ഉള്ളടക്കത്തിലേക്ക് പോവുക

താൾ:CiXIV130 1869.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിസെംബർ.

കൎത്താവു സകല ജാതികളുടെയും കണ്ണുകൾക്കു മുമ്പാകെ തന്റെ ശുദ്ധമുള്ള ഭുജത്തെ
നഗ്നമാക്കി ഭൂമിയുടെ അതൃത്തികൽ ഒക്കയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണുക
യും ചെയ്യും. യശ. ൫൨, ൧൦.

ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
൧ ബു ൧൭ വൃശ്ചികം. ൫ ൫൫ ൫ ൩൨ പ്രദോഷവ്രതം.
൨ വ്യ ൧൮ ൫ ൫൫ ൫ ൩൨
൩ വെ ൧൯ ൫ ൫൬ ൫ ൩൩ അമാവാസിശ്രാദ്ധം.
൪ ശ ൨൦ ൫ ൫൬ ൫ ൩൩ ൧൪ നാഴികവരെ ഇടച്ചായി.
൫ ഞ ൨൧ ൫ ൫൭ ൫ ൩൩ ൨ാം ആഗമനനാൾ.
൬ തി ൨൨ ൫ ൫൭ ൫ ൩൪ എനിക്കു ദൈവസാമീപ്യം നല്ലതു
സങ്കീ. ൭൩, ൨൮.
൭ ചൊ ൨൩ ൫ ൫൮ ൫ ൩൪
൮ ബു ൨൪ ൫ ൫൮ ൫ ൩൪ ൧൬ നാഴികവരെ ഇടച്ചായി.
൯ വ്യ ൨൫ ൫ ൫൯ ൫ ൩൫ ഷഷ്ഠിവ്രതം.
൧൦ വെ ൨൬ ൫ ൫൯ ൫ ൩൫
൧൧ ശ ൨൭ ൬ ൦ ൫ ൩൬
൧൨ ഞ ൨൮ ൬ ൦ ൫ ൩൬ ൩ാം ആഗമനനാൾ. ൩൪꠱ ഇ.
൧൩ തി ൨൯ ൬ ൧ ൫ ൩൬ ൧൨. നാഴിക രാത്രി സംക്രമം.
൧൪ ചൊ ൧ ൧൦൪൫


ധനു.
൬ ൧ ൫ ൩൭ ഏകാദശിവ്രതം.
൧൫ ബു ൨ ൬ ൨ ൫ ൩൭ ൫൨. നാഴികക്ക് കൂട്ടച്ചായി തുടങ്ങി.
൧൬ വ്യ ൩ ൬ ൨ ൫ ൩൮ പ്രദോഷവ്രതം.
൧൭ വെ ൪ ൬ ൩ ൫ ൩൮
൧൮ ശ ൫ ൬ ൩ ൫ ൩൯ പൌൎണ്ണമാസി.
൧൯ ഞ ൬ ൬ ൪ ൫ ൩൯ ൪ാം ആഗമനനാൾ.
൨൦ തി ൭ ൬ ൪ ൫ ൪൦ ദൈവം ജാതികളെ ഭരിക്കുന്നു;
ദൈവം തൻ വിശുദ്ധസിംഹാസ
നത്തിൽ ഇരിക്കുന്നു സങ്കീ. ൪൭, ൯.
൨൧ ചൊ ൮ ൬ ൫ ൫ ൪൦
൨൨ ബു ൯ ൬ ൫ ൫ ൪൧
൨൩ വ്യ ൧൦ ൬ ൬ ൫ ൪൧
൨൪ വെ ൧൧ ൬ ൬ ൫ ൪൨ ഷഷ്ഠിവ്രതം. വിശുദ്ധരാത്രി.
൨൫ ശ ൧൨ ൬ ൭ ൫ ൪൨ ക്രിസ്തൻ ജനിച്ച നാൾ.
൨൬ ഞ ൧൩ ൬ ൭ ൫ ൪൩ ക്രിസ്തൻ ജനിച്ച നാൾ. ക. ഞ.
൨൭ തി ൧൪ ൬ ൮ ൫ ൪൩ ൪൮꠱ നാഴികക്ക് കൂട്ടച്ചായി ക
ഴിഞ്ഞു.
൨൮ ചൊ ൧൫ ൬ ൮ ൫ ൪൪
൨൯ ബു ൧൬ ൬ ൯ ൫ ൪൪ ഏകാദശിവ്രതം.
൩൦ വ്യ ൧൭ ൬ ൯ ൫ ൪൫ പ്രദോഷവ്രതം.
൩൧ വെ ൧൮ ൬ ൯ ൫ ൪൫ ൫꠲ നാഴികവരെ ഇടച്ചായി.

4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/31&oldid=182864" എന്ന താളിൽനിന്ന് ശേഖരിച്ചത്