ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎച്ച.
നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടു കൂടെ വീഴ്ത്തു, തന്നെ സൃഷ്ടി
ച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിലേക്കു പുതുക്കപ്പെട്ട നൂതന മനുഷ്യനെ ധരി
ച്ചുകൊൾവിൻ. കൊല. ൩, ൧൦.
| തിയ്യതി | സൂൎയ്യോദയാസ്തമയം | ചന്ദ്രോദയാസ്തമയം | വിശേഷദിവസങ്ങൾ. | ||||||
| മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | മണി | മിനുട്ടു | ||
| ൧ | ൬ | ൯ | ൬ | ൪ | ൫ | ൨൭വ | ൪ | ൫൮ ര | വാവുശ്രാദ്ധം. |
| ൨ | ൬ | ൯ | ൬ | ൪ | ൬ | ൧൮ | ൫ | ൪൭ | നോ. ആ (ക്രിസ്ത്യം) അമാവാസി |
| ൩ | ൬ | ൮ | ൬ | ൪ | ൭ | ൧ | ൬ | ൩൮ | ൨൫꠱ ന. പുലരുവോളം ഇട ച്ചാഴി. |
| ൪ | ൬ | ൮ | ൬ | ൪ | ൭ | ൪൮ | ൭ | ൨൭ | |
| ൫ | ൬ | ൭ | ൬ | ൪ | ൮ | ൨൯ | ൮ | ൨൧ | |
| ൬ | ൬ | ൭ | ൬ | ൪ | ൯ | ൧൬ | ൯ | ൧൩ | നോമ്പിൽ ന. ൧ാം ഞ. ൧൨ |
| ൭ | ൬ | ൬ | ൬ | ൪ | ൧൦ | ൮ | ൧൦ | ൧൮ | രാത്രിയിൽ കൂട്ടച്ചാഴി തുടങ്ങി. |
| ൮ | ൬ | ൬ | ൬ | ൪ | ൧൧ | ൧ | ൧൧ | ൪ | ഷഷ്ഠിവ്രതം. |
| ൯ | ൬ | ൫ | ൬ | ൪ | ൧൧ | ൫൯ | ൧൨ | ൧ വ | ദൈവം നമുക്കു കരുണ ചെയ്ത അനുഗ്രഹിക്ക, അവൻ തിരുമു ഖം നമ്മോടു പ്രകാശിപ്പിക്ക. |
| ൧൦ | ൬ | ൫ | ൬ | ൪ | ൦ | ൦ | ൧൨ | ൫൮ | |
| ൧൧ | ൬ | ൪ | ൬ | ൪ | ൦ | ൫൪ ര | ൨ | ൨ | |
| ൧൨ | ൬ | ൪ | ൬ | ൪ | ൧ | ൫൫ | ൨ | ൫൭ | ഹജിപെരുനാൾ. |
| ൧൩ | ൬ | ൩ | ൬ | ൪ | ൨ | ൫൪ | ൩ | ൫൦ | നോമ്പിൽ ൨ാം ഞ. ഏകാദശി വ്രതം. |
| ൧൪ | ൬ | ൩ | ൬ | ൪ | ൩ | ൪൩ | ൪ | ൩൧ | |
| ൧൫ | ൬ | ൨ | ൬ | ൪ | ൪ | ൫൭ | ൫ | ൨൯ | പ്രദോഷവ്രതം. |
| ൧൬ | ൬ | ൨ | ൬ | ൪ | ൫ | ൪൭ | ൬ | ൧൫ | |
| ൧൭ | ൬ | ൧ | ൬ | ൪ | ൬ | ൪൩ | ൬ | ൫൯ | പൌൎണ്ണമാസി. ൫൪ ന. കൂട്ട ച്ചാഴി കഴിഞ്ഞു ഹജി. |
| ൧൮ | ൬ | ൧ | ൬ | ൪ | ൭ | ൩൭ | ൭ | ൪൩ | |
| ൧൯ | ൬ | ൦ | ൬ | ൪ | ൮ | ൩൮ | ൮ | ൨൮ | |
| ൨൦ | ൬ | ൦ | ൬ | ൪ | ൯ | ൨൦ | ൯ | ൧൪ | നോമ്പിൽ ൩ാം ഞ. |
| ൨൧ | ൫ | ൫൯ | ൬ | ൪ | ൧൦ | ൧൦ | ൧൦ | ൦ | ൧൨. ന. രാ. ഇ. തു. |
| ൨൨ | ൫ | ൫൯ | ൬ | ൪ | ൧൦ | ൫൯ | ൧൦ | ൪൭ | ൩൮꠲ ന. ഇ. ക. ഷ. വ്ര. |
| ൨൩ | ൫ | ൫൮ | ൬ | ൪ | ൧൧ | ൪൮ | ൧൧ | ൩൪ | |
| ൨൪ | ൫ | ൫൮ | ൬ | ൪ | ൧൨ | ൩൫വ | ൦ | ൦ | |
| ൨൫ | ൫ | ൫൭ | ൬ | ൪ | ൧ | ൨൧ | ൦ | ൨൩ര | ൩൨ ന. ഇടച്ചാഴി. തു. |
| ൨൬ | ൫ | ൫൬ | ൬ | ൩ | ൨ | ൫ | ൧ | ൧൧ | ൩൦. ന. ഇ. കഴിഞ്ഞു. |
| ൨൭ | ൫ | ൫൬ | ൬ | ൩ | ൨ | ൪൧ | ൨ | ൧ | നോമ്പിൽ ൪ാം ഞ. ഏ. വ്ര. |
| ൨൮ | ൫ | ൫൫ | ൬ | ൩ | ൩ | ൩ | ൨ | ൪൧ | |
| ൨൯ | ൫ | ൫൫ | ൬ | ൩ | ൪ | ൧൯ | ൩ | ൩൫ | പ്ര. വ്ര. ൩൮. ന. ഇ. തു. |
| ൩൦ | ൫ | ൫൪ | ൬ | ൩ | ൪ | ൫൫ | ൪ | ൨൫ | ൪൨. ന. ഇടച്ചാഴി. ക. |
| ൩൧ | ൫ | ൫൪ | ൬ | ൩ | ൫ | ൩൯ | ൫ | ൧൯ | വാവുശ്രാദ്ധം. |