താൾ:CiXIV130 1869.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശ്വാസത്താലെ നീതിമാനായവൻ ജീവിക്കും. ൭൫
എബ്രാ. ൧൦, ൩൯.


അടിയളവുകൊണ്ടു

സമയം അറിയേണ്ടന്ന വിധം.

താഴെ എഴുതുന്ന ക്രമപ്രകാരം അടി അളന്നു നോക്കുന്നതു ഉ
ച്ചെക്കു മുമ്പെ ആകുന്നു എങ്കിൽ, ഉദിച്ചിട്ടു ഇത്ര നാഴിക കഴിഞ്ഞു
എന്നും, ഉച്ച തിരിഞ്ഞശേഷം ആകുന്നു എങ്കിൽ, അസ്തമിപ്പാൻ ഇ
ത്ര നാഴിക ഉണ്ടെന്നും അറിയാം.

മേടം ചിങ്ങം എന്നീമാസങ്ങളിൽ.

സിംഹാജഗതെ ദിനപെ വൃഷ, രംഗെ, പര, ശുകൊ, രാകാ, ബു
ധ, വസു, പതി, നാമ, നാഭൂൽ, കലി, ഗിരി, ശായീ, സ്താനം, ഗനാ,
നൂനം.

അടി ൬൪ ൩൨ ൨൧ ൧൫ ൧൨
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫

ഇടവം കൎക്കിടകം എന്നീ മാസങ്ങളിൽ.

സൂൎയ്യെ വൃഷകൎക്കിഗതെ സുത, ബല, രാത്രൌ, തപഃ, പ്രാപ്യം,
ശുദ്ധിഃ, നിജ, ശത, ഗോമാൻ, ഗവി, ഭഗ, തരു, പൃഷ്ഠ, മുഖ്യ, രൂപ,
പയഃ.

അടി ൬൭ ൩൩ ൨൨ ൧൬ ൧൨
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫ ൧൬

മിഥുന മാസത്തിൽ.

മിഥുനഗതെ മാൎത്താണ്ഡെ ധൂൎത്ത, ഭൃഗുഃ, ക്രൂര, ചാപ, ഗോപ്യ,
നടാഃ, രാജ, സിത, ചൎമ്മ, ശോഭാ, സ്ഥല, കല, വീരൊ, നര, സ്തയൊ,
ൎമ്മദ്ധ്യെ.

അടി ൬൯ ൩൪ ൨൨ ൧൬ ൧൩ ൧൦
അംഗുലം
നാഴിക ൧൦ ൧൧ ൧൨ ൧൩ ൧൪ ൧൫ ൧൬

10✻

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/79&oldid=182912" എന്ന താളിൽനിന്ന് ശേഖരിച്ചത്