ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
എപ്രിൽ.
എന്നാൽ മുമ്പെ ദൈവത്തിന്റെ രാജ്യത്തെയും, അവന്റെ
നീതിയെയും അന്വേഷിപ്പിൻ. അപ്പോൾ ൟ വസ്തുക്കൾ ഒക്കെയും
നിങ്ങൾക്ക കൂടെ നല്കപ്പെടും. മത്തായി. ൬, ൩൩.
| ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
| തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
| ൧ | ബു | ൨൧ | മീനം | ൫ | ൫൪ | ൬ | ൩ | |
| ൨ | വ്യ | ൨൨ | ൫ | ൫൩ | ൬ | ൩ | ൧൫൦൩ താമൂതിരി പെരിമ്പടപ്പെ [ജയിച്ചു. | |
| ൩ | വെ | ൨൩ | ൫ | ൫൨ | ൬ | ൩ | ഏകാദശിവ്രതം. | |
| ൪ | ശ | ൨൪ | ൫ | ൫൨ | ൬ | ൩ | പ്രദൊഷവ്രതം. | |
| ൫ | ഞ | ൨൫ | ൫ | ൫൧ | ൬ | ൩ | നഗരപ്രവേശനദിനം. | |
| ൬ | തി | ൨൬ | ൫ | ൫൧ | ൬ | ൩ | പൌർണ്ണമാസി ൧൮൩൪ കുടകിലെ യുദ്ധം. | |
| ൭ | ചൊ | ൨൭ | ൫ | ൫൦ | ൬ | ൩ | ||
| ൮ | ബു | ൨൮ | ൫ | ൫൦ | ൬ | ൨ | ൧൮൩൪ ഇങ്ക്ലിഷ്കാർ കുടകിനെ [പിടിച്ചു. | |
| ൯ | വ്യ | ൨൯ | ൫ | ൪൯ | ൬ | ൨ | ൭ നാഴികവരെ ചായി. | |
| ൧൦ | വെ | ൩൦ | ൫ | ൪൯ | ൬ | ൨ | ക്രൂശാരൊഹണം | |
| ൧൧ | ശ | ൩൧ | ൫ | ൪൮ | ൬ | ൨ | വലിയശബത്ത ൧൫ നാഴികക്കു സംക്രമം വിഷു * | |
| ൧൨ | ഞ | ൧ | ൧൦൪൩ മെടം |
൫ | ൪൮ | ൬ | ൨ | പുനരുത്ഥാനനാൾ. |
| ൧൩ | തി | ൨ | ൫ | ൪൭ | ൬ | ൨ | ഷഷ്ഠിവ്രതം. | |
| ൧൪ | ചൊ | ൩ | ൫ | ൪൭ | ൬ | ൨ | * ഇന്ദ്രമണ്ഡലം. കിടന്ന കണി. ഒരു പറവെള്ളം. ഭക്ഷണംഇല്ല. കറുത്തവസ്ത്രം. കൊഴി വാഹനം. ഗദ ആയുധം. ഇങ്ങിനെ വിഷു ഫലം. | |
| ൧൫ | ബു | ൪ | ൫ | ൪൬ | ൬ | ൨ | ||
| ൧൬ | വ്യ | ൫ | ൫ | ൪൬ | ൬ | ൨ | ||
| ൧൭ | വെ | ൬ | ൫ | ൪൫ | ൬ | ൨ | ||
| ൧൮ | ശ | ൭ | ൫ | ൪൫ | ൬ | ൨ | ഏകാദശിവ്രതം. | |
| ൧൯ | ഞ | ൮ | ൫ | ൪൪ | ൬ | ൨ | പെസഹയിൽ ൧ാം ൡ. | |
| ൨൦ | തി | ൯ | ൫ | ൪൪ | ൬ | ൨ | പ്രദൊഷവ്രതം. | |
| ൨൧ | ചൊ | ൧൦ | ൫ | ൪൪ | ൬ | ൨ | ||
| ൨൨ | ബു | ൧൧ | ൫ | ൪൩ | ൬ | ൨ | അമാവാസിവാവു ശ്രാദ്ധം. | |
| ൨൩ | വ്യ | ൧൨ | ൫ | ൪൩ | ൬ | ൨ | ക്രിസ്തന്നുള്ളവർ ജഡത്തെ അതി ന്റെ രാഗമോഹങ്ങളൊടും ക്രൂ ശിച്ചിരിക്കുന്നു. | |
| ൨൪ | വെ | ൧൩ | ൫ | ൪൨ | ൬ | ൨ | ||
| ൨൫ | ശ | ൧൪ | ൫ | ൪൨ | ൬ | ൨ | ൫൭ നാഴികക്കു ചായി തുടങ്ങി. | |
| ൨൬ | ഞ | ൧൫ | ൫ | ൪൧ | ൬ | ൨ | പെസഹയിൽ ൨ാം ൡ. | |
| ൨൭ | തി | ൧൬ | ൫ | ൪൧ | ൬ | ൨ | ||
| ൨൮ | ചൊ | ൧൭ | ൫ | ൪൧ | ൬ | ൨ | ഷഷ്ഠിവ്രതം. | |
| ൨൯ | ബു | ൧൮ | ൫ | ൪൦ | ൬ | ൨ | ൧൫൦൭ പൊൎത്തുഗീസർക്കു കണ്ണൂർ കോട്ടയിൽ ഉണ്ടായ ഞരുക്കം | |
| ൩൦ | വ്യ | ൧൯ | ൫ | ൪൦ | ൬ | ൨ | ||