ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജൂൻ.
കൎത്താവെ എന്നെ സൌഖ്യമാക്കേണമേ! അപ്പോൾ ഞാൻ സൌഖ്യമാക്കപ്പെടും എ
ന്നെ രക്ഷിക്കേണമേ! അപ്പോൾ ഞാൻ രക്ഷിക്കപ്പെടും; എന്തെന്നാൽ നീ എന്റെ സ്തുതി
ആകുന്നു. യറമി. ൧൭, ൧൪.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യോദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | ചൊ | ൨൦ | എടവം. | ൫ | ൩൫ | ൬ | ൮ | ൧൩꠱ നാഴികവരെ ഇടച്ചായി. |
| ൨ | ബു | ൨൧ | ൫ | ൩൫ | ൬ | ൮ | ||
| ൩ | വ്യ | ൨൨ | ൫ | ൩൫ | ൬ | ൮ | സകലഭൂമിയും യഹോവയെ ഭയ പ്പെടുക. ഊഴിവാസികൾ എല്ലാം അവനു അഞ്ചുക. സങ്കീ. ൩൩, [൮. | |
| ൪ | വെ | ൨൩ | ൫ | ൩൫ | ൬ | ൮ | ||
| ൫ | ശ | ൨൪ | ൫ | ൩൫ | ൬ | ൯ | ||
| ൬ | ഞ | ൨൫ | ൫ | ൩൫ | ൬ | ൯ | ത്രീത്വം ക. ൨ാം ഞ. ഏകാദശി | |
| ൭ | തി | ൨൬ | ൫ | ൩൬ | ൬ | ൯ | പ്രദോഷവ്രതം. [വ്രതം. | |
| ൮ | ചൊ | ൨൭ | ൫ | ൩൬ | ൬ | ൯ | ൫൦ നാ. കൂട്ടച്ചായി തുടങ്ങി. | |
| ൯ | ബു | ൨൮ | ൫ | ൩൬ | ൬ | ൧൦ | അമാവാസിശ്രാദ്ധം. | |
| ൧൦ | വ്യ | ൨൯ | ൫ | ൩൬ | ൬ | ൧൦ | നീതിയും ന്യായവും അവൻ സ്നേ | |
| ൧൧ | വെ | ൩൦ | ൫ | ൩൬ | ൬ | ൧൦ | ഹിക്കുന്നു. സങ്കീ. ൩൩, ൫. | |
| ൧൨ | ശ | ൩൧ | ൫ | ൩൬ | ൬ | ൧൦ | ൧൯ നാഴിരാത്രി സംക്രമം. | |
| ൧൩ | ഞ | ൧ | ൧൦൪൪ മിഥുനം. |
൫ | ൩൬ | ൬ | ൧൧ | ത്രീത്വം ക. ൩ാം ഞ. |
| ൧൪ | തി | ൨ | ൫ | ൩൭ | ൬ | ൧൧ | ||
| ൧൫ | ചൊ | ൩ | ൫ | ൩൭ | ൬ | ൧൧ | ഷഷ്ഠിവ്രതം. | |
| ൧൬ | ബു | ൪ | ൫ | ൩൭ | ൬ | ൧൨ | സ്വൎഗ്ഗത്തിൽനിന്നു യഹോവനോ ക്കി, സകല മനുഷ്യപുത്രന്മാരെ യും കാണുന്നു. സങ്കീ.൩൩, ൧൩. | |
| ൧൭ | വ്യ | ൫ | ൫ | ൩൭ | ൬ | ൧൨ | ||
| ൧൮ | വെ | ൬ | ൫ | ൩൭ | ൬ | ൧൨ | ||
| ൧൯ | ശ | ൭ | ൫ | ൩൮ | ൬ | ൧൨ | ||
| ൨൦ | ഞ | ൮ | ൫ | ൩൮ | ൬ | ൧൨ | ത്രിത്വം ക.൪ാം ഞ. ഏകാദശി വ്രതം. ൨൨꠱ കൂട്ടച്ചായി കഴിഞ്ഞു. | |
| ൨൧ | തി | ൯ | ൫ | ൩൮ | ൬ | ൧൩ | പ്രദോഷവ്രതം. | |
| ൨൨ | ചൊ | ൧൦ | ൫ | ൩൮ | ൬ | ൧൩ | ||
| ൨൩ | ബു | ൧൧ | ൫ | ൩൮ | ൬ | ൧൩ | പൌൎണ്ണമാസി. | |
| ൨൪ | വ്യ | ൧൨ | ൫ | ൩൯ | ൬ | ൧൩ | ൧൮ ഇടച്ചായി. യോഹന്നാൻ സ്നാ പകൻ. | |
| ൨൫ | വെ | ൧൩ | ൫ | ൩൯ | ൬ | ൧൩ | ഊക്കിൻ ആധിക്യത്താൽ വീരനു ഉദ്ധാരണവുമില്ല. സങ്കീ. ൩൩, | |
| ൨൬ | ശ | ൧൪ | ൫ | ൩൯ | ൬ | ൧൩ | ||
| ൨൭ | ഞ | ൧൫ | ൫ | ൩൯ | ൬ | ൧൪ | ത്രീത്വം ക. ൫ാം ഞ. [൧൬. | |
| ൨൮ | തി | ൧൬ | ൫ | ൩൯ | ൬ | ൧൪ | ൩൦ നാഴിക വരെ ഇടച്ചായി. | |
| ൨൯ | ചൊ | ൧൭ | ൫ | ൪൦ | ൬ | ൧൪ | ||
| ൩൦ | ബു | ൧൮ | ൫ | ൪൦ | ൬ | ൧൪ | ഷഷ്ഠിവ്രതം. | |