ഉള്ളടക്കത്തിലേക്ക് പോവുക

താൾ:CiXIV130 1868.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിബ്രുവരി.

സകലവും ദൈവത്താൽ ആകുന്നു, അവൻ നമ്മെ തന്നൊടു
യേശുക്രിസ്തു മൂലം സംയൊജിപ്പിക്കയും, സംയോജിപ്പിന്റെ ശുശ്രൂ
ഷയെ ഞങ്ങൾക്ക തരികയും ചെയ്തിരിക്കുന്നു. ൨ കോറി. ൫, ൧൮.

ഇങ്ക്ലിഷ് മലയാളം സൂൎയ്യൊദയാസ്തമയം വിശേഷദിവസങ്ങൾ.
തിയ്യതി ആഴ്ച തിയ്യതി മാസം മണി മിനുട്ടു മണി മിനിട്ടു
൧ ശ ൨൦ മകരം. ൬ ൧൬ ൬ ൦
൨ ഞ ൨൧ ൬ ൧൬ ൬ ൦ പ്ര.ദി.ക. ൪ാം ഞ. ൧൫൨൬ നെന്ദ്ര.
൩ തി ൨൨ ൬ ൧൬ ൬ ൦ മെനസ്സ് കണ്ണൂരിൽ മരിച്ചു.
൪ ചൊ ൨൩ ൬ ൧൬ ൬ ൧ ഏകാദശിവ്രതം ൫൨ നാഴികക്കു
ചായി തുടങ്ങി.
൫ ബു ൨൪ ൬ ൧൬ ൬ ൧
൬ വ്യ ൨൫ ൬ ൧൬ ൬ ൧ പ്രദൊഷവ്രതം ൧൭൯൨ ഠിപ്പു
ഇങ്ക്ലിഷ്ക്കാരൊടു തൊറ്റതു.
൭ വെ ൨൬ ൬ ൧൫ ൬ ൧
൮ ശ ൨൭ ൬ ൧൫ ൬ ൨ പൌൎണ്ണമാസി.
൯ ഞ ൨൮ ൬ ൧൫ ൬ ൨ നപ്തതി ദിനം ൧൮൪൦ രാജ്ഞിയു
ടെ വിവാഹം.
൧൦ തി ൨൯ ൬ ൧൫ ൬ ൨
൧൧ ചൊ ൩൦ ൧൦൪൩



കുംഭം.
൬ ൧൫ ൬ ൨ ൬ നാഴികക്കു സംക്രമം.
൧൨ ബു ൧ ൬ ൧൫ ൬ ൨
൧൩ വ്യ ൨ ൬ ൧൪ ൬ ൩ ഷഷ്ഠി വ്രതം.
൧൪ വെ ൩ ൬ ൧൪ ൬ ൩ ൧൫൧൭ സുപറുസ് കൊല്ലത്തിൽ
പാണ്ടിശാല എടുപ്പിച്ചതു.
൧൫ ശ ൪ ൬ ൧൪ ൬ ൩
൧൬ ഞ ൫ ൬ ൧൪ ൬ ൩ ഷഷ്ഠിദിനം ൩൦ നാഴികവരെ
ചായി.
൧൭ തി ൬ ൬ ൧൩ ൬ ൩
൧൮ ചൊ ൭ ൬ ൧൩ ൬ ൩ മൎത്തിൻ ലുഥരിന്റെ മരണം
൧൫൪൦.
൧൯ ബു ൮ ൬ ൧൩ ൬ ൪ ഏകാദശി വ്രതം.
൨൦ വ്യ ൯ ൬ ൧൨ ൬ ൪ പ്രദൊഷ വ്രതം.
൨൧ വെ ൧൦ ൬ ൧൨ ൬ ൪ ശിവരാത്രി.
൨൨ ശ ൧൧ ൬ ൧൨ ൬ ൪
൨൩ ഞ ൧൨ ൬ ൧൧ ൬ ൪ പഞ്ചദശദിനം അമാവാസി വാവു
ശ്രാദ്ധം.
൨൪ തി ൧൩ ൬ ൧൧ ൬ ൪
൨൫ ചൊ ൧൪ ൬ ൧൧ ൬ ൪
൨൬ ബു ൧൫ ൬ ൧൦ ൬ ൪ നൊമ്പിന്റെ ആരംഭം ൧൫൨൪
മെനസ്സു
പൊന്നാനിയിൽ വെച്ചു താമൂതി
രിയെ ജയിച്ചതു.
൨൭ വ്യ ൧൬ ൬ ൧൦ ൬ ൪
൨൮ വെ ൧൭ ൬ ൧൦ ൬ ൪
൨൯ ശ ൧൮ ൬ ൧൦ ൬ ൪ ഷഷ്ഠിവ്രതം.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/11&oldid=182749" എന്ന താളിൽനിന്ന് ശേഖരിച്ചത്