ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മെയി.
ഞാനൊ നിന്റെ ശക്തിയെ പാടുകയും ഉഷസ്സിൽ നിൻ ദയയെ ഘോഷിക്കയും ചെ
യ്യും. നീയല്ലൊ എനിക്കു ഞെരുങ്ങും നാളിൽ ഉയൎന്നിലവും അഭയസ്ഥാനവും ആയ്വരുന്നു.
സങ്കീ. ൫൯, ൧൭.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യോദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | ശ | ൨൦ | മേടം. | ൫ | ൩൯ | ൬ | ൨ | ൧൪൯൮ ഗാമകപ്പിത്താൻ കോഴി ക്കോട്ടിൽ എത്തിയ്തു. |
| ൨ | ഞ | ൨൧ | ൫ | ൩൯ | ൬ | ൩ | പെസഹയിൽ ൫ാം ഞ. ഷഷ്ഠി [വ്രതം | |
| ൩ | തി | ൨൨ | ൫ | ൩൯ | ൬ | ൩ | ||
| ൪ | ചൊ | ൨൩ | ൫ | ൩൯ | ൬ | ൩ | ൫൧ നാഴികവരെ ഇടച്ചായി. | |
| ൫ | ബു | ൨൪ | ൫ | ൩൮ | ൬ | ൩ | ൧൭൯൯ ഠിപ്പുവിന്റെ മരണം. | |
| ൬ | വ്യ | ൨൫ | ൫ | ൩൮ | ൬ | ൩ | സ്വൎഗ്ഗാരോഹണം. | |
| ൭ | വെ | ൨൬ | ൫ | ൩൮ | ൬ | ൩ | ഏകാദശിവ്രതം. | |
| ൮ | ശ | ൨൭ | ൫ | ൩൮ | ൬ | ൩ | ||
| ൯ | ഞ | ൨൮ | ൫ | ൩൭ | ൬ | ൩ | സ്വ. ക. ഞ. പ്രദോഷവ്രതം. | |
| ൧൦ | തി | ൨൯ | ൫ | ൩൭ | ൬ | ൩ | ൧൯ നാഴികവരെ ഇടച്ചായി. | |
| ൧൧ | ചൊ | ൩൦ | ൫ | ൩൭ | ൬ | ൪ | അമാവാസിശ്രാദ്ധം. | |
| ൧൨ | ബു | ൩൧ | ൫ | ൩൭ | ൬ | ൪ | ൨൫ നാഴിക പുലരുമ്പോൾ സം | |
| ൧൩ | വ്യ | ൧ | ൧൦൪൪ എടവം. |
൫ | ൩൬ | ൬ | ൪ | ക്രമം. ൩൨. നാ. കൂട്ടച്ചായി. തു |
| ൧൪ | വെ | ൨ | ൫ | ൩൬ | ൬ | ൪ | ൧൭൯൦ ഠിപ്പു വേണാട്ടുകര ജ യിച്ചു. | |
| ൧൫ | ശ | ൩ | ൫ | ൩൬ | ൬ | ൪ | ||
| ൧൬ | ഞ | ൪ | ൫ | ൩൬ | ൬ | ൪ | പെന്തക്കോസ്തനാൾ. | |
| ൧൭ | തി | ൫ | ൫ | ൩൬ | ൬ | ൪ | ഷഷ്ഠിവ്രതം. | |
| ൧൮ | ചൊ | ൬ | ൫ | ൩൬ | ൬ | ൫ | യഹോവാവചനത്താൽ വാനങ്ങ ളും അവന്റെ വായിലെ ശ്വാസ ത്താൽ അവറ്റിൻ സകല സൈ ന്യവും ഉണ്ടാക്കപ്പെട്ടു. സങ്കീ. | |
| ൧൯ | ബു | ൭ | ൫ | ൩൬ | ൬ | ൫ | ||
| ൨൦ | വ്യ | ൮ | ൫ | ൩൫ | ൬ | ൫ | ||
| ൨൧ | വെ | ൯ | ൫ | ൩൫ | ൬ | ൫ | ||
| ൨൨ | ശ | ൧൦ | ൫ | ൩൫ | ൬ | ൫ | എകാദശിവ്രതം. [൩൩, ൮. | |
| ൨൩ | ഞ | ൧൧ | ൫ | ൩൫ | ൬ | ൬ | പ്രദോഷവ്രതം. ത്രീത്വനാൾ. | |
| ൨൪ | തി | ൧൨ | ൫ | ൩൫ | ൬ | ൬ | ൧꠱I നാഴികക്ക് കൂട്ടച്ചായി കഴി | |
| ൨൫ | ചൊ | ൧൩ | ൫ | ൩൫ | ൬ | ൬ | പൗൎണ്ണമാസി [ഞ്ഞു. | |
| ൨൬ | ബു | ൧൪ | ൫ | ൩൫ | ൬ | ൬ | ||
| ൨൭ | വ്യ | ൧൫ | ൫ | ൩൫ | ൬ | ൭ | ൫൭꠲ നാഴികവരെ ഇടച്ചായി. | |
| ൨൮ | വെ | ൧൬ | ൫ | ൩൫ | ൬ | ൭ | ഭൂമി യഹോവയുടെ ദയകൊണ്ടു നിറഞ്ഞതു. സങ്കീ. ൩൩, ൬. | |
| ൨൯ | ശ | ൧൭ | ൫ | ൩൫ | ൬ | ൭ | ||
| ൩൦ | ഞ | ൧൮ | ൫ | ൩൫ | ൬ | ൭ | ത്രീത്വം ക. ൧ാം ഞ. | |
| ൩൧ | തി | ൧൯ | ൫ | ൩൫ | ൬ | ൭ | ||