താൾ:CiXIV130 1869.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എപ്രിൽ.

അവർ എന്റെ ജനങ്ങളും ഭോഷ്കു പറയാത്ത പുത്രന്മാരുമാകുന്നു നിശ്ചയം; അപ്ര
കാരം അവൻ അവരുടെ രക്ഷിതാവായിരുന്നു എന്നു അവൻ പറഞ്ഞു. യശ. ൬൩, ൮.


ഇങ്ക്ലിഷ് മലയാളം സൂൎയ്യോദയാസ്തമയം വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
വ്യ ൨൦ മീനം. ൫൪
വെ ൨൧ ൫൩ ഷഷ്ഠിവ്രതം.
൨൨ ൫൨ ൧൯ നാഴികവരെ ഇടച്ചായി.
൨൩ ൫൨ പെസഹയിൽ ൧ാം ഞായറാഴ്ച.
തി ൨൪ ൫൧ സ്തുതിക്കുന്നതു നേരുള്ളവൎക്കു യോ
ഗ്യം തന്നെ. സങ്കീ ൩൩, ൧.
ചൊ ൨൫ ൫൧
ബു ൨൬ ൫൦ ഏ. വ്രതം. ൩൪꠱ നാ. ഇടച്ചായി.
വ്യ ൨൭ ൫൦ ൧൮൩൪ ഇങ്ക്ലിഷ്കാർ കുടകിനെ
വെ ൨൮ ൪൯ പ്രദോഷവ്രതം. [പിടിച്ചു.
൧൦ ൨൯ ൪൯
൧൧ ൩൦ ൪൮ പെസഹയിൽ ൨ാം ഞ. അമാവാ
സിശ്രാദ്ധം. അസ്തമാനത്തിന്നു
൧൨ തി ൧൦൪൪




മേടം.
൪൮
൧൩ ചൊ ൪൭ മുഹരം. [സംക്രമം. വിഷു.
൧൪ ബു ൪൭
൧൫ വ്യ ൪൬ ൧൩. നാ.പു. കൂട്ടച്ചായി തുടങ്ങി.
൧൬ വെ ൪൬
൧൭ ൪൫ ഷഷ്ഠിവ്രതം.
൧൮ ൪൫ പെസഹിൽ ൩ാം ഞായറ.
൧൯ തി ൪൪ യഹോവയുടെ വചനം നേരു
ള്ളതു, അവന്റെ സകല ക്രിയയും
വിശ്വാസ്യതയിൽ തന്നെ. സങ്കീ.
൨൦ ചൊ ൪൪
൨൧ ബു ൧൦ ൪൪
൨൨ വ്യ ൧൧ ൪൩ ഏകാദശിവ്രതം. [൩൩, ൪.
൨൩ വെ ൧൨ ൪൩ പ്രദോഷവ്രതം.
൨൪ ൧൩ ൪൨
൨൫ ൧൪ ൪൨ പെസഹയിൽ ൪ാം ഞ.
൨൬ തി ൧൫ ൪൧ ൪൨꠱ നാഴികക്ക് കൂട്ടച്ചായി കഴി
ഞ്ഞു. പൌൎണ്ണമാസി.
൨൭ ചൊ ൧൬ ൪൧
൨൮ ബു ൧൭ ൪൧ നീതിയും ന്യായവും അവൻ സ്നേ
ഹിക്കുന്നു. സങ്കീ ൩൩, ൫.
൨൯ വ്യ ൧൮ ൪൦
൩൦ വെ ൧൯ ൪൦ ൩൮꠰ നാഴിക വരെ ഇടച്ചായി.

2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1869.pdf/15&oldid=182848" എന്ന താളിൽനിന്ന് ശേഖരിച്ചത്