താൾ:CiXIV130 1869.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജനുവരി.

എറ്റവും പ്രിയപ്പെട്ട പുരുഷ, ഭയപ്പെടരുതു; നിണക്കു സമാധാനം ഇരിക്കട്ടെ; നീ
ശക്തിപ്പെട്ടിരിക്ക, അതെ, നീ ശക്തിപ്പെട്ടിരിക്ക എന്നവൻ പറഞ്ഞു: ദാനിയേൽ. ൧൦, ൧൯.


ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ.
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനുട്ടു
വെ ൧൯ ധനു. ൧0 ൪൬ ആണ്ടുപിറപ്പു. നോമ്പിന്റെ
൧൮ാം നാൾ.
൨൦ ൧൦ ൪൬
൨൧ ൧൧ ൪൭ ആണ്ടുപിറപ്പിന്റെ പിറ്റെ ഞ.
തി ൨൨ ൧൧ ൪൭ ഷഷ്ഠിവ്രതം.
ചൊ ൨൩ ൧൧ ൪൮
ബു ൨൪ ൧൨ ൪൮ പ്രകാശനദിനം.
വ്യ ൨൫ ൧൨ ൪൯ ൧൮൫൩. മദ്രാശിയിലെ വിദ്യാശാ
വെ ൨൬ ൧൨ ൪൯ ഏകാദശിവ്രതം. [ല തുടങ്ങിയതു.
൨൭ ൧൩ ൫൦
൧൦ ൨൮ ൧൩ ൫൦ പ്ര. ദി. ക. ൧ാം ഞ. പ്ര. വ്ര. ഇ
ടച്ചായി. ൧൯꠱ നാ. പു. തുടങ്ങി.
൧൧ തി ൨൯ ൧൩ ൫൧
൧൨ ചൊ ൧൦൪൪
മകരം.
൧൪ ൫൧ അമാവാസി ശ്രാദ്ധം.
൧൩ ബു ൧൪ ൫൨ ചെറിയ പെരുനാൾ.
൧൪ വ്യ ൧൪ ൫൨
൧൫ വെ ൧൪ ൫൩ ഇടച്ചായി. ൩൮꠱ നാ. വരെ.
൧൬ ൧൫ ൫൩
൧൭ ൧൫ ൫൪ പ്ര. ദി. ക. ൨ാം ഞായറ്.
൧൮ തി ൧൫ ൫൪ ൧൮൨൬ ഭരതപുരം പിടിക്കപ്പെ
൧൯ ചൊ ൧൫ ൫൫ ഷഷ്ഠിവ്രതം. [ട്ടതു.
൨൦ ബു ൧൫ ൫൫ ൫꠱ നാഴികവരെ ഇടച്ചായി.
൨൧ വ്യ ൧൦ ൧൬ ൫൬
൨൨ വെ ൧൧ ൧൬ ൫൬
൨൩ ൧൨ ൧൬ ൫൬ ൧൪ നാ. പു. കുട്ടച്ചായി തുടങ്ങി.
൨൪ ൧൩ ൧൬ ൫൭ സപ്തതിദിനം. ഏകാദശിവ്രതം.
൨൫ തി ൧൪ ൧൬ ൫൭ പ്രദോഷവ്രതം.
൨൬ ചൊ ൧൫ ൧൬ ൫൮ ൧൭൮൪ റിപ്പു മംഗലപുരം പി
൨൭ ബു ൧൬ ൧൬ ൫൮ പൗൎണ്ണമാസി. [ടിച്ചു.
൨൮ വ്യ ൧൭ ൧൬ ൫൮ ബറത്ത്.
൨൯ വെ ൧൮ ൧൬ ൫൯ ദ്രോഹം ക്ഷമിച്ചും പാപം മറച്ചും
കിട്ടിയവൻ ധന്യൻ.
൩൦ ൧൯ ൧൬ ൫൯
൩൧ ൨൦ ൧൬ ൫൯ ഷഷ്ഠിദിനം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/9&oldid=182842" എന്ന താളിൽനിന്ന് ശേഖരിച്ചത്