതയെ കടന്നു ഭൂമിയുടെ
യും സൂൎയ്യന്റെയും ഒത്ത നടുവിൽ കൂടി ചെല്ലുന്നതിനാൽ, പൂൎണ്ണ
ഗ്രഹണം ഉണ്ടാകയും ചെയ്യും എങ്കിലും, അമാവാസി താൻ, പൌ
ൎണ്ണമാസി താൻ, o എന്ന സ്ഥലത്തെ അല്പം അകന്നിട്ടു സംഭവി
ച്ചാൽ, ഗ്രഹണം പൂൎണ്ണമാകുന്നില്ല. ചന്ദ്രൻ ഭൂപാതയിൽനിന്നു ഏ
റ്റം മേലൊ കീഴിലൊ നിന്നാൽ, o. a. b എന്ന ഈ ദിക്കുകളിൽ ഗ്രഹ
ണം സംഭവിച്ചുകൂടാ. o തുടങ്ങി ഗ്രഹണങ്ങൾ സംഭവിപ്പാൻ കഴി
യുന്ന സ്ഥലങ്ങളാവിതു:

സൂൎയ്യഗ്രഹണം ൦ ൧൫ ഉണ്ടാകും. ചന്ദ്രഗ്രഹണം ൦– ൯꠱ നിശ്ചയം.
,, ,, ൧൫– ൧൮ സാദ്ധ്യം. ,, ൯꠱–൧൨ സാദ്ധ്യം
,, ,, ,, ൧൮ അസാദ്ധ്യം. ,, ൧൨– അസാദ്ധ്യം

ഇപ്രകാരം സൂൎയ്യഗ്രഹണങ്ങൾക്കു ക്രാന്തിമണ്ഡലത്തിൽനി
ന്നു ഇരുഭാഗത്തിലേക്കുമുള്ള അതിർ ൧൫° തന്നെ. അതുകൊണ്ടു
സൂൎയ്യഗ്രഹണപ്രദേശം ൩൦° വിസ്താരമത്രെ.

ചന്ദ്രഗ്രഹണങ്ങൾക്കു ക്രാന്തിമണ്ഡലത്തിന്റെ ഇരുഭാഗത്തി
ലേക്കും പന്ത്രണ്ടീതു ഇലികളാകുന്ന ൨൪° തന്നെ. സൂൎയ്യഗ്രഹണം
അമാവാസി ക്രാന്തിയിങ്കൽ തന്നെ സംഭവിച്ചാൽ, അതു പൂൎണ്ണമാ
കും താനും. ചന്ദ്രൻ ക്രാന്തിമണ്ഡലത്തിൽനിന്നും o എന്ന സ്ഥല

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/36&oldid=183194" എന്ന താളിൽനിന്ന് ശേഖരിച്ചത്