ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നവെംബർ.
അല്ലയോ നിങ്ങൾ വന്നു മനുഷ്യപുത്രരിൽ ഭയങ്കരമായി വ്യാപരിക്കുന്ന ദൈവത്തി
ന്റെ അത്ഭുതങ്ങളെ കാണ്മിൻ. സങ്കീ. ൬൬, ൫.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യോദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനുട്ടു | |
| ൧ | തി | ൧൭ | തുലാം. | ൫ | ൪൪ | ൫ | ൩൧ | പ്രദോഷവ്രതം. |
| ൨ | ചൊ | ൧൮ | ൫ | ൪൪ | ൫ | ൩൧ | ||
| ൩ | ബു | ൧൯ | ൫ | ൪൫ | ൫ | ൩൧ | ൬ നാ. കൂട്ടച്ചായി കഴിഞ്ഞു. അ മാവാസി ശ്രാദ്ധം. | |
| ൪ | വ്യ | ൨൦ | ൫ | ൪൫ | ൫ | ൩൧ | ||
| ൫ | വെ | ൨൧ | ൫ | ൪൫ | ൫ | ൩൦ | ||
| ൬ | ശ | ൨൨ | ൫ | ൪൫ | ൫ | ൩൦ | ൫൫꠲ നാഴിക വരെ ഇടച്ചയി. | |
| ൭ | ഞ | ൨൩ | ൫ | ൪൬ | ൫ | ൩൦ | ത്രീത്വം ക. ൨൪ാം ഞ. | |
| ൮ | തി | ൨൪ | ൫ | ൪൬ | ൫ | ൩൦ | ||
| ൯ | ചൊ | ൨൫ | ൫ | ൪൬ | ൫ | ൩൦ | ഷഷ്ഠിവ്രതം. | |
| ൧൦ | ബു | ൨൬ | ൫ | ൪൬ | ൫ | ൩൦ | ൫൬ നാഴിക വരെ ഇടച്ചായി. | |
| ൧൧ | വ്യ | ൨൭ | ൫ | ൪൭ | ൫ | ൩൦ | ധൂൎത്തൻ കടം വാങ്ങുന്നു വീട്ടു വാൻ ഉണ്ടാകയുമില്ല; നീതിമാ നൊ കരുണ കാട്ടി സമ്മാനിക്കു ന്നു. സങ്കീ. ൩൭, ൨൧. | |
| ൧൨ | വെ | ൨൮ | ൫ | ൪൭ | ൫ | ൩൦ | ||
| ൧൩ | ശ | ൨൯ | ൫ | ൪൭ | ൫ | ൩൦ | ||
| ൧൪ | ഞ | ൩൦ | ൫ | ൪൮ | ൫ | ൩൦ | ത്രീത്വം ക. ൨൫ാം ഞ. ൧൭ നാ. | |
| ൧൫ | തി | ൧ | ൧൦൪൫ വൃശ്ചികം. |
൫ | ൪൮ | ൫ | ൩൦ | എ. വ്ര. ൧൮꠲ഇ. [പു.സംക്രമം. |
| ൧൬ | ചൊ | ൨ | ൫ | ൪൮ | ൫ | ൩൦ | പ്രദോഷവ്രതം. | |
| ൧൭ | ബു | ൩ | ൫ | ൪൯ | ൫ | ൩൦ | ||
| ൧൮ | വ്യ | ൪ | ൫ | ൪൯ | ൫ | ൩൦ | പൌൎണ്ണമാസി. ൩൬ നാ. ക്ര. തു. | |
| ൧൯ | വെ | ൫ | ൫ | ൪൯ | ൫ | ൩൦ | ചുരുക്കം നീതിമാനുള്ളതു അനേ ക ദുഷ്ടരുടെ കോലാഹലത്തെ ക്കാളും നന്നു. | |
| ൨൦ | ശ | ൬ | ൫ | ൫൦ | ൫ | ൩൦ | ||
| ൨൧ | ഞ | ൭ | ൫ | ൫൦ | ൫ | ൩൦ | ത്രീത്വം ക. ൨൬ാം ഞ. | |
| ൨൨ | തി | ൮ | ൫ | ൫൧ | ൫ | ൩൦ | എൻ ദൈവമെ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ ആഗ്രഹിക്കുന്നു. സങ്കീ. ൪൦, ൯. | |
| ൨൩ | ചൊ | ൯ | ൫ | ൫൧ | ൫ | ൩൦ | ||
| ൨൪ | ബു | ൧൦ | ൫ | ൫൧ | ൫ | ൩൦ | ||
| ൨൫ | വ്യ | ൧൧ | ൫ | ൫൨ | ൫ | ൩൧ | ഷഷ്ഠിവ്രതം. | |
| ൨൬ | വെ | ൧൨ | ൫ | ൫൨ | ൫ | ൩൧ | ഞാൻ എപ്പോൾ വന്നു ദൈവ ത്തിന്റെ മുഖത്തിലേക്കു കാണ പ്പെടും. | |
| ൨൭ | ശ | ൧൩ | ൫ | ൫൩ | ൫ | ൩൧ | ||
| ൨൮ | ഞ | ൧൪ | ൫ | ൫൩ | ൫ | ൩൧ | ൧ാം ആഗമനനാൾ. | |
| ൨൯ | തി | ൧൫ | ൫ | ൫൪ | ൫ | ൩൧ | ഏകാദശിവ്രതം. | |
| ൩൦ | ചൊ | ൧൬ | ൫ | ൫൪ | ൫ | ൩൨ | ൨൭ നാ. കൂട്ടച്ചായി കഴിഞ്ഞു. | |