ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാൎച്ച.
ഇതാ യഹോവ ലോകാവസാനത്തോളം പ്രസിദ്ധപ്പെടുത്തി; ഇതാ നിന്റെ രക്ഷ
വരുന്നു; ഇതാ അവന്റെ പ്രതിഫലം അവനോടു കൂടെയും അവന്റെ പ്രവൃത്തി അവ
ന്റെ മുമ്പാകെയും ഉണ്ടു. യശ. ൬൨, ൧൧.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | തി | ൧൯ | കുംഭം. | ൬ | ൯ | ൬ | ൪ | ദുഷ്ടനു വേദനകൾ പെരുകും. |
| ൨ | ചൊ | ൨൦ | ൬ | ൯ | ൬ | ൪ | | |
| ൩ | ബു | ൨൧ | ൬ | ൮ | ൬ | ൪ | ഷഷ്ഠിവ്രതം. ഉദയത്തിന്നു കൂട്ടച്ചാ യി കഴിഞ്ഞു. | |
| ൪ | വ്യ | ൨൨ | ൬ | ൮ | ൬ | ൪ | ||
| ൫ | വെ | ൨൩ | ൬ | ൭ | ൬ | ൪ | ||
| ൬ | ശ | ൨൪ | ൬ | ൭ | ൬ | ൪ | ൫൮꠱ നാഴിക വരെ ഇടച്ചായി. | |
| ൭ | ഞ | ൨൫ | ൬ | ൬ | ൬ | ൪ | നോമ്പിൽ ൪ാം ഞായറാഴ്ച. | |
| ൮ | തി | ൨൬ | ൬ | ൬ | ൬ | ൪ | ||
| ൯ | ചൊ | ൨൭ | ൬ | ൫ | ൬ | ൪ | ഏകാദശിവ്രതം. | |
| ൧൦ | ബു | ൨൮ | ൬ | ൫ | ൬ | ൪ | പ്രദോഷവൃതം. | |
| ൧൧ | വ്യ | ൨൯ | ൬ | ൪ | ൬ | ൪ | ൧൭ ഇടച്ചായി. ശിവരാത്രിവ്രതം. | |
| ൧൨ | വെ | ൩൦ | ൬ | ൪ | ൬ | ൪ | ൯ നാഴിക പുലരുമ്പോൾ സംക്ര | |
| ൧൩ | ശ | ൧ | ൧൦൪൪ മീനം. |
൬ | ൩ | ൬ | ൪ | മം, അമാവാസി ശ്രാദ്ധം. |
| ൧൪ | ഞ | ൨ | ൬ | ൩ | ൬ | ൪ | നോമ്പിൽ ൫ാം ഞായറാഴ്ച. | |
| ൧൫ | തി | ൩ | ൬ | ൨ | ൬ | ൪ | ഇടച്ചായി. ൪ാം നാഴികവരെ. | |
| ൧൬ | ചൊ | ൪ | ൬ | ൨ | ൬ | ൪ | ൧൫൪ താമൂതിരി പെരുമ്പടപ്പോ ടു പട തുടങ്ങി. | |
| ൧൭ | ബു | ൫ | ൬ | ൧ | ൬ | ൪ | ||
| ൧൮ | വ്യ | ൬ | ൬ | ൧ | ൬ | ൪ | ൫൨. നാഴികക്ക് കൂട്ടച്ചായി തുടങ്ങി. | |
| ൧൯ | വെ | ൭ | ൬ | ൦ | ൬ | ൪ | ഷഷ്ഠിവ്രതം. | |
| ൨൦ | ശ | ൮ | ൬ | ൦ | ൬ | ൪ | ||
| ൨൧ | ഞ | ൯ | ൫ | ൫൯ | ൬ | ൪ | നഗരപ്രവേശനം. | |
| ൨൨ | തി | ൧൦ | ൫ | ൫൯ | ൬ | ൪ | ||
| ൨൩ | ചൊ | ൧൧ | ൫ | ൫൮ | ൬ | ൪ | ഹജിപെരുനാൾ. | |
| ൨൪ | ബു | ൧൨ | ൫ | ൫൮ | ൬ | ൪ | ഏകാദശിവ്രതം. | |
| ൨൫ | വ്യ | ൧൩ | ൫ | ൫൭ | ൬ | ൪ | പ്രദോഷവ്രതം. | |
| ൨൬ | വെ | ൧൪ | ൫ | ൫൬ | ൬ | ൩ | ക്രൂശാരോഹണം. | |
| ൨൭ | ശ | ൧൫ | ൫ | ൫൬ | ൬ | ൩ | വലിയ ശബത്ത. പൌൎണ്ണമാസി. | |
| ൨൮ | ഞ | ൧൬ | ൫ | ൫൫ | ൬ | ൩ | പുനരുത്ഥാന നാൾ. | |
| ൨൯ | തി | ൧൭ | ൫ | ൫൫ | ൬ | ൩ | ||
| ൩൦ | ചൊ | ൧൮ | ൫ | ൫൪ | ൬ | ൩ | ൨൨. നാഴികക്ക് കൂട്ടച്ചായി കഴി ഞ്ഞു. | |
| ൩൧ | ബു | ൧൯ | ൫ | ൫൪ | ൬ | ൩ | ||
2